Prøve GULL - Gratis
ഹൃദയബന്ധങ്ങൾക്ക് സന്തോഷമരുന്ന്
Vanitha
|October 25, 2025
വീട്ടിലും ഓഫിസിലും ബന്ധങ്ങൾ ഊഷ്മളമാക്കി സന്തോഷത്തോടെ മുന്നോട്ടു കൊണ്ടുപോവാനുള്ള വഴികൾ.
റൂബിക്സ് ക്യൂബുകൾ കണ്ടിട്ടില്ലേ, നാലു വശവും കറക്കിയും തിരിച്ചും മറിച്ചും ഒരേ നിറമാക്കിയാൽ വിജയിക്കുന്ന ക്യൂബ് പോലെയാണ് ഏതു ബന്ധത്തിലും സന്തോഷം. കൃത്യമായ കണക്കിൽ ക്യൂബിലെ ചെറുകട്ടകൾ തിരിച്ചാൽ അത് ഒരേ നിറമായി കിട്ടും. തോന്നിയപോലെ തിരിച്ചും മറിച്ചും നോക്കിയാൽ പാളിപ്പോവും. അതുപോലെ ബന്ധങ്ങളെക്കുറിച്ച് അറിയാതെ, പരിഗണിക്കാതെ മുന്നോട്ടു പോയാൽ വിജയിക്കണം എന്നില്ല.
വീട്ടിലായാലും ഓഫിസിലായാലും ബന്ധങ്ങളിൽ സന്തോഷം നിറയ്ക്കണമെങ്കിൽ അതിനു വേണ്ടി ശ്രമിച്ചേ പറ്റൂ. ചെറിയ ചില മാറ്റങ്ങളിലൂടെ ബന്ധങ്ങളെ ഊഷ്മളമാക്കാം. പെട്ടെന്നു ഗുണം കിട്ടുന്ന സന്തോഷമരുന്നുകൾ ഇതാ...
ചിരിവീടിനായി 10 വഴികൾ
1. ദാമ്പത്യ ബന്ധം വളർത്താൻ 7-7-7 ടെക്നിക്: 7 ദിവസം കൂടുമ്പോൾ ഒരുമിച്ചു പുറത്തു പോകുക, 7 ആഴ്ച കൂടുമ്പോൾ ബന്ധുവീടുകളിൽ പോവുക, സുഹൃത്തുക്കളെ സന്ദർശിക്കുക, 7 മാസം കൂടുമ്പോൾ ഒരുമിച്ച് ഒന്നോ രണ്ടോ ദിവസത്തെ യാത്ര പോകുക- ഇതാണ് കുടുംബബന്ധങ്ങളിൽ സന്തോഷം നിറയ്ക്കാനുള്ള 7-7-7 ടെക്നിക്.
മൂന്നു തരം യാത്രയാക്കി മാറ്റാം ഭാര്യയും ഭർത്താവും മാത്രം പോവാം. രണ്ടാമത്തെ യാത്രയിൽ കുട്ടികൾക്കൊപ്പം പോവാം. അടുത്ത പ്രാവശ്യം വീട്ടിലുള്ള മുതിർന്നവരെയും കൂട്ടുക. ഇങ്ങനെ മൂന്നു തരത്തിലാവുമ്പോൾ വീട്ടിൽ എല്ലാവർക്കും പ്രാധാന്യം ലഭിക്കും.
2. ഒന്നിച്ചുള്ള വ്യായാമം: ജിമ്മിൽ പോവുന്നതും നടക്കാൻ പോവുന്നതും യോഗ ചെയ്യുന്നതുമെല്ലാം ഒന്നിച്ചാക്കാം. കുട്ടികൾ സ്കൂളിൽ പോവുന്നതിനിടയിൽ എവിടെയാണു വ്യായാമത്തിനു സമയം എന്നാണു ചോദിക്കാനുള്ളതെങ്കിൽ അടുക്കളയിൽ ഒരു മണിക്കൂർ പങ്കാളികൾ ഒന്നിച്ചു ചെലവഴിക്കുക. ജോലിയിൽ സഹകരിക്കുക. ഇതും പൊസിറ്റീവ് എനിർജി നൽകും.
Denne historien er fra October 25, 2025-utgaven av Vanitha.
Abonner på Magzter GOLD for å få tilgang til tusenvis av kuraterte premiumhistorier og over 9000 magasiner og aviser.
Allerede abonnent? Logg på
FLERE HISTORIER FRA Vanitha
Vanitha
മുള്ളോളം മധുരം
ഭർത്താവു കിടപ്പിലായതോടെ അഞ്ചു പെൺമക്കളടങ്ങുന്ന കുടുംബത്തിന്റെ ഉത്തരവാദിത്തങ്ങൾ ഏറ്റെടുത്തു റെജീന ജോസഫ്. കൃഷിയിലൂടെ ജീവിതവിജയം നേടിയ വീട്ടമ്മയുടെ കഥ
2 mins
November 08,2025
Vanitha
മൂക്കിൻ തുമ്പത്തെ ട്രെൻഡ്
സെപ്റ്റം റിങ് ഏതായാലും മൂക്കിനും മുഖത്തിനും ഇണങ്ങുന്നവ തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കണേ
1 mins
November 08,2025
Vanitha
കുട്ടികളോട് എങ്ങനെ പറയാം
കുട്ടികളുടെ ജീവിതത്തിൽ ഒരു പ്രതിസന്ധിയുണ്ടായാൽ അധ്യാപകരും രക്ഷിതാക്കളും അതെങ്ങനെയാണു കൈകാര്യം ചെയ്യേണ്ടത് ?
3 mins
November 08,2025
Vanitha
പാതി തണലിൽ പൂവിടും ചെടികൾ
പാതി വെയിൽ കിട്ടുന്ന ഇടങ്ങളിൽ പൂവിടുന്ന ചെടികളെ പരിചയപ്പെടാം
1 mins
November 08,2025
Vanitha
രാഷ്ട്രപതിയുടെ നഴ്‌സ്
കെ. ആർ. നാരായണൻ മുതൽ ദ്രൗപദി മുർമു വരെ ആറു രാഷ്ട്രപതിമാരുടെ നഴ്സായി ജോലി ചെയ്ത മലയാളി ബിന്ദു ഷാജി
4 mins
November 08,2025
Vanitha
വാടക വീടാണോ ലാഭം?
സമ്പത്തു കാലത്തു നടുന്ന തൈകളാണു നിക്ഷേപങ്ങൾ. വരുമാനം എങ്ങനെ സുരക്ഷിതമായ നിക്ഷേപമാക്കാം എന്നു ചിന്തിക്കുന്നവർക്ക് മാർഗനിർദേശങ്ങൾ നൽകുന്ന പംക്തി...
1 mins
November 08,2025
Vanitha
അഭിനയം "Just Kidding" അല്ല
പ്രേമലു സക്സസ് സെലിബ്രേഷന് ശ്യാമിന്റെ തോളിൽ തട്ടി സൂപ്പർ സംവിധായകൻ രാജമൗലി പറഞ്ഞു. “ആദിയാണ് എന്റെ ഫേവറിറ്റ്...
4 mins
November 08,2025
Vanitha
മാറ്റില്ല സിനിമയോടുള്ള മോഹവും നിലപാടും
സിനിമയെ അത്രയ്ക്കിഷ്ടമുള്ള ഒരാൾ സിനിമയ്ക്കുള്ളിലെ അനീതികൾക്കെതിരെ നിലപാടെടുത്താൽ എന്താണു സംഭവിക്കുക - റിമ പറയുന്നു
5 mins
November 08,2025
Vanitha
Parvathy Meenakshi LIVE
വിലായത്ത് ബുദ്ധയിലെ 'കാട്ടുറാസ്' എന്ന പാട്ടിലൂടെ തരംഗമായി മാറിയ ഗായിക പാർവതി മീനാക്ഷി
1 min
November 08,2025
Vanitha
ഹൃദയബന്ധങ്ങൾക്ക് സന്തോഷമരുന്ന്
വീട്ടിലും ഓഫിസിലും ബന്ധങ്ങൾ ഊഷ്മളമാക്കി സന്തോഷത്തോടെ മുന്നോട്ടു കൊണ്ടുപോവാനുള്ള വഴികൾ.
2 mins
October 25, 2025
Listen
Translate
Change font size
