Prøve GULL - Gratis
ബ്രെയിൻ റോട്ട് പരിഹരിക്കാം
Vanitha
|October 25, 2025
മാനസികമായ ക്ഷീണം ചിന്തയെയും പ്രവൃത്തിയെയും ബാധിക്കും. ഏകാഗ്രത കുറയ്ക്കും. ബ്രെയിൻ റോട്ട് തിരിച്ചറിയാനും ഈ അവസ്ഥ പരിഹരിക്കാനും
എപ്പോഴും കൈവിരലുകളോ മനസ്സോ മൊബൈലിലേക്കാണോ നീളുന്നത്? മൊബൈൽ കയ്യിലെടുക്കുന്നത് ഇമെയിൽ നോക്കാനോ ജോലി സംബന്ധമോ പഠനസംബന്ധമോ ആയ കാര്യങ്ങൾക്കാകും. അറിയാതെ കൈ നീളുന്നതു സോഷ്യൽ മീഡിയയിലേക്ക് കണ്ണിൽപ്പെടുന്ന റീൽസിലോ വീഡിയോയിലോ കുടുങ്ങും. പിന്നെ എണ്ണമില്ലാത്തത് വിഡിയോകളിലേക്കു ചാടിച്ചാടി നേരം പോകും.
ഈ അവസ്ഥ പരിചയമുണ്ടോ? എങ്കിൽ ബെയ്ൻ റോട്ട് എന്തെന്നറിയേണ്ടതുണ്ട്. അമിതമായി ഇന്റർനെറ്റ്, സോഷ്യൽമീഡിയ ഇവ ഉപയോഗിക്കുന്നതു മൂലം ബുദ്ധിപരവും വൈകാരികവുമായ ബുദ്ധിമുട്ടുകളുണ്ടാകുന്ന അവസ്ഥയാണു ബ്രെയിൻ റോട്ട്. ഈ അവസ്ഥ കാരണമുണ്ടാകുന്ന മാനസികമായ ക്ഷീണം ചിന്തയെയും പ്രവൃത്തിയെയും ബാധിക്കും. ഏകാഗ്രത കുറയ്ക്കും ബ്രെയിൻ റോട്ട് തിരിച്ചറിയാനും ഈ അവസ്ഥ പരിഹരിക്കാനും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ മനസ്സിലാക്കിക്കോളൂ..
ലക്ഷണങ്ങൾ അറിയാം
അമിതമായി ഇന്റർനെറ്റിലെയോ സോഷ്യൽ മീഡിയയിലേയോ ദൃശ്യങ്ങൾ നിരന്തരമായി കാണുന്നതു മൂലം ശ്രദ്ധയും ഓർമയുമുൾപ്പെടെയുള്ള തലച്ചോറിന്റെ കഴിവുകൾ കുറയുന്ന അവസ്ഥയാണു ബ്രയിൻ റോട്ട് ശ്രദ്ധക്കുറവ്, ഓർമക്കുറവ്, ഉറക്കമില്ലായ്മ, അമിതമായ ഉത്കണ്ഠ, എടുത്തുചാട്ടം, പെട്ടെന്നു ദേഷ്യം വരിക, ശബ്ദത്തോട് അസഹിഷ്ണുത ഒട്ടേറെ കാര്യങ്ങൾ ആസൂത്രണം ചെയ്തു മുന്നോട്ടു പോകാൻ കഴിയാതെ വരിക തുടങ്ങിയവയാണ് ഇതിന്റെ ലക്ഷണങ്ങൾ.
റീൽസ്, ഷോട്സ്, യാതൊരു ഗുണവും നൽകാത്ത വിഡിയോസ് തുടങ്ങിയവ അമിതമായി കാണുന്നതു ബ്രെയിൻ റോട്ടിനു കാരണമാകാമെന്നാണു പഠനങ്ങൾ തെളിയിക്കുന്നത്. പഴയതു പോലെ കൃത്യമായി ജോലി ചെയ്യാൻ പറ്റുന്നില്ല. ജോലിയിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ പറ്റുന്നില്ല. മനസ്സിലാക്കിയ പല കാര്യങ്ങളും ഓർമയിൽ നിൽക്കുന്നില്ല. തുടർച്ചയായി പല കാര്യങ്ങൾ ചെയ്യുമ്പോൾ തൊട്ടു മുൻപു ചെയ്ത കാര്യങ്ങൾ ഓർമയിൽ നിൽക്കുന്നില്ല, സംഖ്യകളും തീയതികളും വസ്തുതകളും പെട്ടെന്ന് ഓർത്തെടുക്കാൻ കഴിയാതെ വരുന്നു. കുറച്ചു നേരം ജോലി ചെയ്യുമ്പോൾത്തന്നെ മടുപ്പ് അനുഭവപ്പെടുകയും ജോലി അവസാനിപ്പിച്ചിട്ടു പോകാൻ തോന്നുകയും ചെയ്യുക. ഇത്തരം അവസ്ഥയുണ്ടെങ്കിൽ ബെയ്ൻ റോട്ട് ബാധിച്ചിട്ടുണ്ടെന്നു സംശയിക്കണം.
എന്തൊക്കെയോ പ്രധാനപ്പെട്ട വിവരങ്ങൾ കിട്ടാനുണ്ടെന്ന തോന്നലിൽ ഇടയ്ക്കിടെ മൊബൈൽ എടുത്തു നോക്കുക, ഇന്റർനെറ്റോ റേഞ്ചോ ഇല്ലാതെ വരുമ്പോൾ അസ്വസ്ഥത വരിക ഇവയെല്ലാം അപകടസൂചനകളാണ്.
Denne historien er fra October 25, 2025-utgaven av Vanitha.
Abonner på Magzter GOLD for å få tilgang til tusenvis av kuraterte premiumhistorier og over 9000 magasiner og aviser.
Allerede abonnent? Logg på
FLERE HISTORIER FRA Vanitha
Vanitha
ചൂടിനെ നേരിടാൻ കൂൾ വഴികൾ
വേനൽച്ചൂടിൽ വാടാതിരിക്കാൻ ആരോഗ്യത്തിനു പ്രത്യേക കരുതൽ ആവശ്യമാണ്. ചൂടിലും എനർജറ്റിക് ആകാൻ കൂൾ ടിപ്സ്
2 mins
March 28, 2026
Vanitha
വേനലിൽ വാടാതെ
മുടിക്കും ചർമത്തിനും വേനൽക്കാല പരിചരണത്തിനു വേണ്ടതെല്ലാം നമ്മുടെ അടുക്കളയിലുണ്ടെന്നേ
3 mins
March 28, 2026
Vanitha
സ്വർണം വിറ്റു ബാധ്യത തീർക്കണോ?
സമ്പത്തു കാലത്തു നടുന്ന തൈകളാണു നിക്ഷേപങ്ങൾ. വരുമാനം എങ്ങനെ സുരക്ഷിതമായ നിക്ഷേപമാക്കാം എന്നു ചിന്തിക്കുന്നവർക്ക് മാർഗനിർദേശങ്ങൾ നൽകുന്ന പംക്തി..
1 mins
March 28, 2026
Vanitha
കടക്കെണിയിൽ പുതുതലമുറ?
ഇൻസ്റ്റന്റ് ലോണുകളുടെ കെണിയിൽ ശ്വാസം മുട്ടുന്ന യുവതലമുറയ്ക്കു ബാധ്യതകളിൽ നിന്നു പുറത്തു വരാനുള്ള മാർഗങ്ങൾ
4 mins
March 28, 2026
Vanitha
വീടിന് നൽകൂ..ഈസ്റ്റർ മൂഡ്
സമാധാനത്തിന്റെയും ഉയിർപ്പിന്റെയും സുന്ദരമായ ഈസ്റ്റർ ദിനത്തിൽ വീടിനു നൽകാം സ്പെഷൽ ടച്ച്
1 mins
March 28, 2026
Vanitha
ഉഷാറാക്കാം വേനലവധി
ജീവിതപാഠങ്ങൾ രസകരമായി ഉൾക്കൊള്ളാനുള്ള കാലമാകട്ടെ വേനലവധി. കുട്ടികൾക്കായി മാതാപിതാക്കൾ ചെയ്യേണ്ട കാര്യങ്ങൾ
3 mins
March 28, 2026
Vanitha
മുടിയഴകിന് ഗ്രീൻ, ബ്ലൂ, പിങ്ക് വാട്ടർ
മുടിയുടെ ആരോഗ്യത്തിനായി അധികം മെനക്കെടാതെ തയാറാക്കാവുന്ന മൂന്നു കൂട്ടുകൾ.. ഇവ മൂന്നും മാറി മാറി ഉപയോഗിക്കാം.
1 min
March 28, 2026
Vanitha
ചില്ലുഭരണികളിലെ ഉദ്യാനപാലനം
ടെറേറിയം അഥവ ചില്ലുഭരണികളിലെ കുഞ്ഞൻ ഉദ്യാനം പരിപാലിക്കാൻ അറിയേണ്ട കാര്യങ്ങൾ
1 mins
March 28, 2026
Vanitha
ഗ്യാസ് ലാഭിക്കാൻ
ഫ്രിജിൽ നിന്നെടുത്ത സാധനങ്ങൾ ഉടനെ തന്നെ സ്റ്റൗവിൽ വച്ച് ചൂടാക്കരുത്
1 min
March 28, 2026
Vanitha
വിശേഷം ഒന്നുമായില്ലേ? ഉണ്ടല്ലോ 'ഡിങ്ക് ' വിശേഷം!
രാജസ്ഥാൻ കാത്ര കഴിഞ്ഞു കേരളത്തിലെത്തിയിട്ടും ആ \"ഡിങ് വിശേഷങ്ങൾ മോളി ആന്റിയുടെ മൗസ്സിൽ തറഞ്ഞു നിന്നു
2 mins
March 28, 2026
Listen
Translate
Change font size
