Prøve GULL - Gratis
ഗട്ട് ഹെൽത് ഗുഡ് ആക്കാം
Vanitha
|July 19, 2025
ദഹനവ്യവസ്ഥയുടെ താളം തെറ്റിയാൽ പിന്നെ, പല രോഗങ്ങളും പിന്നാലെ വരും. അതൊഴിവാക്കാൻ എന്തെല്ലാം ചെയ്യണം?
എല്ലാ രോഗങ്ങളും ആരംഭിക്കുന്നത് കുടലിൽ നിന്നാണെന്നു ഹിപ്പോക്രറ്റീസ്പറഞ്ഞതു സഹസ്രാബ്ദങ്ങൾക്കു മുൻപാണ്. ആരോഗ്യത്തിന്റെ സ്പന്ദനം ദഹനവ്യവസ്ഥയിലാണെന്നു സാരം. പല രോഗങ്ങളുടെയും തുടക്കം ഉദരാരോഗ്യത്തിലെ (Gut health) അപാകതകളിൽ നിന്നാണ്.
ഒരു ദിവസം ദഹന പ്രശ്നം, പിന്നെ നിരന്തരം അലട്ടുന്ന ചുമ, കടുത്ത തലവേദന, അസിഡിറ്റി, ചർമപ്രശ്നങ്ങൾ. അങ്ങനെ ഒന്നിനു പിറകെ ഒന്നായി പല പ്രശ്നങ്ങൾ അലട്ടുന്നുണ്ടോ? എങ്കിൽ ലക്ഷണങ്ങൾക്കു മാത്രം പോര ചികിത്സ. സമയം വൈകാതെ ഉദര ആരോഗ്യത്തിൽ ശ്രദ്ധിക്കാം. അതെങ്ങനെ ശാരീരിക പ്രവർത്തനങ്ങളെ ബാധിക്കുന്നുവെന്നറിയാം.
എന്താണു ഗട്ട് ഹെൽത് ?
ദഹനവ്യവസ്ഥയിൽ (Digesetive system) ഒരുപാട് അവയവങ്ങൾ ഭാഗമാണ്. ഭക്ഷണം കഴിക്കുന്ന ത്, ദഹനം, പോഷകങ്ങളുടെ ആഗിരണം, വിസർ ജനം വരെ നീളുന്നതാണ് ഇതിന്റെ പ്രവർത്തനം.
ദഹനപ്രക്രിയയിൽ കരൾ, പാൻക്രിയാസ്, പിത്താശയം എന്നിവയൊക്കെ അവയുടേതായ പങ്കുവഹിക്കുന്നുണ്ട്. ഉദരാരോഗ്യം ഉള്ള വ്യക്തിയിൽ ഇവയുടെയെല്ലാം പ്രവർത്തനം സ്വാഭാവിക താളത്തിൽ നടക്കും. താളപ്പിഴകൾ ഉണ്ടാകുമ്പോൾ പലതരം രോഗങ്ങളായി അതു പ്രകടമാകും.
വയറുവേദന വരുമ്പോൾ, വയറു വീർക്കുമ്പോൾ, ഒരുപാട് ഏമ്പക്കം വരുമ്പോൾ, മലബന്ധം, രക്തസ്രാവം, ഛർദ്ദി, വിശപ്പില്ലായ്മ തുടങ്ങിയവ രംഗത്തു വരുമ്പോൾ മാത്രമാണു നമ്മളിൽ പലരും ഉദരാരോഗ്യത്തെക്കുറിച്ചു ചിന്തിച്ചു തുടങ്ങുന്നത്.
ശരീരമൊരു ശബ്ദമില്ലാതെ പ്രവർത്തിക്കുന്ന കാറാണെന്നു കരുതുക. അപ്രതീക്ഷിതമായി ഒരു ദിവസം ആ കാറിൽ നിന്നു പലതരം ശബ്ദങ്ങളും പൊട്ടലും ചീറ്റലും വന്നുവെന്നിരിക്കട്ടെ. നമ്മൾ മെക്കാനിക്കിനെ വിളിച്ചു പ്രശ്നം പരിഹരിക്കും. അതുപോലെ തന്നെയാണു വയറിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ ഡോക്ടറെ കാണുന്നതും. ദഹനവ്യവസ്ഥയിലെ അപകാതകൾ എല്ലാം കാൻസർ സാധ്യതയായി കാണുന്ന ആളുകളും ഇന്ന് ധാരാളമുണ്ട്. എന്നാൽ, വലിയ ശതമാനം ഉദരാരോഗ്യപ്രശ്നങ്ങൾക്കും കാരണം അസിഡിറ്റിയാണ്. ഏതു സമയത്താണു ദഹനപ്രശ്നങ്ങൾ ദിനചര്യകളെ പോലും ബാധിച്ചു തുടങ്ങുന്നത് അപ്പോൾ സ്ഥിതി തീർത്തും മോശമായി എന്നു മനസ്സിലാക്കണം.
എന്തൊക്കെയാണ് അപായലക്ഷണങ്ങൾ? Denne historien er fra July 19, 2025-utgaven av Vanitha.
Abonner på Magzter GOLD for å få tilgang til tusenvis av kuraterte premiumhistorier og over 9000 magasiner og aviser.
Allerede abonnent? Logg på
FLERE HISTORIER FRA Vanitha
Vanitha
രാഹുൽ യുഗം
ഭ്രമയുഗത്തിലൂടെ മമ്മൂട്ടിക്കും മറ്റു നാലുപേർക്കും കിട്ടിയ അവാർഡുകളിൽ നിറഞ്ഞു രാഹുൽ അതിമാനുഷ കഥാപാത്രങ്ങളുമായി അടുത്ത ചിത്രം ഉടനെത്തുമെന്നു സംവിധായകൻ
2 mins
November 22, 2025
Vanitha
ഇക്കാന്റെ സ്വന്തം കാവേരി
നാട്ടിലെങ്ങും ഫാൻസും കാരവാൻ അകമ്പടിയുമുള്ള മലപ്പുറത്തെ കാവേരിയെന്ന ഗജറാണിയുടെ കഥ
1 mins
November 22, 2025
Vanitha
ഇതാണ് ഞങ്ങ പറഞ്ഞ നടന്മാർ
സിനിമയിൽ കിടു ആയി അഭിനയിക്കുന്ന പല നായ്ക്കളും എസ്. വി. അരുണിന്റെ 'ആക്ടിങ് സ്കൂളിൽ ഉള്ളവരാണ്
3 mins
November 22, 2025
Vanitha
സ്നേഹിച്ചു വളർത്താം നിയമക്കുരുക്കിൽ പെടാതെ
സവിശേഷ വളർത്തു ജീവികളെ സ്നേഹിക്കാനും പരിപാലിക്കാനും തുടങ്ങും മുൻപ് അറിഞ്ഞിരിക്കേണ്ട നിയമ വശങ്ങൾ
2 mins
November 22, 2025
Vanitha
ജോലിയിൽ ഒറ്റ മൈൻഡ്
ജോലിയിലെ സഹോദരസ്നേഹം ചെറുതല്ലെന്നു പറയുന്നു പൊലീസുകാരായ വൃന്ദയും നന്ദയും കെഎസ്ആർടിസി ജീവനക്കാരായ രതിയും കൃഷ്ണകുമാറും
3 mins
November 22, 2025
Vanitha
വീണ്ടും നീയെൻ കരം പിടിച്ചാൽ...
വനിതയുടെ കവർഗേളായെത്തിയ രേഷ്മ സെബാസ്റ്റ്യൻ കരം സിനിമയിലൂടെ നായികാ റോളിൽ
1 mins
November 22, 2025
Vanitha
കൈവിട്ടു പോകല്ലേ ശരീരഭാരം
അരുമമൃഗങ്ങളുടെ അമിതവണ്ണം തിരിച്ചറിയാം ആരോഗ്യം വീണ്ടെടുക്കാം
1 min
November 22, 2025
Vanitha
Sayanora Unplugged
ഗായിക, സംഗീതസംവിധായിക, അഭിനേത്രി, ഡബ്ബിങ് ആർട്ടിസ്റ്റ്. സയനോരയുടെ സിനിമായാത്രകൾ തുടരും...
4 mins
November 22, 2025
Vanitha
"ബോഡി ഷെയ്മിങ് ലൈസൻസ് ആകരുത് മൗനം
സാമൂഹികം
3 mins
November 22, 2025
Vanitha
ഞാൻ ഫെമിനിച്ചിയാണ്
മികച്ച നടിക്കുള്ള അവാർഡ് നേടിയ ഷംല പറയുന്നു, ജോലി ചെയ്തുള്ള ജീവിതം ഫെമിനിസമെങ്കിൽ...
2 mins
November 22, 2025
Listen
Translate
Change font size

