Prøve GULL - Gratis

ഇന്ത്യ ചുറ്റും വനിത

Vanitha

|

November 25, 2023

ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലൂടെയും ട്രക്ക് ഓടിച്ച വനിത എന്ന നേട്ടം സ്വന്തമാക്കാൻ ഇനി ജലജ രതീഷിനു മുന്നിൽ ഒരു യാത്രയുടെ ദൂരം മാത്രം

- രൂപാ ദയാബ്ജി

ഇന്ത്യ ചുറ്റും വനിത

ഒന്നര വർഷം മുൻപാണു കഥയുടെ തുടക്കം. വിവാഹ വാർഷിക സമ്മാനമായി ഒരു ആഗ്രഹം ജലജ ഭർത്താവ് രതീഷിനോടു പറഞ്ഞു. കശ്മീരിലേക്കു ട്രിപ് പോണം. ലോറി ട്രാൻസ്പോർട്ട് ബിസിനസുള്ള രതീഷ് 'നോ' പറഞ്ഞില്ല. പകരം ഒരു ഡിമാൻഡു വച്ചു, "ഇന്ത്യയിൽ എവിടെ വേണമെങ്കിലും കൊണ്ടുപോകാം, പക്ഷേ, ലോറി ഓടിക്കണം...

2022 ഫെബ്രുവരി രണ്ടിന്, പത്തൊമ്പതാം വിവാഹവാർഷിക ദിനത്തിൽ ജലജ ട്രക്കിന്റെ ഡ്രൈവിങ് സീറ്റിലിരുന്നു യാത്ര തുടങ്ങി. പതിനഞ്ചാം ദിവസം ആ ട്രക്കു ചെന്നു നിന്നത് അങ്ങു കശ്മീർ താഴ്വരയിൽ. പിന്നെ നടന്നതു ചരിത്രം.

കോട്ടയം ഏറ്റുമാനൂരിലെ പുത്തേട്ടു വീട്ടിലിരുന്നു ജലജ സംസാരിച്ചു തുടങ്ങിയപ്പോൾ അരികിൽ രതീഷുമിരുന്നു. ജീവിതത്തിന്റെ തന്നെ സ്റ്റിയറിങ് ഭാര്യയെ വിശ്വസിച്ചേൽപ്പിച്ച അതേ ഉറപ്പിൽ. ഭാര്യയുടെ മുന്നിൽ നടക്കാനല്ല ഒപ്പം നടക്കാനാണു മോഹമെന്നു പറയുന്ന എല്ലാ ദമ്പതികൾക്കും ഈ ജീവിതകഥ സമർപ്പിക്കുന്നു.

എരുമേലി ടു കോട്ടയം

 മുണ്ടക്കയത്തിനടുത്തു കോരുത്തോടാണ് ജലജയുടെ നാട്. ഡിഗ്രി പഠനം കഴിഞ്ഞ പിറകേ ജലജ എരുമേലിക്കാരനായ രതീഷിന്റെ വധുവായി. ആ വർഷം തന്നെ മറ്റൊന്നു കൂടി സംഭവിച്ചു എന്നു പറഞ്ഞാണു ജലജ സംസാരം തുടങ്ങിയത്. കുട്ടി കാലം തൊട്ടേ ചേട്ടായിക്ക്  വാഹനങ്ങളോടു കമ്പമാണ്. ഞങ്ങളുടെ വിവാഹം കഴിഞ്ഞ പിറകേ ചേട്ടായി ഒരു ലോറി വാങ്ങി. അതാണു തുടക്കം. കോട്ടയത്തു നിന്നാണു മിക്കവാറും ലോഡ് കിട്ടുക. അങ്ങനെ 2005ൽ ഏറ്റുമാനൂരിൽ വാടകവീടെടുത്തു. അപ്പോഴേക്കും ലോറികളുടെ എണ്ണം മൂന്നായി. ചേട്ടായിയും അനിയൻ രാജേഷുമാണ് ഡ്രൈവർമാർ, ചിലപ്പോൾ മറ്റാരെയെങ്കിലും കൂടി വിളിക്കും. ഇതിനിടെ ഞങ്ങൾ ക്കു രണ്ടു മക്കൾ ജനിച്ചു, ദേവികയും ഗോപികയും. അവരെ സ്കൂളിൽ വിടാനും മറ്റുമായി ഞാൻ ടൂവീലർ ഓടിക്കാൻ പഠിച്ചു.

ലോറികളുടെ എണ്ണം കൂടുകയും സാമ്പത്തികമായി മെച്ചപ്പെടുകയും ചെയ്തതോടെ ഞങ്ങൾ ചെറുവാഭൂരിനടുത്തു സ്ഥലം വാങ്ങി വീടുവച്ചു. അപ്പോഴേക്കും അനിയൻ രാജേഷിന്റെ വിവാഹവും കഴിഞ്ഞു.

കശ്മീർ മോഹം

FLERE HISTORIER FRA Vanitha

Vanitha

Vanitha

രാഹുൽ യുഗം

ഭ്രമയുഗത്തിലൂടെ മമ്മൂട്ടിക്കും മറ്റു നാലുപേർക്കും കിട്ടിയ അവാർഡുകളിൽ നിറഞ്ഞു രാഹുൽ അതിമാനുഷ കഥാപാത്രങ്ങളുമായി അടുത്ത ചിത്രം ഉടനെത്തുമെന്നു സംവിധായകൻ

time to read

2 mins

November 22, 2025

Vanitha

Vanitha

ഇക്കാന്റെ സ്വന്തം കാവേരി

നാട്ടിലെങ്ങും ഫാൻസും കാരവാൻ അകമ്പടിയുമുള്ള മലപ്പുറത്തെ കാവേരിയെന്ന ഗജറാണിയുടെ കഥ

time to read

1 mins

November 22, 2025

Vanitha

Vanitha

ഇതാണ് ഞങ്ങ പറഞ്ഞ നടന്മാർ

സിനിമയിൽ കിടു ആയി അഭിനയിക്കുന്ന പല നായ്ക്കളും എസ്. വി. അരുണിന്റെ 'ആക്ടിങ് സ്കൂളിൽ ഉള്ളവരാണ്

time to read

3 mins

November 22, 2025

Vanitha

Vanitha

സ്നേഹിച്ചു വളർത്താം നിയമക്കുരുക്കിൽ പെടാതെ

സവിശേഷ വളർത്തു ജീവികളെ സ്നേഹിക്കാനും പരിപാലിക്കാനും തുടങ്ങും മുൻപ് അറിഞ്ഞിരിക്കേണ്ട നിയമ വശങ്ങൾ

time to read

2 mins

November 22, 2025

Vanitha

Vanitha

ജോലിയിൽ ഒറ്റ മൈൻഡ്

ജോലിയിലെ സഹോദരസ്നേഹം ചെറുതല്ലെന്നു പറയുന്നു പൊലീസുകാരായ വൃന്ദയും നന്ദയും കെഎസ്ആർടിസി ജീവനക്കാരായ രതിയും കൃഷ്ണകുമാറും

time to read

3 mins

November 22, 2025

Vanitha

Vanitha

വീണ്ടും നീയെൻ കരം പിടിച്ചാൽ...

വനിതയുടെ കവർഗേളായെത്തിയ രേഷ്മ സെബാസ്റ്റ്യൻ കരം സിനിമയിലൂടെ നായികാ റോളിൽ

time to read

1 mins

November 22, 2025

Vanitha

Vanitha

കൈവിട്ടു പോകല്ലേ ശരീരഭാരം

അരുമമൃഗങ്ങളുടെ അമിതവണ്ണം തിരിച്ചറിയാം ആരോഗ്യം വീണ്ടെടുക്കാം

time to read

1 min

November 22, 2025

Vanitha

Vanitha

Sayanora Unplugged

ഗായിക, സംഗീതസംവിധായിക, അഭിനേത്രി, ഡബ്ബിങ് ആർട്ടിസ്റ്റ്. സയനോരയുടെ സിനിമായാത്രകൾ തുടരും...

time to read

4 mins

November 22, 2025

Vanitha

Vanitha

"ബോഡി ഷെയ്മിങ് ലൈസൻസ് ആകരുത് മൗനം

സാമൂഹികം

time to read

3 mins

November 22, 2025

Vanitha

Vanitha

ഞാൻ ഫെമിനിച്ചിയാണ്

മികച്ച നടിക്കുള്ള അവാർഡ് നേടിയ ഷംല പറയുന്നു, ജോലി ചെയ്തുള്ള ജീവിതം ഫെമിനിസമെങ്കിൽ...

time to read

2 mins

November 22, 2025

Translate

Share

-
+

Change font size