يحاول ذهب - حر
ഇന്ത്യ ചുറ്റും വനിത
November 25, 2023
|Vanitha
ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലൂടെയും ട്രക്ക് ഓടിച്ച വനിത എന്ന നേട്ടം സ്വന്തമാക്കാൻ ഇനി ജലജ രതീഷിനു മുന്നിൽ ഒരു യാത്രയുടെ ദൂരം മാത്രം

ഒന്നര വർഷം മുൻപാണു കഥയുടെ തുടക്കം. വിവാഹ വാർഷിക സമ്മാനമായി ഒരു ആഗ്രഹം ജലജ ഭർത്താവ് രതീഷിനോടു പറഞ്ഞു. കശ്മീരിലേക്കു ട്രിപ് പോണം. ലോറി ട്രാൻസ്പോർട്ട് ബിസിനസുള്ള രതീഷ് 'നോ' പറഞ്ഞില്ല. പകരം ഒരു ഡിമാൻഡു വച്ചു, "ഇന്ത്യയിൽ എവിടെ വേണമെങ്കിലും കൊണ്ടുപോകാം, പക്ഷേ, ലോറി ഓടിക്കണം...
2022 ഫെബ്രുവരി രണ്ടിന്, പത്തൊമ്പതാം വിവാഹവാർഷിക ദിനത്തിൽ ജലജ ട്രക്കിന്റെ ഡ്രൈവിങ് സീറ്റിലിരുന്നു യാത്ര തുടങ്ങി. പതിനഞ്ചാം ദിവസം ആ ട്രക്കു ചെന്നു നിന്നത് അങ്ങു കശ്മീർ താഴ്വരയിൽ. പിന്നെ നടന്നതു ചരിത്രം.
കോട്ടയം ഏറ്റുമാനൂരിലെ പുത്തേട്ടു വീട്ടിലിരുന്നു ജലജ സംസാരിച്ചു തുടങ്ങിയപ്പോൾ അരികിൽ രതീഷുമിരുന്നു. ജീവിതത്തിന്റെ തന്നെ സ്റ്റിയറിങ് ഭാര്യയെ വിശ്വസിച്ചേൽപ്പിച്ച അതേ ഉറപ്പിൽ. ഭാര്യയുടെ മുന്നിൽ നടക്കാനല്ല ഒപ്പം നടക്കാനാണു മോഹമെന്നു പറയുന്ന എല്ലാ ദമ്പതികൾക്കും ഈ ജീവിതകഥ സമർപ്പിക്കുന്നു.
എരുമേലി ടു കോട്ടയം
മുണ്ടക്കയത്തിനടുത്തു കോരുത്തോടാണ് ജലജയുടെ നാട്. ഡിഗ്രി പഠനം കഴിഞ്ഞ പിറകേ ജലജ എരുമേലിക്കാരനായ രതീഷിന്റെ വധുവായി. ആ വർഷം തന്നെ മറ്റൊന്നു കൂടി സംഭവിച്ചു എന്നു പറഞ്ഞാണു ജലജ സംസാരം തുടങ്ങിയത്. കുട്ടി കാലം തൊട്ടേ ചേട്ടായിക്ക് വാഹനങ്ങളോടു കമ്പമാണ്. ഞങ്ങളുടെ വിവാഹം കഴിഞ്ഞ പിറകേ ചേട്ടായി ഒരു ലോറി വാങ്ങി. അതാണു തുടക്കം. കോട്ടയത്തു നിന്നാണു മിക്കവാറും ലോഡ് കിട്ടുക. അങ്ങനെ 2005ൽ ഏറ്റുമാനൂരിൽ വാടകവീടെടുത്തു. അപ്പോഴേക്കും ലോറികളുടെ എണ്ണം മൂന്നായി. ചേട്ടായിയും അനിയൻ രാജേഷുമാണ് ഡ്രൈവർമാർ, ചിലപ്പോൾ മറ്റാരെയെങ്കിലും കൂടി വിളിക്കും. ഇതിനിടെ ഞങ്ങൾ ക്കു രണ്ടു മക്കൾ ജനിച്ചു, ദേവികയും ഗോപികയും. അവരെ സ്കൂളിൽ വിടാനും മറ്റുമായി ഞാൻ ടൂവീലർ ഓടിക്കാൻ പഠിച്ചു.
ലോറികളുടെ എണ്ണം കൂടുകയും സാമ്പത്തികമായി മെച്ചപ്പെടുകയും ചെയ്തതോടെ ഞങ്ങൾ ചെറുവാഭൂരിനടുത്തു സ്ഥലം വാങ്ങി വീടുവച്ചു. അപ്പോഴേക്കും അനിയൻ രാജേഷിന്റെ വിവാഹവും കഴിഞ്ഞു.
കശ്മീർ മോഹം
هذه القصة من طبعة November 25, 2023 من Vanitha.
اشترك في Magzter GOLD للوصول إلى آلاف القصص المتميزة المنسقة، وأكثر من 9000 مجلة وصحيفة.
هل أنت مشترك بالفعل؟ تسجيل الدخول
المزيد من القصص من Vanitha

Vanitha
ഒരുമിച്ച് കിട്ടിയ ഭാഗ്യങ്ങൾ
ഹൃദയപൂർവം സിനിമയിലൂടെ മലയാളത്തിന്റെ ഹൃദയം സ്വന്തമാക്കിയ ടിസ് തോമസിന്റെ വിശേഷങ്ങൾ
1 mins
October 11, 2025

Vanitha
കൂട്ടുകൂടാം, കുട്ടികളോട്
മക്കളെ കുറ്റപ്പെടുത്തുന്നതിനു മുൻപ് ഒരു നിമിഷം ചിന്തിക്കൂ, എവിടെ നിന്നാവും അവർക്ക് ആ പ്രവൃത്തി ചെയ്യാൻ പ്രേരണ കിട്ടിയതെന്ന് ? നല്ല പേരന്റിങ്ങിനുള്ള വഴികൾ
2 mins
September 27, 2025

Vanitha
പ്രിയമുള്ളിടത്തും നിറയട്ടെ പച്ചപ്പ്
കോർട്ട്യാർഡിൽ പച്ചപ്പ് ചേർത്തു വയ്ക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ അറിയാം
1 mins
September 27, 2025

Vanitha
BE കൂൾ
ഒക്ടോബർ 10 ലോക മാനസികാരോഗ്യ ദിനം മനസ്സു കൈവിടാതെ കാക്കാനും സമ്മർദത്തോടു 'കടക്കു പുറത്ത് എന്നു പറയാനും നമുക്കു കൈകോർക്കാം
4 mins
September 27, 2025

Vanitha
പുതിയ രാജ്യത്ത് മക്കളുടെ വിദ്യാഭ്യാസം
ജോലി തേടി പുതിയ രാജ്യത്തു കുടുംബവുമായി എത്തുമ്പോൾ മക്കളുടെ വിദ്യാഭ്യാസത്തെപ്പറ്റി ചിന്തിച്ചിട്ടുണ്ടോ? അതിപ്രധാനമാണ് ഈ കാര്യങ്ങൾ
4 mins
September 27, 2025

Vanitha
യൂറിനറി ഇൻഫക്ഷന്റെ പ്രധാനലക്ഷണങ്ങൾ എന്തെല്ലാമെന്ന് അറിയാമോ? നിറം മാറ്റം ശ്രദ്ധിക്കുക
ഒരു സ്ത്രിയുടെ ജീവിതമൂലധനമാണ് അവളുടെ ആരോഗ്യം. സ്ത്രീകളുടെ ആരോഗ്യസംബന്ധമായ സംശയങ്ങൾക്ക് ആധികാരികമായ മറുപടി നൽകുന്ന പംക്തി
1 mins
September 27, 2025

Vanitha
സ്കിൻ സൈക്ലിങ്
ചർമസൗന്ദര്യം കാക്കാൻ വളരെ കുറച്ച് ഉൽപന്നങ്ങൾ ചിട്ടയായി ആവർത്തിച്ച് ഉപയോഗിക്കുന്ന രീതിയാണ് സ്കിൻ സൈക്ലിങ്
2 mins
September 27, 2025

Vanitha
അടവിനും അഭിനയത്തിനും കളരി
മൂന്നര വയസ്സിൽ ബാഹുബലിയുടെ ഭാഗമായി തുടക്കം, ഇന്നു മലയാളികളുടെ സ്വന്തം കുഞ്ഞി നീലി
1 mins
September 27, 2025

Vanitha
ലേഡി ഫൈറ്റ് MASTER
ദക്ഷിണേന്ത്യയിലെ ഒരേയൊരു വനിതാ ഫൈറ്റ് മാസ്റ്ററാണ് കൊച്ചി സ്വദേശി കാളി. സിനിമയിലും ജീവിതത്തിലും നേരിട്ട സംഘട്ടനങ്ങൾ അവർ തുറന്നു പറയുന്നു
3 mins
September 27, 2025

Vanitha
രാജവെമ്പാലയും അണലിയും നിസ്സാ...രം
“രാജവെമ്പാലയെ പിടിക്കണമെന്നു സ്വപ്നം കണ്ടു എന്നു പറഞ്ഞാൽ ആരും അതിശയിക്കരുത്
2 mins
September 27, 2025
Translate
Change font size