Prøve GULL - Gratis

കഷ്ടപ്പെട്ടു നേടിയതാണ് സിനിമ

Vanitha

|

June 24, 2023

കാത്തിരുന്ന് നേടിയെടുത്ത കരിയറാണ് തൻവിക്ക് സിനിമ. വിവാഹിതയായാൽ സിനിമ വിടാനും താനില്ലെന്നു തൻവി

- രാഖി റാസ്

കഷ്ടപ്പെട്ടു നേടിയതാണ് സിനിമ

ആറു വർഷം കാത്തു കാത്തിരുന്നു സിനിമയിലേക്ക്, നാലു വർഷം കൊണ്ടു വളരെ കുറച്ച്, എന്നാൽ ശ്രദ്ധേയമായ സിനിമകൾ. സോഷ്യൽ മീഡിയ അറ്റാക്കുകളോ, വിവാദങ്ങളോ തീരെ ഇല്ലാത്ത ക്ലീൻ ഇമേജ്... അതാണു ചുരുങ്ങിയ വാക്കുകളിൽ തൻവി റാം എന്ന അഭിനേത്രി.

"ഞാനൊരു ദേഷ്യക്കാരിയാണ് കേട്ടോ' എന്നു പറയുമെങ്കിലും പൊതുവേദികളിലോ അഭിമുഖങ്ങളിലോ നിയന്ത്രണം വിട്ടു സംസാരിക്കാറില്ല. ജനിച്ചതും വളർന്നതും ബെംഗളൂരുവിലാണെങ്കിലും സംസാരത്തിൽ ആംഗലേയ പദങ്ങൾ തീരെ കുറവ്. സോഷ്യൽ മീഡിയ അറ്റാക്ക് അനുഭവിക്കേണ്ടി വരാത്തത് എന്താണ് എന്ന് എനിക്കറിയില്ല. പ്രകോപനപരമായ ചോദ്യങ്ങൾ നേരിടേണ്ടി വന്നിട്ടില്ല. പറയാനുള്ളതു മുഖത്തുനോക്കി പറയുന്ന വ്യക്തിയാണ്. 2018 ന്റെ വിജയഹ്ലാദവും പുതിയ വിശേഷങ്ങളുമായി തൻവി.

രണ്ടാമത്തെ സിനിമയായ 2018 ഇറങ്ങുന്നതു പത്താമത്തെ ചിത്രമായാണ് ?

"അമ്പിളിക്കു ശേഷമാണ് 2018 ലേക്കു വിളി വരുന്നത്. 2019 നവംബറിൽ പതിനഞ്ചു ദിവസത്തോളം ഷൂട്ട് കഴിഞ്ഞു പിരിഞ്ഞ അവസരത്തിലാണു കോവിഡ് ലോക്ക്ഡൗൺ. തുടർന്ന് ഷൂട്ട് ചെയ്യാൻ സാധിക്കുമോ എന്ന സംശയം ഉണ്ടായിരുന്നു. തീർച്ചയായും ചെയ്യും എന്ന ഉറപ്പ് ജൂഡ് ഏട്ടനും ടീമിനുമുണ്ടായിരുന്നു. ആ സിനിമ എന്താണ് എന്നറിയാവുന്നതുകൊണ്ടു തന്നെ എങ്ങനെയും അത് ഇറങ്ങി കാണണമെന്ന ആഗ്രഹം ഉണ്ടായിരുന്നു. ഒടുവിൽ എന്റെ പത്താമത്തെ സിനിമയായി അതെത്തി. തിയറ്ററുകളിലും ഒടിടിയിലും വലിയ വിജയം ലഭിച്ചു എന്നതാണ് ഇപ്പോഴത്തെ സന്തോഷം.

ഇപ്പോഴും അവസരങ്ങൾ വരുന്നത് അമ്പിളി എന്ന ചിത്രത്തിലെ കഥാപാത്രത്തിലൂടെ തന്നെയാണ്. "ആരാധികേ...' എന്ന മനോഹരമായ പാട്ടു കിട്ടിയത് ആളുകളുടെ മനസ്സിൽ നിന്നു മായാതെ നിൽക്കാൻ സഹായിച്ചു. അമ്പിളിയിലെ കുട്ടി എന്ന നിലയിലാണ് ആളുകൾ എന്നെ തിരിച്ചറിഞ്ഞിരുന്നത്. ഇപ്പോൾ കുട്ടികളൊക്കെ പ്രളയത്തിലെ ചേച്ചിയല്ലേ എന്നു ചോദിച്ചു തുടങ്ങി.

അന്യഭാഷാ കലർപ്പ് തോന്നുന്ന വടക്കൻ മലയാളമണല്ലോ ?

FLERE HISTORIER FRA Vanitha

Vanitha

Vanitha

രാഹുൽ യുഗം

ഭ്രമയുഗത്തിലൂടെ മമ്മൂട്ടിക്കും മറ്റു നാലുപേർക്കും കിട്ടിയ അവാർഡുകളിൽ നിറഞ്ഞു രാഹുൽ അതിമാനുഷ കഥാപാത്രങ്ങളുമായി അടുത്ത ചിത്രം ഉടനെത്തുമെന്നു സംവിധായകൻ

time to read

2 mins

November 22, 2025

Vanitha

Vanitha

ഇക്കാന്റെ സ്വന്തം കാവേരി

നാട്ടിലെങ്ങും ഫാൻസും കാരവാൻ അകമ്പടിയുമുള്ള മലപ്പുറത്തെ കാവേരിയെന്ന ഗജറാണിയുടെ കഥ

time to read

1 mins

November 22, 2025

Vanitha

Vanitha

ഇതാണ് ഞങ്ങ പറഞ്ഞ നടന്മാർ

സിനിമയിൽ കിടു ആയി അഭിനയിക്കുന്ന പല നായ്ക്കളും എസ്. വി. അരുണിന്റെ 'ആക്ടിങ് സ്കൂളിൽ ഉള്ളവരാണ്

time to read

3 mins

November 22, 2025

Vanitha

Vanitha

സ്നേഹിച്ചു വളർത്താം നിയമക്കുരുക്കിൽ പെടാതെ

സവിശേഷ വളർത്തു ജീവികളെ സ്നേഹിക്കാനും പരിപാലിക്കാനും തുടങ്ങും മുൻപ് അറിഞ്ഞിരിക്കേണ്ട നിയമ വശങ്ങൾ

time to read

2 mins

November 22, 2025

Vanitha

Vanitha

ജോലിയിൽ ഒറ്റ മൈൻഡ്

ജോലിയിലെ സഹോദരസ്നേഹം ചെറുതല്ലെന്നു പറയുന്നു പൊലീസുകാരായ വൃന്ദയും നന്ദയും കെഎസ്ആർടിസി ജീവനക്കാരായ രതിയും കൃഷ്ണകുമാറും

time to read

3 mins

November 22, 2025

Vanitha

Vanitha

വീണ്ടും നീയെൻ കരം പിടിച്ചാൽ...

വനിതയുടെ കവർഗേളായെത്തിയ രേഷ്മ സെബാസ്റ്റ്യൻ കരം സിനിമയിലൂടെ നായികാ റോളിൽ

time to read

1 mins

November 22, 2025

Vanitha

Vanitha

കൈവിട്ടു പോകല്ലേ ശരീരഭാരം

അരുമമൃഗങ്ങളുടെ അമിതവണ്ണം തിരിച്ചറിയാം ആരോഗ്യം വീണ്ടെടുക്കാം

time to read

1 min

November 22, 2025

Vanitha

Vanitha

Sayanora Unplugged

ഗായിക, സംഗീതസംവിധായിക, അഭിനേത്രി, ഡബ്ബിങ് ആർട്ടിസ്റ്റ്. സയനോരയുടെ സിനിമായാത്രകൾ തുടരും...

time to read

4 mins

November 22, 2025

Vanitha

Vanitha

"ബോഡി ഷെയ്മിങ് ലൈസൻസ് ആകരുത് മൗനം

സാമൂഹികം

time to read

3 mins

November 22, 2025

Vanitha

Vanitha

ഞാൻ ഫെമിനിച്ചിയാണ്

മികച്ച നടിക്കുള്ള അവാർഡ് നേടിയ ഷംല പറയുന്നു, ജോലി ചെയ്തുള്ള ജീവിതം ഫെമിനിസമെങ്കിൽ...

time to read

2 mins

November 22, 2025

Translate

Share

-
+

Change font size