Gå ubegrenset med Magzter GOLD

Gå ubegrenset med Magzter GOLD

Få ubegrenset tilgang til over 9000 magasiner, aviser og premiumhistorier for bare

$149.99
 
$74.99/År

Prøve GULL - Gratis

ഒറ്റനോട്ടം അതുമതി

Vanitha

|

May 27, 2023

ഉന്മേഷം നിറയുന്ന കണ്ണുകൾക്കായി ശ്രദ്ധിക്കേണ്ട കാര്യങ്ങളും കണ്ണിന് അഴകു കൂട്ടാനുള്ള വഴികളും

- അമ്മു ജൊവാസ്

ഒറ്റനോട്ടം അതുമതി

എത്ര  നന്നായി ഒരുങ്ങിയാലും കണ്ണെഴുതിയില്ലെങ്കിൽ മുഖത്ത് എന്തോ കുറവ് തോന്നുമെന്നു നമുക്കറിയാം. മിഴിയഴക് നന്നായാൽ മുഖകാന്തിയിൽ അതു പ്രതിഫലിക്കും. പക്ഷേ, വാലിട്ടെഴുതിയതിലെ ചെറിയ പിഴവ് മതി, മുഖസൗന്ദര്യത്തിന്റെ തിളക്കം കുറയ്ക്കാൻ. അതുകൊണ്ടു തന്നെ കണ്ണുകളിൽ ഉന്മേഷവും തിളക്കവും സദാ നിലനിർത്താൻ പ്രത്യേക ശ്രദ്ധ പുലർത്തണം. ഉറക്കക്ഷീണം തങ്ങിനിന്നാലോ, കൺപോളകൾ വീങ്ങിയിരുന്നാലോ അതു പെട്ടെന്നു മുഖമാകെയുള്ള ക്ഷീണമായി തോന്നും.

കണ്ണുകളുടെ ഭംഗിക്ക് ഒരുക്കം മാത്രം പോര, ആരോഗ്യസംരക്ഷണത്തിനുള്ള കരുതലും വേണം. കണ്ണിന്റെ അഴകും ആരോഗ്യവും സംരക്ഷിക്കാനായി ശ്രദ്ധിക്കേണ്ട കാര്യങ്ങൾ അറിയാം.

കണ്ണിന്റെ ആരോഗ്യത്തിന്

പഴങ്ങളും പച്ചക്കറികളും ധാരാളം ആഹാരത്തിൽ ഉൾപ്പെടുത്തണം. നന്നായി വെള്ളവും കുടിക്കണം. വൈറ്റമിൻ എ, സി, ബീറ്റ കരോട്ടിൻ, ഒമേഗ ത്രീ ഫാ റ്റി ആസിഡ്, സിങ്ക് എന്നിവ കാഴ്ചപ്രശ്നങ്ങളിൽ നിന്നും രോഗങ്ങളിൽ നിന്നും സംരക്ഷണം നൽകും.

പയർവർഗങ്ങൾ, നട്സ് (നിലക്കടല, കശുവണ്ടി, വാൾനട്ട് എന്നിങ്ങനെയുള്ളവ), വിത്തുകൾ (ചിയ വിത്ത്, മത്തൻകുരു, ഫ്ലാക്സ് സീഡ് പോലുള്ളവ), നാരങ്ങ, ഓറഞ്ച്, ചീര, കാരറ്റ്, ബ്രോക്ലി തുടങ്ങിയവ കഴിക്കുന്നതു കണ്ണിന്റെ ആരോഗ്യം സംരക്ഷിക്കും.

കണ്ണിലെന്തെങ്കിലും പോയാൽ തിരുമ്മരുത്. പകരം ശുദ്ധമായ വെള്ളത്തിൽ കണ്ണു കഴുകുക. ചിലർക്കു കണ്ണു തിരുമ്മുന്നതു ശീലമാണ്. ഇതു മാറ്റിയെടുത്തില്ലെങ്കിൽ കയ്യിലെ പൊടിയും മറ്റും കണ്ണിലെത്തി അലർജി പ്രശ്നങ്ങൾ ഉണ്ടാകും.

വെയിലത്തിറങ്ങുമ്പോൾ സൺഗ്ലാസ്സസ് ഉപയോഗിക്കാൻ മടിക്കേണ്ട. യുവി രശ്മികളിൽ നിന്നു കണ്ണുകളെ സംരക്ഷിക്കാൻ മാത്രമല്ല, വരണ്ട കാറ്റും പൊടിയുമുള്ള ഇടങ്ങളിൽ പോകുമ്പോഴും ഗ്ലാസ്സ് വക്കണം. പുറത്തുപോയി വന്നാലുടൻ മുഖം കഴുകുന്നതിനൊപ്പം കണ്ണു കഴുകാനും ഓർക്കുക.

സ്ക്രീനിൽ അധികം നോക്കിയാൽ

FLERE HISTORIER FRA Vanitha

Vanitha

Vanitha

രാഹുൽ യുഗം

ഭ്രമയുഗത്തിലൂടെ മമ്മൂട്ടിക്കും മറ്റു നാലുപേർക്കും കിട്ടിയ അവാർഡുകളിൽ നിറഞ്ഞു രാഹുൽ അതിമാനുഷ കഥാപാത്രങ്ങളുമായി അടുത്ത ചിത്രം ഉടനെത്തുമെന്നു സംവിധായകൻ

time to read

2 mins

November 22, 2025

Vanitha

Vanitha

ഇക്കാന്റെ സ്വന്തം കാവേരി

നാട്ടിലെങ്ങും ഫാൻസും കാരവാൻ അകമ്പടിയുമുള്ള മലപ്പുറത്തെ കാവേരിയെന്ന ഗജറാണിയുടെ കഥ

time to read

1 mins

November 22, 2025

Vanitha

Vanitha

ഇതാണ് ഞങ്ങ പറഞ്ഞ നടന്മാർ

സിനിമയിൽ കിടു ആയി അഭിനയിക്കുന്ന പല നായ്ക്കളും എസ്. വി. അരുണിന്റെ 'ആക്ടിങ് സ്കൂളിൽ ഉള്ളവരാണ്

time to read

3 mins

November 22, 2025

Vanitha

Vanitha

സ്നേഹിച്ചു വളർത്താം നിയമക്കുരുക്കിൽ പെടാതെ

സവിശേഷ വളർത്തു ജീവികളെ സ്നേഹിക്കാനും പരിപാലിക്കാനും തുടങ്ങും മുൻപ് അറിഞ്ഞിരിക്കേണ്ട നിയമ വശങ്ങൾ

time to read

2 mins

November 22, 2025

Vanitha

Vanitha

ജോലിയിൽ ഒറ്റ മൈൻഡ്

ജോലിയിലെ സഹോദരസ്നേഹം ചെറുതല്ലെന്നു പറയുന്നു പൊലീസുകാരായ വൃന്ദയും നന്ദയും കെഎസ്ആർടിസി ജീവനക്കാരായ രതിയും കൃഷ്ണകുമാറും

time to read

3 mins

November 22, 2025

Vanitha

Vanitha

വീണ്ടും നീയെൻ കരം പിടിച്ചാൽ...

വനിതയുടെ കവർഗേളായെത്തിയ രേഷ്മ സെബാസ്റ്റ്യൻ കരം സിനിമയിലൂടെ നായികാ റോളിൽ

time to read

1 mins

November 22, 2025

Vanitha

Vanitha

കൈവിട്ടു പോകല്ലേ ശരീരഭാരം

അരുമമൃഗങ്ങളുടെ അമിതവണ്ണം തിരിച്ചറിയാം ആരോഗ്യം വീണ്ടെടുക്കാം

time to read

1 min

November 22, 2025

Vanitha

Vanitha

Sayanora Unplugged

ഗായിക, സംഗീതസംവിധായിക, അഭിനേത്രി, ഡബ്ബിങ് ആർട്ടിസ്റ്റ്. സയനോരയുടെ സിനിമായാത്രകൾ തുടരും...

time to read

4 mins

November 22, 2025

Vanitha

Vanitha

"ബോഡി ഷെയ്മിങ് ലൈസൻസ് ആകരുത് മൗനം

സാമൂഹികം

time to read

3 mins

November 22, 2025

Vanitha

Vanitha

ഞാൻ ഫെമിനിച്ചിയാണ്

മികച്ച നടിക്കുള്ള അവാർഡ് നേടിയ ഷംല പറയുന്നു, ജോലി ചെയ്തുള്ള ജീവിതം ഫെമിനിസമെങ്കിൽ...

time to read

2 mins

November 22, 2025

Translate

Share

-
+

Change font size