Prøve GULL - Gratis

സിനിമയിലെ നല്ല കുട്ടി

Vanitha

|

April 15, 2023

ഞാൻ മുതിരുന്നതു വരെ വിട്ടിൽ ആഘോഷങ്ങൾ കാര്യമായി ഇല്ലായിരുന്നു.പിന്നെ, എല്ലാം ഞാൻ ഏറ്റെടുത്തു

സിനിമയിലെ നല്ല കുട്ടി

വർഷങ്ങൾക്കു മുൻപാണ്. തമിഴ് സിനിമയുടെ ഷൂട്ടിങ്ങിനു കശ്മീരിലേക്കു പോകാൻ ബാഗ് പാക്ക് ചെയ്യുകയാണു നിഖില വിമൽ. കണക്കുകൂട്ടലുകൾ ശരിയാണങ്കിൽ ആ വിഷുവിനു കശ്മീരിലെ മഞ്ഞുമലകൾ കണി കാണേണ്ടി വരും. അതുകൊണ്ടു രഹസ്യമായി ഒരു കൃഷ്ണവിഗ്രഹം കൂടി നിഖില കൂടെ കൊണ്ടുപോയി.

ആ വർഷത്തെ വിഷുക്കണി ഒരിക്കലും മറക്കില്ല എന്നു പറഞ്ഞാണു നിഖില സംസാരിക്കാനിരുന്നത്. “വിഷുത്തലേന്ന് ഇത്തിരി കണിക്കൊന്ന് കിട്ടുമോ എന്നു പലരോടും അന്വേഷിച്ചെങ്കിലും കിട്ടിയില്ല. കൃഷ്ണവിഗ്രഹത്തിനടുത്തു കുറച്ചു പഴങ്ങളും കോടിയും സ്വർണവും നാണയങ്ങളും വച്ചൊരു കണി ഒരുക്കി.

വിഷുവിനോട് അത്ര പ്രിയമാണോ ?

എല്ലാ ആഘോഷങ്ങളോടും പ്രിയമാണ്. ഞാൻ മുതിരുന്നതു വരെ വീട്ടിൽ ആഘോഷങ്ങളൊന്നും കാര്യമായി നടത്തില്ലായിരുന്നു. പിന്നെ, എല്ലാം ഞാൻ ഏറ്റെടുത്തു. കണി ഒരുക്കാൻ തുടങ്ങിയാൽ തെക്കിനിയിലെത്തിയ നാഗവല്ലിയെ പോലെയാകും. കയ്യിൽ കിട്ടുന്നതൊക്കെ ചേർത്തു വച്ചു മെഗാ കണി ഒരുക്കും. എല്ലാവരെയും വിളിച്ചുണർത്തി കണി കാണിക്കും.

രണ്ടു വർഷം മുൻപ് ഒരു ഡിസംബറിലാണ് അച്ഛൻ മരിച്ചത്. തൊട്ടടുത്ത വർഷം ഒരു ആഘോഷവും ഇല്ലായിരുന്നു. ഇക്കഴിഞ്ഞ ക്രിസ്മസിനു മറൈൻ ഡ്രൈവിൽ പോയി ക്രിസ്മസ് ട്രീ വാങ്ങി ഫ്ലാറ്റിൽ സെറ്റ് ചെയ്തു. അന്നേ തുടങ്ങി വിഷു പ്ലാനിങ്.

"അയൽവാശി യിലെ സെലീനയ്ക്ക് അയൽവാശി ?

FLERE HISTORIER FRA Vanitha

Vanitha

Vanitha

രാഹുൽ യുഗം

ഭ്രമയുഗത്തിലൂടെ മമ്മൂട്ടിക്കും മറ്റു നാലുപേർക്കും കിട്ടിയ അവാർഡുകളിൽ നിറഞ്ഞു രാഹുൽ അതിമാനുഷ കഥാപാത്രങ്ങളുമായി അടുത്ത ചിത്രം ഉടനെത്തുമെന്നു സംവിധായകൻ

time to read

2 mins

November 22, 2025

Vanitha

Vanitha

ഇക്കാന്റെ സ്വന്തം കാവേരി

നാട്ടിലെങ്ങും ഫാൻസും കാരവാൻ അകമ്പടിയുമുള്ള മലപ്പുറത്തെ കാവേരിയെന്ന ഗജറാണിയുടെ കഥ

time to read

1 mins

November 22, 2025

Vanitha

Vanitha

ഇതാണ് ഞങ്ങ പറഞ്ഞ നടന്മാർ

സിനിമയിൽ കിടു ആയി അഭിനയിക്കുന്ന പല നായ്ക്കളും എസ്. വി. അരുണിന്റെ 'ആക്ടിങ് സ്കൂളിൽ ഉള്ളവരാണ്

time to read

3 mins

November 22, 2025

Vanitha

Vanitha

സ്നേഹിച്ചു വളർത്താം നിയമക്കുരുക്കിൽ പെടാതെ

സവിശേഷ വളർത്തു ജീവികളെ സ്നേഹിക്കാനും പരിപാലിക്കാനും തുടങ്ങും മുൻപ് അറിഞ്ഞിരിക്കേണ്ട നിയമ വശങ്ങൾ

time to read

2 mins

November 22, 2025

Vanitha

Vanitha

ജോലിയിൽ ഒറ്റ മൈൻഡ്

ജോലിയിലെ സഹോദരസ്നേഹം ചെറുതല്ലെന്നു പറയുന്നു പൊലീസുകാരായ വൃന്ദയും നന്ദയും കെഎസ്ആർടിസി ജീവനക്കാരായ രതിയും കൃഷ്ണകുമാറും

time to read

3 mins

November 22, 2025

Vanitha

Vanitha

വീണ്ടും നീയെൻ കരം പിടിച്ചാൽ...

വനിതയുടെ കവർഗേളായെത്തിയ രേഷ്മ സെബാസ്റ്റ്യൻ കരം സിനിമയിലൂടെ നായികാ റോളിൽ

time to read

1 mins

November 22, 2025

Vanitha

Vanitha

കൈവിട്ടു പോകല്ലേ ശരീരഭാരം

അരുമമൃഗങ്ങളുടെ അമിതവണ്ണം തിരിച്ചറിയാം ആരോഗ്യം വീണ്ടെടുക്കാം

time to read

1 min

November 22, 2025

Vanitha

Vanitha

Sayanora Unplugged

ഗായിക, സംഗീതസംവിധായിക, അഭിനേത്രി, ഡബ്ബിങ് ആർട്ടിസ്റ്റ്. സയനോരയുടെ സിനിമായാത്രകൾ തുടരും...

time to read

4 mins

November 22, 2025

Vanitha

Vanitha

"ബോഡി ഷെയ്മിങ് ലൈസൻസ് ആകരുത് മൗനം

സാമൂഹികം

time to read

3 mins

November 22, 2025

Vanitha

Vanitha

ഞാൻ ഫെമിനിച്ചിയാണ്

മികച്ച നടിക്കുള്ള അവാർഡ് നേടിയ ഷംല പറയുന്നു, ജോലി ചെയ്തുള്ള ജീവിതം ഫെമിനിസമെങ്കിൽ...

time to read

2 mins

November 22, 2025

Translate

Share

-
+

Change font size