Prøve GULL - Gratis
വേനലവധിക്ക് വിട,പഠനത്തിനിടയിലും കളിച്ചുവളരട്ടെ
Mahilaratnam
|June 2023
ഒരാളുടെ കുഞ്ഞുന്നാളിലുള്ള ആദ്യത്തെ കുറച്ചുവർഷങ്ങൾ തന്നെയാണ് അവരുടെ ഭാവിയിലെ ആരോഗ്യത്തേയും മറ്റ് ബുദ്ധിവികാസത്തേയും തൃപ്തിപ്പെടുത്തിയെടുക്കാൻ സഹായിക്കുന്നത്.
വേനലവധിയോട് യാത്രപറഞ്ഞ് അറിവിന്റെ ലോകത്തേയ്ക്ക് പിച്ചവയ്ക്കുന്ന കുരുന്നുകൾക്ക് പഠനം ഒരു ഭാരമാകാതിരിക്കാൻ ഓരോ രക്ഷിതാക്കളും ശ്രദ്ധിക്കേണ്ടതുണ്ട്. പഠനത്തോടൊപ്പം തന്നെ അവർക്കായി കുറച്ചുസമയം മാറ്റിവയ്ക്കണമെന്നും കുട്ടികളുടെ ശാരീരികവും ബുദ്ധിപരവും വൈകാരികവും സാമൂഹികവുമായ വളർച്ചയെ ത്വരിതപ്പെടുത്തുന്ന ഏറ്റവും നല്ല വ്യായാമമായ കളികളിൽ അവരെ ഉൾപ്പെടുത്താൻ ശ്രമിക്കണമെന്നും മഹിളാരത്നത്തിലൂടെ പ്രശസ്ത ശിശുരോഗ വിദഗ്ദ്ധയും കോഴിക്കോട് ആസ്റ്റർ മിംമ്സിലെ സീനിയർ കൺസൾട്ടന്റുമായ ഡോ. റോഷ്നി ഗംഗൻ രക്ഷിതാക്കളോട് നിർദ്ദേശിക്കുകയാണ്.
കുഞ്ഞുന്നാൾ മുതൽ...
ഒരാളുടെ കുഞ്ഞുന്നാളിലുള്ള ആദ്യത്തെ കുറച്ചുവർഷങ്ങൾ തന്നെയാണ് അവരുടെ ഭാവിയിലെ ആരോഗ്യത്തേയും മറ്റ് ബുദ്ധിവികാസത്തേയും തൃപ്തിപ്പെടുത്തിയെടുക്കാൻ സഹായിക്കുന്നത്. ഗർഭാവസ്ഥയിൽ തുടങ്ങി എട്ടുവയസ്സു വരേയ്ക്കും വളരെ വേഗത്തിൽ വളർച്ചയും വികാസവും പ്രാപിക്കുന്ന ഒരു അവയവമാണ് തലച്ചോറ്.
തലച്ചോറിന്റെ വളർച്ചയ്ക്ക് ജനിതകപരമായ ഘടകങ്ങളും പോഷകാഹാരങ്ങളും അത്യാവശ്യമാണെങ്കിലും അതുപോലെ തന്നെ പ്രധാനമാണ് ചുറ്റുപാടുകളിൽ നിന്ന് നേടിയെടുക്കുന്ന പല അറിവുകളും.
നമ്മുടെ ചുറ്റുപാടുകളിൽ നിന്നുള്ള കൃത്യമായ ഉത്തേജനം ലഭിക്കാത്ത ഒരു കുഞ്ഞിന്റെ തലച്ചോറിന്റെ വളർച്ച വളരെ മന്ദഗതിയിലായിരിക്കും നടക്കുക.
ഉത്തേജനം പല രീതിയിലും ഒരു കുഞ്ഞിന് ലഭിക്കുന്നുണ്ട്. രക്ഷിതാക്കളുടെ വികാരപ്രകട നങ്ങൾ മുതൽ അവർ കേൾക്കുന്ന ശബ്ദങ്ങൾ, കാണുന്ന നിറങ്ങൾ, അവർ ഇന്ദ്രിയങ്ങളിലൂടെ തൊട്ടനുഭവിക്കുന്ന ഓരോ കാര്യങ്ങളും. ഇളം കുഞ്ഞിന്റെ തലച്ചോറുകളിലേക്ക് നൽകുന്ന സിഗ്നൽസിന് അടിസ്ഥാനമാക്കി വളരെ വേഗ ത്തിൽ വളരുന്ന ഒരു തലച്ചോറാണാണ് കുട്ടികൾക്കുള്ളത്.
Denne historien er fra June 2023-utgaven av Mahilaratnam.
Abonner på Magzter GOLD for å få tilgang til tusenvis av kuraterte premiumhistorier og over 9000 magasiner og aviser.
Allerede abonnent? Logg på
FLERE HISTORIER FRA Mahilaratnam
Mahilaratnam
ഓണസദ്യയുടെ ആരോഗ്യമന്ത്രങ്ങൾ.
സംസാരത്തിനിടയിൽ ഓലക്കുടയും ചൂടി ഒരു കുഞ്ഞു മാവേലി പൂക്കളം കാണാനെത്തി
2 mins
September 2025
Mahilaratnam
'അമ്മ മണമുള്ള ഓണം
ഓണത്തിന്റെ ചിരിപ്പൂക്കൾ അവിടമാകെ പരിമളം പടർത്തി
2 mins
September 2025
Mahilaratnam
ദലൈലാമയ്ക്ക് മുമ്പിൽ ഒരേഒരു മലയാളി
2025 ജൂലൈ 6 ഹിമാചൽപ്രദേശിലെ ധരംശാല. ടിബറ്റൻ ആത്മീയ നേതാവ് ദലൈലാമയുടെ 90-ാം ജന്മദിനാഘോഷം. ദലൈലാമയുടെ നവതി ആഘോഷങ്ങളോടനുബന്ധിച്ച് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് കലാകാരന്മാരുടെ പ്രകടനങ്ങൾ അരങ്ങേറിയിരുന്നു. ജൂലൈ അഞ്ചിനും ആറിനും ഏഴിനുമായി മൂന്നു ദിവസമാണ് കലാപ്രകടനങ്ങൾ വ്യത്യസ്ത വേദികളിലായി ഒരുക്കിയത്. ഈ പരിപാടികളിൽ പങ്കെടുക്കാൻ ഒരേയൊരു ഇന്ത്യക്കാരി മാത്രമാണ് തെരഞ്ഞെടുക്കപ്പെട്ടത് -മലയാളിയായ ചിത്ര സുകുമാരൻ.
3 mins
September 2025
Mahilaratnam
അത്ഭുതം ആശങ്ക കൗതുകം
ദുബായ് നഗരത്തിൽ ഒരു ഓണാഘോഷം
3 mins
September 2025
Mahilaratnam
ഓണം, മഹത്വവും മഹിമയും
ഓണത്തിന്റെ വിശേഷങ്ങളും വിശ്വാസങ്ങളും അങ്ങനെ നീളുകയാണ്. അനവധി വാക്കുകൾ ഓണത്തെ പ്രകീർത്തിക്കുന്ന ഈ തിരുവോണനാളിൽ ഏവരിലും ഐശ്വര്യം നിറയ്ക്കട്ടെ
1 min
September 2025
Mahilaratnam
പൂ വേണം...പൂവട വേണം
തെക്കും വടക്കും നടുക്കുമായി ശയിക്കുന്ന കേരളഭൂമിശാസ്ത്രം ഏറെ വ്യത്യസ്തം. ഓണം ഒന്നേ ഉള്ളൂ എങ്കിലും ദിക്കും ദിശയും മാറുന്നതോടെ ആഘോഷങ്ങളും ആചാരങ്ങളും മാറുന്നു.
2 mins
September 2025
Mahilaratnam
ഓണവെയിലിൻ തിളക്കം പോൽ...
ചിങ്ങമാസത്തിലെ തിരുവോണനാളിലാണ് ഓണം. ഈ വർഷം അത് സെപ്റ്റംബർ അഞ്ചാം തീയതിയാണ്. എന്നാൽ, കർക്കിടക മാസത്തിലുമുണ്ട് ഒരോണം.
4 mins
September 2025
Mahilaratnam
മലയാളികളുടെ ലാലേട്ടൻ
ചിപ്പിയും രഞ്ജിത്തും മലയാള സിനിമാ-ടെലിവിഷൻ രംഗത്തെ അത്ഭുതജോഡിയാണ്. കുടുംബത്തോടൊപ്പം ഒരു മാധ്യമസാമ്രാജ്യം വളർത്തുന്ന ശക്തമായ കൂട്ടുകെട്ട്.
2 mins
August 2025
Mahilaratnam
സ്ത്രീകളും നിശ്ശബ്ദകൊലയാളികളും
വൃക്കരോഗ ചികിത്സാരംഗത്ത് 33 വർഷത്തെ പ്രവൃത്തിപരിചയമുള്ള പ്രമുഖ വൃക്കരോഗ വിദഗ്ധനും വി.പി.എസ് ലേക്ഷോർ ഹോസ്പിറ്റലിലെ നെഫ്രോളജി & ട്രാൻസ്പ്ലാന്റ് സെർവിസ്സ് തലവനുമായ ഡോ. അബി എബ്രഹാം.എം വിശദീകരിക്കുന്നു.
3 mins
August 2025
Mahilaratnam
ഒരു സർക്കസ്സ് കലാകാരി
സർക്കസ്സിലെ ഒരു പ്രധാന ഐറ്റമായ ഗ്ലോബിനുള്ളിലെ മോട്ടോർ സൈക്കിൾ സവാരിയിലൂടെ ശ്രദ്ധേയ താരമായി മാറിയ വിശാലാക്ഷി ഈ രംഗത്തെ ആദ്യവനിതയെന്ന ഖ്യാതി നേടിയെടുത്തിട്ടുണ്ട്
3 mins
August 2025
Translate
Change font size

