Prøve GULL - Gratis
മാസ് സിനിമകളുടെ മാസ്റ്റർ
MANGALAM
|January 30, 2023
എവർഗ്രീൻ ഹിറ്റ്മേക്കർമാരിലൊ രാളായ ജോഷിയുടെ ചലച്ചിത്ര സപര്യ.
അഞ്ച് തലമുറകളിലുടെ കടന്ന് പോയ ഒന്നാണ് ജോഷി എന്ന ചലച്ചിത്രകാരന്റെ സിനിമാ ജീവിതം. പ്രേംനസീർ പുതൽ ആസിഫ് അലി വരെ... ജോഷി ക്യാമറ മുന്നിൽ നിർത്തി ആക്ഷനും കട്ടും പറയാത്ത നടൻമാരില്ല. അഞ്ച് തലമുറകളെ മുൻനിർത്തി സിനിമകൾ ഒരുക്കുകയും അതെല്ലാം തന്റെ വിജയത്തിന്റെ പട്ടികയിൽ എഴുതി ചേർക്കുകയും ചെയ്തു എന്നതാണ് ജോഷിയുടെ പ്രത്യേ കത. സമകാലികരായ പല വലിയ സംവിധായകരുടെയും പ്രഭാവം കുറഞ്ഞപ്പോഴും ഒരേ പ്രതാപത്തോടെ നാല് പതിറ്റാണ്ടായി തല ഉയർത്തി നിന്ന ജോഷി ന്യൂജൻ സിനിമാക്കാർക്കൊപ്പവും താൻ അജയ്യനാണെന്ന് തെളിയിച്ച് മുന്നേറുകയാണ്.
പല വമ്പൻ സംവിധായകരും കാലത്തിനൊത്ത് മാറുന്നില്ല എന്ന പരാതിയിൽ പ്രേക്ഷകർ കയ്യൊഴിഞ്ഞപ്പോൾ ഏറ്റവും പുതിയ ആഖ്യാനരീതിയിൽ സിനിമയൊരുക്കി സിനിമാ പ്രേമികളെ ഞെട്ടിച്ചു കളഞ്ഞു ജോഷി.
പ്രേംനസീറിനെയും രവികുമാറിനെയും സുധീറിനെയും മധുവിനെയും ജയനെയും സോമനെയും സുകുമാരനെയും വച്ച് സിനിമയെടുത്ത് ഹിറ്റാക്കിയ ജോഷി പിന്നീട് മമ്മൂട്ടിയെയും മോഹൻ ലാലിനെയും സുരേഷ്ഗോപിയെയും ജയറാമിനെയും ദിലീപിനെയും പൃഥ്വിരാജിനെയും ജയസൂര്യയെയും ആസിഫ് അലിയെയും വച്ച് പടമെടുത്ത് വിജയിപ്പിച്ചു. അടുത്തിടെ ജോജു വർഗീസിനെയും ചെമ്പൻ വിനോദിനെയും വച്ച് ഒരുക്കിയ പൊറിഞ്ചു മറിയം ജോസ് കളക്ഷൻ റിക്കാർഡുകൾ മറികടന്നു എന്ന് മാത്രമല്ല മികച്ച സിനിമ എന്ന അഭിപ്രായം നേടുകയും ചെയ്തു. ഏറ്റവും ഒടുവിൽ ജോഷി ഒരുക്കിയ പാപ്പൻ തീയറ്ററുകൾ പൂരപ്പറമ്പാക്കി മാറ്റി.
മമ്മൂട്ടി തന്റെ കരിയറിൽ പൂർണ്ണമായും ഔട്ടായെന്ന് പ്രചരിപ്പിക്കപ്പെട്ട കാലത്താണ് ന്യൂഡൽഹി എന്ന സമാനതകളില്ലാത്ത സിനിമയിലൂടെ ജോഷി അദ്ദേഹത്തെ തിരിച്ചുകൊണ്ടുവന്നത്. ക്ലാസ് കമേഴ്സ്യൽ മൂവി എന്ന് ഇന്ത്യൻ സിനിമയിലെ ഇതിഹാസമായ സത്യജിത്ത്റായ് വിശേഷിപ്പിച്ച ന്യൂഡൽഹി ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിൽ ജോഷി തന്നെ സംവിധാനം ചെയ്ത് വിജയിപ്പി മലയാള താരസംഘടനയായ അമ്മ മുഴുവൻ അഭിനേതാക്കളെയും അണിനിരത്തി ട്വന്റി ട്വന്റി എന്ന പടം നിർമ്മിക്കാൻ തീരുമാനിച്ചപ്പോൾ എല്ലാവർക്കും സ്വീകാര്യതയുളള ഒരു സംവിധായകന് വേണ്ടിയുള്ള അന്വേഷണമായി. ഐക്യകണ്ഠേന എല്ലാ താരങ്ങളും പിൻതുണച്ചത് ജോഷിയെ ആയിരുന്നു. ആ സിനിമയാകട്ടെ വൻവിജയം നേടുകയും ചെയ്തു.
Denne historien er fra January 30, 2023-utgaven av MANGALAM.
Abonner på Magzter GOLD for å få tilgang til tusenvis av kuraterte premiumhistorier og over 9000 magasiner og aviser.
Allerede abonnent? Logg på
FLERE HISTORIER FRA MANGALAM
MANGALAM
പണം രണ്ടുവിധം
നല്ല മാർഗത്തിലൂടെ ഉണ്ടാക്കുന്ന പണം നമ്മുടെ പണമാണ് സാങ്കേ തികലോകത്തെ ഏറ്റവും ശക്ത നായ ഒരു വ്യക്തിയാണ് മൈ ക്രോസോഫ്റ്റ് സ്ഥാപകൻ ബിൽ ഗേറ്റ്സ് അദ്ദേഹം കോടീശ്വരനാ യത് ആരിൽനിന്നും പണം എടുത്തിട്ടല്ല.
1 mins
August 28 ,2023
MANGALAM
ആരാണ് അവകാശി..?
കഥയും കാര്യവും
1 min
August 28 ,2023
MANGALAM
ഗ്യാസ്ട്രബിൾ ഒഴിവാക്കാം
ഗ്യാസ്ട്രബിൾ ഉണ്ടാക്കുന്ന പ്രശ്നങ്ങൾ ഒരുപരിധി വരെ പരി ഹരിക്കാൻ ചില മാർഗങ്ങൾ സ്വീകരിക്കാവുന്നതാണ്. ഗ്യാസ്ട്രബിൾ ഓരോ വ്യക്തിക്കും ഓരോ രീതിയിലായിരിക്കും..
2 mins
August 28 ,2023
MANGALAM
അലസത മാറ്റി കർമ്മനിരതനാകുക
സംസാര ജീവിതത്തിൽ ഉഴലുമ്പോൾ പ്രശ്നങ്ങളേയും ദുഃഖങ്ങളേയും അഭിമുഖീകരിക്കുക തന്നെ വേണം. മായാബന്ധനങ്ങളിൽ നിന്ന് സ്വതന്ത്രരാകുവാൻ സാക്ഷാൽ ദേവന്മാർക്ക് പോലുമാവില്ല. വളരെക്കാലം സന്താനമില്ലാതിരുന്ന ശ്രീകൃഷ്ണ ഭഗവാൻ സന്താന സൗഭാഗ്യത്തിനുവേണ്ടി ശ്രീപരമേശ്വരനെ തപസ്സ് ചെയ്തിരുന്നു.
1 min
August 28 ,2023
MANGALAM
ഓണക്കാലത്ത് തീയറ്ററിൽ യുവതയുടെ ആഘോഷം
ഒരു കാലത്ത് മുതിർന്ന താരങ്ങൾ ആഘോഷമാക്കിയിരുന്ന സിനിമാ വിപണി ഇപ്പോൾ യുവതാരങ്ങൾ കയ്യടക്കി കഴിഞ്ഞു.
1 mins
August 28 ,2023
MANGALAM
കാക്കിക്കുള്ളിലെ കലാഹൃദയം
വിവിധ മേഖലകളിൽ ശ്രദ്ധേയരായവർ തങ്ങളുടെ ജീവിതത്തിൽ വഴിത്തിരിവായ സന്ദർഭങ്ങൾ പങ്ക് വയ്ക്കുന്നു.
1 mins
August 28 ,2023
MANGALAM
ജന്മസിദ്ധമായി ലഭിക്കുന്ന ഭാഷാപരമായ കഴിവ്
സാഹിത്യത്തിന്റെ ചക്രവർത്തിയായി ലോകം സ്മരിക്കുന്ന മാർക് ൻ ഒരു പത്രവിതരണക്കാരനായാണ് ജീവിതം ആരംഭിച്ചത്. അത് കുടുംബത്തിന്റെ ഉപജീവനത്തിന് മറ്റു മാർഗ്ഗം ഒന്നും കാണാത്തതിനാൽ. പിന്നീട് ഒരു പത്രസ്ഥാപനത്തിൽ പ്യൂൺ ആയി. തുടർന്ന് അച്ചുനിരത്താൻ പഠിച്ചു. ഒടുവിൽ ഹാനിബാൾ ജേണലിന്റെ റിപ്പോർട്ടറായി. പിന്നെ പത്രങ്ങളിൽ ലേഖനമെഴുതാൻ തുടങ്ങി.
1 min
August 21 ,2023
MANGALAM
ഓണം വന്നു
മറ്റുള്ളവരുടെ സത്യസന്ധമായ ഉയർച്ചയിൽ അസൂയപ്പെടുകയോ തെറ്റായ നീക്കങ്ങൾ മൂടിവയ്ക്കുകയോ അരുത്. ഉയർച്ചയെ മനസ്സ് തുറന്നു പ്രോത്സാഹിപ്പിക്കുകയും മനസ്സിന്റെ വഴിതെറ്റിയ സഞ്ചാരങ്ങളെ ശക്തമായി തിരുത്തുകയും വേണം.
1 min
August 21 ,2023
MANGALAM
പാചകം
PACHAKAM
1 min
August 21 ,2023
MANGALAM
പൊരുതാം ഓട്ടിസത്തിനെതിരെ
ചെറിയ പ്രായത്തിൽ തന്നെ ഓട്ടിസമുണ്ടെന്നു തിരിച്ചറിയുകയാണ് ആദ്യനടപടി. തുടക്ക ത്തിലുള്ള തിരിച്ചറിവും കൃത്യസമയത്തുള്ള ഇടപെടലും ഏറെ ഗുണം ചെയ്യും
3 mins
August 21 ,2023
Translate
Change font size
