Prøve GULL - Gratis

പൊരുതാം ഓട്ടിസത്തിനെതിരെ

MANGALAM

|

August 21 ,2023

ചെറിയ പ്രായത്തിൽ തന്നെ ഓട്ടിസമുണ്ടെന്നു തിരിച്ചറിയുകയാണ് ആദ്യനടപടി. തുടക്ക ത്തിലുള്ള തിരിച്ചറിവും കൃത്യസമയത്തുള്ള ഇടപെടലും ഏറെ ഗുണം ചെയ്യും

പൊരുതാം ഓട്ടിസത്തിനെതിരെ

കുട്ടികളുടെ വളർച്ചയുടെ ആദ്യഘട്ടത്തിൽ രൂപപ്പെടുന്ന ഒരവസ്ഥയാണ് ഓട്ടിസം. ശരിയായ ആശയവിനിമയം, സാമൂഹിക ഇടപെടൽ എന്നിവയൊക്കെ ഓട്ടിസമുള്ളവരിൽ പ്രതികൂലമായി ബാധിക്കും. സ്വാഭാവികമായ തലച്ചോറിന്റെ പ്രവർത്തനത്തെ സാരമായി ഇത് ബാധിക്കും. കുട്ടികളിലെ ആശയവിനിമയ ശേഷിയെ ബാധിക്കുന്ന കുറവാണ് ഓട്ടിസമുള്ള കുട്ടികളിലെ പ്രധാന പ്രശ്നം. ഒറ്റ അവരുടേതായ ലോകത്തേക്ക് ഉൾ വലിയുന്നവരാണ് ഇവർ. ഇതൊരു നാഡീസംബന്ധമായ അസുഖമായും, ആശയവിനിമയത്തിൽ ഉണ്ടാകുന്ന വൈകല്യമായും കണക്കാക്കാം. പദസമ്പത്തിന്റെ കുറവ്, ആവർത്തിച്ചുള്ള ചേഷ്ടകളും ശീലങ്ങളും എന്നിവ ഓട്ടിസത്തിന്റെ ലക്ഷണങ്ങളിൽപ്പെടുന്നു. എന്നാൽ ഓട്ടിസം തിരിച്ചറിഞ്ഞ് കൃത്യസമയത്ത് വേണ്ട പരിശീലനം നൽകിയാൽ ഇവർക്കും ആശയവിനിമയ ശേഷി നേടിയെടുക്കാനാകും.

കുട്ടികളിൽ ആറ് വയസിനു മുൻപ് ഇത് തിരിച്ചറിയേണ്ടതുണ്ട്. അങ്ങനെ തിരിച്ചറിഞ്ഞ് ചികിത്സ ലഭ്യമാക്കുകയാണെങ്കിൽ സാധാരണ കുട്ടികളെ പോലെ ഇവർക്കും ആശയവിനിമയത്തിനു സാധിക്കും. ചെറിയ പ്രായത്തിൽ തന്നെ ഓട്ടിസമുണ്ടെന്നു തിരിച്ചറിയുകയാണ് ആദ്യനടപടി. തുടക്കത്തിലുള്ള തിരിച്ചറിവും കൃത്യസമയത്തുള്ള ഇടപെടലും ഏറെ ഗുണം ചെയ്യും.

ലക്ഷണങ്ങൾ

ആറ് മാസമായിട്ടും കുട്ടി ചിരിക്കുകയോ, സന്തോഷത്തോടെ പ്രതികരിക്കുകയോ ചെയ്യാതിരിക്കുക.

പേര് വിളിക്കുമ്പോൾ മനസിലാകാ തിരിക്കുക.

സംസാരിക്കുന്നതിലുള്ള വൈകല്യം.

സംസാരിച്ചു തുടങ്ങാൻ താമസം വരിക . മിതമായ സംസാരം.

ഉച്ചാരണത്തിൽ പല വാക്കുകളും വിട്ടുകളയുക.

വാക്കുകളുടെ അർത്ഥം ഉൾക്കൊള്ളാതെ വെറുതെ പറയുക.

വാക്കുകളോ, സംഭാഷണമോ അർത്ഥപൂർണമായിരിക്കില്ല.

ഇഷ്ടമുള്ള കാര്യങ്ങളിൽ ശ്രദ്ധകേന്ദ്രീകരിക്കുക.

മറ്റുള്ളവർ എന്തെങ്കിലും ചോദിച്ചാൽ ശ്രദ്ധിക്കാതിരിക്കുക.

സ്പർശിക്കുന്നത് എതിർക്കുക.

മറ്റുള്ളവർ നൽകുന്ന നിർദേശങ്ങൾ കൃത്യമായി അനുസരിച്ചെന്നു വരില്ല.

ഹൈപ്പർ ആക്ടീവ് ആകുക.

പലരും ശബ്ദത്തോട് സെൻസിറ്റീവ് ആയിരിക്കും. കുക്കർ, മിക്സി തുടങ്ങിയവയുടെ ശബ്ദം ഇവർക്ക് സഹിക്കാൻ പ്രയാസമായിരിക്കും.

സംസാരിക്കുമ്പോൾ പ്രത്യേക ശബ്ദത്തിൽ സംസാരിക്കുക.

 കോപം.

മറ്റുള്ളവരെ ഉപദ്രവിക്കുക, ബഹളം വയ്ക്കുക.

കാരണമില്ലാതെ കരയുക.

ശൂന്യതയിൽ നോക്കിയിരിക്കുക.

കാരണങ്ങൾ

FLERE HISTORIER FRA MANGALAM

MANGALAM

MANGALAM

പണം രണ്ടുവിധം

നല്ല മാർഗത്തിലൂടെ ഉണ്ടാക്കുന്ന പണം നമ്മുടെ പണമാണ് സാങ്കേ തികലോകത്തെ ഏറ്റവും ശക്ത നായ ഒരു വ്യക്തിയാണ് മൈ ക്രോസോഫ്റ്റ് സ്ഥാപകൻ ബിൽ ഗേറ്റ്സ് അദ്ദേഹം കോടീശ്വരനാ യത് ആരിൽനിന്നും പണം എടുത്തിട്ടല്ല.

time to read

1 mins

August 28 ,2023

MANGALAM

MANGALAM

ആരാണ് അവകാശി..?

കഥയും കാര്യവും

time to read

1 min

August 28 ,2023

MANGALAM

MANGALAM

ഗ്യാസ്ട്രബിൾ ഒഴിവാക്കാം

ഗ്യാസ്ട്രബിൾ ഉണ്ടാക്കുന്ന പ്രശ്നങ്ങൾ ഒരുപരിധി വരെ പരി ഹരിക്കാൻ ചില മാർഗങ്ങൾ സ്വീകരിക്കാവുന്നതാണ്. ഗ്യാസ്ട്രബിൾ ഓരോ വ്യക്തിക്കും ഓരോ രീതിയിലായിരിക്കും..

time to read

2 mins

August 28 ,2023

MANGALAM

MANGALAM

അലസത മാറ്റി കർമ്മനിരതനാകുക

സംസാര ജീവിതത്തിൽ ഉഴലുമ്പോൾ പ്രശ്നങ്ങളേയും ദുഃഖങ്ങളേയും അഭിമുഖീകരിക്കുക തന്നെ വേണം. മായാബന്ധനങ്ങളിൽ നിന്ന് സ്വതന്ത്രരാകുവാൻ സാക്ഷാൽ ദേവന്മാർക്ക് പോലുമാവില്ല. വളരെക്കാലം സന്താനമില്ലാതിരുന്ന ശ്രീകൃഷ്ണ ഭഗവാൻ സന്താന സൗഭാഗ്യത്തിനുവേണ്ടി ശ്രീപരമേശ്വരനെ തപസ്സ് ചെയ്തിരുന്നു.

time to read

1 min

August 28 ,2023

MANGALAM

MANGALAM

ഓണക്കാലത്ത് തീയറ്ററിൽ യുവതയുടെ ആഘോഷം

ഒരു കാലത്ത് മുതിർന്ന താരങ്ങൾ ആഘോഷമാക്കിയിരുന്ന സിനിമാ വിപണി ഇപ്പോൾ യുവതാരങ്ങൾ കയ്യടക്കി കഴിഞ്ഞു.

time to read

1 mins

August 28 ,2023

MANGALAM

MANGALAM

കാക്കിക്കുള്ളിലെ കലാഹൃദയം

വിവിധ മേഖലകളിൽ ശ്രദ്ധേയരായവർ തങ്ങളുടെ ജീവിതത്തിൽ വഴിത്തിരിവായ സന്ദർഭങ്ങൾ പങ്ക് വയ്ക്കുന്നു.

time to read

1 mins

August 28 ,2023

MANGALAM

MANGALAM

ജന്മസിദ്ധമായി ലഭിക്കുന്ന ഭാഷാപരമായ കഴിവ്

സാഹിത്യത്തിന്റെ ചക്രവർത്തിയായി ലോകം സ്മരിക്കുന്ന മാർക് ൻ ഒരു പത്രവിതരണക്കാരനായാണ് ജീവിതം ആരംഭിച്ചത്. അത് കുടുംബത്തിന്റെ ഉപജീവനത്തിന് മറ്റു മാർഗ്ഗം ഒന്നും കാണാത്തതിനാൽ. പിന്നീട് ഒരു പത്രസ്ഥാപനത്തിൽ പ്യൂൺ ആയി. തുടർന്ന് അച്ചുനിരത്താൻ പഠിച്ചു. ഒടുവിൽ ഹാനിബാൾ ജേണലിന്റെ റിപ്പോർട്ടറായി. പിന്നെ പത്രങ്ങളിൽ ലേഖനമെഴുതാൻ തുടങ്ങി.

time to read

1 min

August 21 ,2023

MANGALAM

MANGALAM

ഓണം വന്നു

മറ്റുള്ളവരുടെ സത്യസന്ധമായ ഉയർച്ചയിൽ അസൂയപ്പെടുകയോ തെറ്റായ നീക്കങ്ങൾ മൂടിവയ്ക്കുകയോ അരുത്. ഉയർച്ചയെ മനസ്സ് തുറന്നു പ്രോത്സാഹിപ്പിക്കുകയും മനസ്സിന്റെ വഴിതെറ്റിയ സഞ്ചാരങ്ങളെ ശക്തമായി തിരുത്തുകയും വേണം.

time to read

1 min

August 21 ,2023

MANGALAM

MANGALAM

പാചകം

PACHAKAM

time to read

1 min

August 21 ,2023

MANGALAM

MANGALAM

പൊരുതാം ഓട്ടിസത്തിനെതിരെ

ചെറിയ പ്രായത്തിൽ തന്നെ ഓട്ടിസമുണ്ടെന്നു തിരിച്ചറിയുകയാണ് ആദ്യനടപടി. തുടക്ക ത്തിലുള്ള തിരിച്ചറിവും കൃത്യസമയത്തുള്ള ഇടപെടലും ഏറെ ഗുണം ചെയ്യും

time to read

3 mins

August 21 ,2023

Translate

Share

-
+

Change font size