Prøve GULL - Gratis
സമവായത്തിന്റെയും നയചതുരതയുടെയും രാജശിൽപ്പി
MANGALAM
|October 17 ,2022
രാഷ്ട്രീയത്തിൽ പൂർവമാതൃകകളില്ലാത്ത സവിശേഷ വ്യക്തിത്വത്തി ന് ഉടയായിരുന്നു അന്തരിച്ച സി.പി.എം. നേതാവ് കോടിയേരി ബാലകൃഷ്ണൻ
വ്യക്തിത്വപരമായ സവിശേഷതകളിലൂടെയാണ് നാം ഓരോരുത്തരെയും വിലയിരുത്തുന്നത്. അങ്ങനെ നോക്കിയാൽ പൊതുസമാനതകൾ ഏറെയുള്ള ആൾക്കൂട്ട രാഷ്ട്രീയത്തിൽ നിന്ന് തീർത്തും വേറിട്ട് നിൽക്കുന്ന നേതാവായിരുന്നു കൊടിയേരി.
ഒരു പൊതുപ്രവർത്തകൻ പാലിക്കേണ്ട സാമാന്യവും അടിസ്ഥാനപരവുമായ പെരുമാറ്റ രീതികളെ സംബന്ധിച്ചും നിലപാടുകളെ സംബന്ധിച്ചുമുള്ള പാഠ പുസ്തകം.
ആരെയും പിണക്കാതെ എല്ലാ വിഭാഗത്തെയും യോജിപ്പിച്ച് നിർത്തി പാർട്ടിയുടെ അടിത്തറ വിപുലീകരിക്കുക എന്നതായിരുന്നു അദ്ദേഹത്തിന്റെ രീതി.
പാർട്ടിയിൽ കടുത്ത വിഭാഗീയതയും ആഭ്യന്തര പ്രശ്നങ്ങളും കൊടികുത്തി വാഴുന്ന കാലത്തും അതെല്ലാം രമ്യമായി പരിഹരിക്കാനുളള ചുമതല എന്നും കൊടിയേരിക്കായിരുന്നു. മറ്റുള്ളവർ എത്ര തന്നെ പ്രകോപനപരമായ സാഹചര്യം സൃഷ്ടിച്ചാലും അവരെക്കുറിച്ച് കടുത്ത പദപ്രയോഗങ്ങൾ ഒഴിവാക്കാൻ അദ്ദേഹം ശ്രദ്ധിച്ചിരുന്നു. ആരെയും വ്യക്തിപരമായി ആക്രമിക്കാനോ, വേദനിപ്പിക്കാനോ അദ്ദേഹം തയ്യാറായില്ല. അതേ സമയം പാർട്ടി നിലപാടുകളും വ്യക്തിപരമായ അഭിപ്രായങ്ങളും വളരെ ശക്തവും ദൃഢവുമായി പ്രകടിപ്പിക്കാനും കൊടിയേരി മറന്നില്ല.
വിശാലമായ കാഴ്ചപ്പാട്
പൊതു സമൂഹത്തെക്കുറിച്ചുളള അദ്ദേഹത്തിന്റെ സങ്കൽപ്പം വളരെ വിശാലമായിരുന്നു. നമുക്കറിയാം വലിയ ജനകീയതയും വിശാലവീക്ഷണവും അവകാശപ്പെടുന്ന പല നേതാക്കളും അതീവരഹസ്യമായിട്ടെങ്കിലും ഏതെങ്കിലും ഒരു സമുദായത്തിന്റെയോ, മതത്തിന്റെയോ, വിഭാഗത്തിന്റെയോ ഒക്കെ താത്പര്യങ്ങൾ സംരക്ഷിക്കുന്നവരാവും. ഇത്തരം നിക്ഷിപ്തതാത്പര്യങ്ങൾ എക്കാലവും രാഷ്ട്രീയക്കാരുടെ സമീപനത്തിന്റെ ഭാഗമാണ്. ഇവിടയും കൊടിയേരി ഏറെ വ്യത്യസ്തനാണ്. അദ്ദേഹം ആരുടെയും സ്വന്തമായിരുന്നില്ല. അതേസമയം എല്ലാവരുടേതുമായിരുന്നു. എൻ.എസ്.എസ്. അടകമുളള സംഘടകളുടെ ആവശ്യങ്ങൾക്കും ആവലാതികൾക്കും കാതോർക്കുന്ന കൊടിയേരി എസ്.എൻ.ഡി.പി. യോഗത്തോടും വളരെ സൗഹൃദപൂർണ്ണമായ സമീപനമാണ് സ്വീകരിച്ചിട്ടുള ളത്.
ക്രൈസ്തവസഭകളുടെ യും മുസ്ലീം സംഘടനകളുടെയും പ്രശ്നങ്ങൾ വരുമ്പോൾ അതെല്ലാം ക്ഷമാപൂർവം കേൾക്കാനും ന്യായമായ ആവശ്യങ്ങൾ നടത്തികൊടുക്കാനും എന്നും അദ്ദേഹം ശുഷ്കാന്തി കാണിച്ചു. എല്ലാ അർത്ഥത്തിലും സമഭാവന പുലർത്തിയ സോഷ്യലിസ്റ്റായിരുന്നു അദ്ദേഹം. സമവായത്തിന്റെയും നയതന്തതയുടെയും കാര്യത്തിൽ കൊടിയേരിയെ വെല്ലാൻ കേരള രാഷ്ട്രീയത്തിൽ മറ്റൊരു നേതാവില്ല.
Denne historien er fra October 17 ,2022-utgaven av MANGALAM.
Abonner på Magzter GOLD for å få tilgang til tusenvis av kuraterte premiumhistorier og over 9000 magasiner og aviser.
Allerede abonnent? Logg på
FLERE HISTORIER FRA MANGALAM
MANGALAM
പണം രണ്ടുവിധം
നല്ല മാർഗത്തിലൂടെ ഉണ്ടാക്കുന്ന പണം നമ്മുടെ പണമാണ് സാങ്കേ തികലോകത്തെ ഏറ്റവും ശക്ത നായ ഒരു വ്യക്തിയാണ് മൈ ക്രോസോഫ്റ്റ് സ്ഥാപകൻ ബിൽ ഗേറ്റ്സ് അദ്ദേഹം കോടീശ്വരനാ യത് ആരിൽനിന്നും പണം എടുത്തിട്ടല്ല.
1 mins
August 28 ,2023
MANGALAM
ആരാണ് അവകാശി..?
കഥയും കാര്യവും
1 min
August 28 ,2023
MANGALAM
ഗ്യാസ്ട്രബിൾ ഒഴിവാക്കാം
ഗ്യാസ്ട്രബിൾ ഉണ്ടാക്കുന്ന പ്രശ്നങ്ങൾ ഒരുപരിധി വരെ പരി ഹരിക്കാൻ ചില മാർഗങ്ങൾ സ്വീകരിക്കാവുന്നതാണ്. ഗ്യാസ്ട്രബിൾ ഓരോ വ്യക്തിക്കും ഓരോ രീതിയിലായിരിക്കും..
2 mins
August 28 ,2023
MANGALAM
അലസത മാറ്റി കർമ്മനിരതനാകുക
സംസാര ജീവിതത്തിൽ ഉഴലുമ്പോൾ പ്രശ്നങ്ങളേയും ദുഃഖങ്ങളേയും അഭിമുഖീകരിക്കുക തന്നെ വേണം. മായാബന്ധനങ്ങളിൽ നിന്ന് സ്വതന്ത്രരാകുവാൻ സാക്ഷാൽ ദേവന്മാർക്ക് പോലുമാവില്ല. വളരെക്കാലം സന്താനമില്ലാതിരുന്ന ശ്രീകൃഷ്ണ ഭഗവാൻ സന്താന സൗഭാഗ്യത്തിനുവേണ്ടി ശ്രീപരമേശ്വരനെ തപസ്സ് ചെയ്തിരുന്നു.
1 min
August 28 ,2023
MANGALAM
ഓണക്കാലത്ത് തീയറ്ററിൽ യുവതയുടെ ആഘോഷം
ഒരു കാലത്ത് മുതിർന്ന താരങ്ങൾ ആഘോഷമാക്കിയിരുന്ന സിനിമാ വിപണി ഇപ്പോൾ യുവതാരങ്ങൾ കയ്യടക്കി കഴിഞ്ഞു.
1 mins
August 28 ,2023
MANGALAM
കാക്കിക്കുള്ളിലെ കലാഹൃദയം
വിവിധ മേഖലകളിൽ ശ്രദ്ധേയരായവർ തങ്ങളുടെ ജീവിതത്തിൽ വഴിത്തിരിവായ സന്ദർഭങ്ങൾ പങ്ക് വയ്ക്കുന്നു.
1 mins
August 28 ,2023
MANGALAM
ജന്മസിദ്ധമായി ലഭിക്കുന്ന ഭാഷാപരമായ കഴിവ്
സാഹിത്യത്തിന്റെ ചക്രവർത്തിയായി ലോകം സ്മരിക്കുന്ന മാർക് ൻ ഒരു പത്രവിതരണക്കാരനായാണ് ജീവിതം ആരംഭിച്ചത്. അത് കുടുംബത്തിന്റെ ഉപജീവനത്തിന് മറ്റു മാർഗ്ഗം ഒന്നും കാണാത്തതിനാൽ. പിന്നീട് ഒരു പത്രസ്ഥാപനത്തിൽ പ്യൂൺ ആയി. തുടർന്ന് അച്ചുനിരത്താൻ പഠിച്ചു. ഒടുവിൽ ഹാനിബാൾ ജേണലിന്റെ റിപ്പോർട്ടറായി. പിന്നെ പത്രങ്ങളിൽ ലേഖനമെഴുതാൻ തുടങ്ങി.
1 min
August 21 ,2023
MANGALAM
ഓണം വന്നു
മറ്റുള്ളവരുടെ സത്യസന്ധമായ ഉയർച്ചയിൽ അസൂയപ്പെടുകയോ തെറ്റായ നീക്കങ്ങൾ മൂടിവയ്ക്കുകയോ അരുത്. ഉയർച്ചയെ മനസ്സ് തുറന്നു പ്രോത്സാഹിപ്പിക്കുകയും മനസ്സിന്റെ വഴിതെറ്റിയ സഞ്ചാരങ്ങളെ ശക്തമായി തിരുത്തുകയും വേണം.
1 min
August 21 ,2023
MANGALAM
പാചകം
PACHAKAM
1 min
August 21 ,2023
MANGALAM
പൊരുതാം ഓട്ടിസത്തിനെതിരെ
ചെറിയ പ്രായത്തിൽ തന്നെ ഓട്ടിസമുണ്ടെന്നു തിരിച്ചറിയുകയാണ് ആദ്യനടപടി. തുടക്ക ത്തിലുള്ള തിരിച്ചറിവും കൃത്യസമയത്തുള്ള ഇടപെടലും ഏറെ ഗുണം ചെയ്യും
3 mins
August 21 ,2023
Translate
Change font size
