Prøve GULL - Gratis

Womens-interest

Grihalakshmi

Grihalakshmi

ഒന്നു നനയാൻ കാത്ത മഴ

അധികം ചെലവില്ലാതെ ഒരുദിവസത്തിനുള്ളിൽ പോയി മഴ കണ്ടാസ്വദിച്ചു വരാവുന്ന ചിലയിടങ്ങളുണ്ട്. കേരളത്തിൽ.മഴ കൊണ്ടു വീണ്ടും മുളയ്ക്കാനും തളിരിടാനും വളരാനും തയ്യാറായിക്കോളൂ.

1 min  |

June 1, 2021
Grihalakshmi

Grihalakshmi

Naughty @40

"നോട്ടി ഫോർട്ടി' എന്നൊരു ചൊല്ലുണ്ട്. ഈ വികൃതിപ്പേര് വീഴാൻ പാകത്തിന് എന്താകാം നാല്പതുകളിൽ സ്ത്രീശരീരത്തിലും മനസ്സിലും സംഭവിക്കുന്നത്...

1 min  |

June 1, 2021
Grihalakshmi

Grihalakshmi

COVID 19 കഴിച്ചു നേടാം പ്രതിരോധ ശേഷി

കോവിഡ് പോലുള്ള രോഗങ്ങളെ ചെറുത്തുനിൽക്കാനും ശരീരത്തിന് ആവശ്യമായ പ്രതിരോധ ശേഷി നേടാനും സഹായിക്കും പോഷക സമൃദ്ധമായ ഈ വിഭവങ്ങൾ

1 min  |

June 1, 2021
Grihalakshmi

Grihalakshmi

മദിരാശി ഇമ്പമുള്ളാരു ഈണം

വർഷങ്ങൾക്ക് മുന്നെ മദിരാശിയിൽ വന്നിറങ്ങിയ സുജിത്ത് വാസുദേവൻ സംഗീത സംവിധായകൻ ശരത്ത് ആയി മാറുന്നതിന് പിന്നിൽ സംഭവിച്ചതൊരു മായാജാലമാണ്. മദിരാശിയെന്ന മഹാനഗരമാണ് സുജിത്തിനെ ശരത്ത് ആക്കി മാറ്റിയത്. ആ കാലത്തിൻറ കഥ വായിക്കാം

1 min  |

June 1, 2021
Grihalakshmi

Grihalakshmi

മേക്കപ്പ് അധികമാവാതെ ശ്രദ്ധിക്കാം

TIP TOP കോസ്മെറ്റിക് ഉപയോഗം നിർത്തിവെക്കുമ്പോഴും ലക്ഷണങ്ങൾ തുടരുകയാണെങ്കിൽ സോറിയാസിസ്, ഡെർമറ്റൈറ്റിസ് പോലുള്ള ചർമരോഗങ്ങളുടെ ലക്ഷണങ്ങളാണോയെന്ന് പരിശോധിക്കാവുന്നതാണ്

1 min  |

June 1, 2021
Grihalakshmi

Grihalakshmi

സമരപാതയിൽ നിന്ന് മന്ത്രിപദത്തിലേക്ക്

മന്ത്രിപദത്തിലെ പുതുമുഖം, മുഖ്യമന്ത്രിയുടെ മരുമകൻ. കേരളം ഉറ്റു നോക്കുന്ന മുഹമ്മദ് റിയാസ് എന്ന ചെറുപ്പക്കാരൻ ജീവിതത്തിൽ നടന്നു തീർത്ത വഴികളാണ് ഈ സംസാരം നിറയെ

1 min  |

June 1, 2021
Grihalakshmi

Grihalakshmi

ചെറിയ ചുവടുവെപ്പുകളോടെ ദീർഘയാത്രയ്ക്കൊരുങ്ങാം

സാമ്പത്തികലക്ഷ്യങ്ങൾ തീരുമാനിക്കേണ്ടതും അതിനനുസരിച്ച് നിക്ഷേപം ക്രമീകരിക്കേണ്ടതും എങ്ങനെയെന്ന് നോക്കാം

1 min  |

June 1, 2021
Grihalakshmi

Grihalakshmi

ആത്മവിശ്വാസം ആരോഗ്യം

പള്ളിയോടങ്ങളുടെ നാട് ആദ്യമായൊരു വനിതാമന്ത്രിയെ സ്വന്തമാക്കിയിരിക്കുകയാണ്. കേരളത്തിൻറെ ആരോഗ്യ രംഗത്തെ കരുത്തോടെ നയിക്കാൻ സജ്ജയാണ് വീണാ ജോർജ്..

1 min  |

June 1, 2021
Grihalakshmi

Grihalakshmi

നീലനഗര വിശേഷങ്ങൾ!

നീലാകാശത്തിന് താഴെ മറ്റൊരു നീലതാഴ്വാരം, അതാണ് രാജസ്ഥാനിലെ ജോധ്പുർ. ചരിത്ര നഗരത്തിൻറ ഇടനാഴികളിലൂടെ ഒരു യാത്ര.

1 min  |

May 16, 2021
Grihalakshmi

Grihalakshmi

എനിബഡി കാൻ കോഡ്..

നീന വൈകുന്നേരം ഓഫീസിൽനിന്ന് വീട്ടിലേക്ക് വന്നുകയറിയതേ ടെൻഷനോടെയാണ്. കാരണം മറ്റൊന്നുമല്ല, ഓഫീസിലെ നീനയുടെ നാലാംക്ലാസിൽ പഠിക്കുന്ന മകളെ ഏതോ ഓൺലൈൻ കോഡിങ് ക്ലാസിന് ചേർത്തിട്ടുണ്ട്. ഇനിയങ്ങോട്ടുള്ള കാലത്ത് ഇതൊന്നും ഇല്ലാതെ പറ്റില്ല എന്ന രീതിയിലാണ് നീന സംസാരിച്ചത്.

1 min  |

May 16, 2021
Grihalakshmi

Grihalakshmi

മുഖം മനസ്സിൻറ കണ്ണാടി

TIP TOP

1 min  |

May 16, 2021
Grihalakshmi

Grihalakshmi

ഫാമിലിയുടെ ഫുൾ ബെഞ്ചിൽ

തെളിവുകൾ ഇഴകീറി പരിശോധിച്ച് ന്യായവിധി കുറിക്കുന്ന ന്യായാധിപൻറ റോളിൽനിന്ന് കുടുംബനാഥനായി ജസ്റ്റിസ് കെമാൽ പാഷ

1 min  |

May 16, 2021
Grihalakshmi

Grihalakshmi

കണ്ടിട്ടുണ്ടോ ആ 'സൈക്കോ'യെ

മകളെ കൊല്ലുന്ന അച്ഛൻ, കുടുംബാംഗങ്ങളെ മൊത്തം വകവരുത്തുന്ന സ്ത്രീ. സൈക്കോ എന്ന പേരിൽ സമീപകാലത്ത് വാർത്തകളിൽ നിറഞ്ഞ ഈ പ്രകൃതക്കാരെ എങ്ങനെ തിരിച്ചറിയും

1 min  |

May 16, 2021
Grihalakshmi

Grihalakshmi

കാലിന് പ്രമേഹം വരുമ്പോൾ

കാലിന് വരുന്ന പ്രമേഹം ശ്രദ്ധിച്ചില്ലെങ്കിൽ ജീവൻതന്നെ അപകടത്തിലാവുന്ന അവസ്ഥയിലേക്കെത്താം

1 min  |

May 16, 2021
Grihalakshmi

Grihalakshmi

വീട്ടിലിരുന്ന് പ്രതിരോധിക്കാം

മഹാവ്യാധിക്കാലത്ത് രോഗപ്രതിരോധശേഷി നിലനിർത്തുക വളരെയേറെ പ്രധാനമാണ്. അതിനു സഹായിക്കുന്ന ചില ആയുർവേദ മാർഗങ്ങൾ

1 min  |

May 16, 2021
Grihalakshmi

Grihalakshmi

രാത്രികൾ ഞങ്ങളുടേതു കൂടിയാണ്

ഫാക്ടറി നിയമത്തിലെ സ്ത്രീവിരുദ്ധ ഭാഗത്തിനെതിരേ പോരാടി ചരിത്രവിധിക്ക് കാരണക്കാരിയായത് കൊല്ലം സ്വദേശിനി ട്രീസാ ജോസഫിനാണ്

1 min  |

May 16, 2021
Grihalakshmi

Grihalakshmi

കൈതപ്രത്തിൻറ ഈണത്തിൽ നിറഞ്ഞ ഗിരീഷ്

കാതോരം

1 min  |

May 16, 2021
Grihalakshmi

Grihalakshmi

അടച്ചിരുന്നാലും സന്തോഷിക്കാൻ ഒരുപാട് വഴികൾ

കോവിഡ് ഭീഷണിയിൽ വീണ്ടും അടച്ചിരിപ്പിൻറ കാലം. ഈ സമയം സന്തോഷമുള്ളതാക്കാൻ അടിപൊളി വഴികൾ

1 min  |

May 16, 2021
Grihalakshmi

Grihalakshmi

വാക്സിൻ, ഭയക്കേണ്ടതില്ല

കോവിഡിനെ പ്രതിരോധിക്കാൻ ഏറ്റവും മികച്ച മാർഗം പ്രതിരോധ വാക്സിൻ തന്നെയാണ്, വാക്സിൻ സംബന്ധിച്ച 20 സംശയങ്ങൾക്കുള്ള മറുപടി ഇതാ...

1 min  |

May 16, 2021
Grihalakshmi

Grihalakshmi

ചിരിയുടെ കരിക്ക് ചെത്തുന്നവർ

മലയാളത്തിലെ ഏറ്റവും ജനപ്രീതിയാർജിച്ച കരിക്ക് വെബ്സീരിസിലെ രണ്ട് ഹിറ്റ് കഥാപാത്രങ്ങൾ. അനുകെ.അനിയനും(ജോർജ്) ശബരീഷ് സജിനും (ലോലൻ) ഇതാദ്യമായി

1 min  |

May 16, 2021
Grihalakshmi

Grihalakshmi

30-ാം വയസ്സിൽ എങ്ങനെ സമ്പന്നനാകാം?

സമ്പന്നനാകുകയെന്നത് സ്വപ്നം മാത്രമായിരിക്കരുത്. നിക്ഷേപത്തിന് ജീവിതത്തിൽ സ്ഥാനം നൽകിയാൽ സമ്പത്ത് നിങ്ങളെതേടിവരും.

1 min  |

May 16, 2021
Grihalakshmi

Grihalakshmi

ഉറപ്പായും സംവിധാനം ചെയ്യും

സിനിമയോടുള്ള ഇഷ്ടമാണ് വ്യത്യസ്ത ജോലികൾ ചെയ്യാൻ പ്രേരിപ്പിക്കുന്നത്.” ക്യാമറയുടെ മുന്നിലും പിന്നിലും ഉണ്ണിമായ പ്രസാദ് തിളങ്ങുകയാണ്

1 min  |

May 16, 2021
Grihalakshmi

Grihalakshmi

അമരത്ത് അവരെത്തുമ്പോൾ

കേരള നിയമ സഭയിലേക്ക് ആദ്യമായി എത്തുന്ന മൂന്ന് സ്ത്രീ നക്ഷത്രങ്ങൾ. അവരുടെ സ്വപ്നങ്ങൾ, പ്രതീക്ഷകൾ.

1 min  |

May 16, 2021
Grihalakshmi

Grihalakshmi

ജോലി ഇനി ജോളി

തൊഴിലിടങ്ങളിലെ സമ്മർദങ്ങളുടെ വിളനിലമാകാതെ മനസ്സിനെ സ്വതന്ത്രമാക്കാം.അകറ്റിനിർത്താം ആകുലതകളെ

1 min  |

May 01, 2021
Grihalakshmi

Grihalakshmi

ചൊവ്വയിലെ റൈറ്റ് സഹോദരന്മാർ

ജിന്നി എന്ന ഓമനപ്പേരിട്ടു വിളിക്കുന്ന ഇൻജെന്യൂറ്റി എന്ന ചെറു ഹെലികോപ്റ്റർ ഏപ്രിൽ പത്തൊമ്പതിന് ചൊവ്വയിൽ പറന്നിറങ്ങി. മറ്റൊരു ഗ്രഹത്തിൽ മനുഷ്യൻ യന്ത്രസഹായത്താൽ | വിമാനം പറത്തുന്നത് ആദ്യമായാണ്

1 min  |

May 01, 2021
Grihalakshmi

Grihalakshmi

മകൻ എന്റെ ലോകം

മരണത്തിൻറ ഇരുട്ടിൽ നിന്നും ജീവിതത്തിലേക്ക് തിരിച്ചുകയറിയവനാണ് എൻറമകൻ സായിഋഷി, അവനുവേണ്ടി പ്രാർത്ഥിച്ചതു പോലെ മറ്റൊന്നിനും വേണ്ടി കൈകൂപ്പി കരഞ്ഞിട്ടില്ല, കനിഹയുടെ ഓർമ്മക്കുറിപ്പ് വായിക്കാം...

1 min  |

May 01, 2021
Grihalakshmi

Grihalakshmi

സ്വാതന്ത്ര്യത്തിലേക്ക് ചിറകുവിരിച്ച് മാധവി

Cinema

1 min  |

May 01, 2021
Grihalakshmi

Grihalakshmi

ഞാനൊരു സഞ്ചാരി

ശാന്തമായി ഒഴുകുന്ന കണ്ണാടിപ്പുഴയുടെ ഓരത്തുള്ള ഗ്രാമം, ചിറ്റൂർ, പാലക്കാടൻ ഗ്രാമങ്ങളുടെ എല്ലാ വിശുദ്ധിയുമുള്ള ചിറ്റൂരു നിന്ന്, തീവണ്ടിയിൽ കയറി മലയാളസിനിമയിലേക്ക് വന്ന നായികയാണ് സംയുക്താ മേനോൻ.

1 min  |

May 01, 2021
Grihalakshmi

Grihalakshmi

ചരിത്രത്തിന്റെ മഹത്വം, മാലിക് ദീനാർ

ചരിത്രത്തിൻറെ മഹത്വവും വിശ്വാസത്തിൻറ വിശുദ്ധിയും സംഗമിക്കുന്നയിടം. തളങ്കര മാലിക് ഇബ്നു ദീനാർ വലിയ ജുമാഅത്ത് പള്ളിയിലേക്ക്

1 min  |

May 01, 2021
Grihalakshmi

Grihalakshmi

എന്റെ ഇന്ദ്രൻ അവന്റെ രാജു

ഭർത്താവിൻറ വിയോഗമുണ്ടാക്കിയ ശൂന്യതയെ മറികടന്ന് മക്കളെ കരുത്തോടെ വളർത്തിയ ഒരമ്മയുടെ അനുഭവങ്ങൾ വായിക്കാം, മല്ലികാ സുകുമാരൻറ ഓർമകളിലൂടെ

1 min  |

May 01, 2021