Womens-interest
Grihalakshmi
ചെറുപ്പമാവട്ടെ ചർമം
മുഖത്തും കഴുത്തിലുമാണ് അൾതെറാപ്പി കൂടുതലായി ചെയ്യാറുള്ളതെങ്കിലും പുരികങ്ങളിലും കീഴ്ത്താടിയി ലും മാറിടഭാഗത്തും അൾതെറാപ്പി ഫലപ്രദമാണ്. പെട്ടെന്ന് സുഖപ്രാപ്തി കൈവരിക്കാം. ചെലവും കുറവാണ്.
1 min |
July 16, 2021
Grihalakshmi
മനസ്സ് നിറയ്ക്കുന്ന മനാസ്
ലോകപൈതൃകവനമെന്ന പേരിൽ പ്രശസ്തമായ ആസാമിലെ മനാസ് നാഷണൽ പാർക്കിലെ കാഴ് കൾ കണ്ടും ആനപ്പുറത്തേറിയും ഒരു യാത്ര
1 min |
July 16, 2021
Grihalakshmi
ആദാമിന്റെ അത്ഭുതം
അനീസിൻറ അടുക്കളയിലെത്തിയാൽ ഏത് വിദേശി വിഭവവും തനിനാടനാകും, ആദാമിൻറ കടയിലെ അത്ഭുത രുചികളുടെ വിശേഷങ്ങൾ..
1 min |
July 16, 2021
Grihalakshmi
ആനി എന്ന അപ്പ...
ഒരു കുഞ്ഞ് ജനിച്ച് ആറുമാസം കഴിഞ്ഞതോടെ ജീവിതയാത്രയിൽ അപ്രതീക്ഷിതമായി ഒറ്റപ്പെട്ടൊരാൾ. പക്ഷേ അവിടെ നിന്ന് ജീവിക്കാൻ തന്നെ തീരുമാനിച്ചു. കേരളത്തിൻറെ അഭിമാനമായി മാറിയ പോലീസ് ഓഫീസർ ആനിശിവയുടെ അനുഭവങ്ങൾ
1 min |
July 16, 2021
Grihalakshmi
നിയമങ്ങൾ കൂടെ
സ്ത്രീസുരക്ഷാ നിയമങ്ങൾ ഏറെയുണ്ട്. അവയെപ്പറ്റിയുള്ള പൊതുസമൂഹത്തിൻറ അജ്ഞതയാണ് അതിക്രമങ്ങൾ പെരുകുന്നതിൻറെ പ്രധാന കാരണം
1 min |
July 16, 2021
Grihalakshmi
Vedika from Surat
ഗുജറാത്തിൽനിന്ന് സിനിമ സ്വപ്നം കണ്ട് കേരളത്തിലെത്തിയ പെൺകുട്ടി, മലയാളിയുടെ പ്രിയപ്പെട്ട വില്ലത്തിയായ കഥ
1 min |
July 16, 2021
Grihalakshmi
#DON'T BE SILENT-ഇറങ്ങിപ്പോരാം ധൈര്യത്തോടെ
ബന്ധങ്ങൾക്കിടയിലെ മാനസിക-ശാരീരിക ആക്രമണങ്ങൾക്ക് മുന്നിൽ പതറാതെ നിൽക്കാനുള്ള മനസ്സാണ് പ്രധാനം. ആക്രമണം നേരിടുന്നവർക്ക് കൈത്താങ്ങും ധൈര്യവുമേകുന്ന സംവിധാനങ്ങളെക്കുറിച്ച് വനിതാശിശുവികസന വകുപ്പ് ഡയറക്ടർ ടി.വി.അനുപമ ഐ.എ.എസ്
1 min |
July 16, 2021
Grihalakshmi
കൂടുതൽ പലിശ നേടാൻ മുതിർന്നവർക്ക് 3 സുരക്ഷിത പദ്ധതികൾ
മുതിർന്ന പൗരന്മാർക്ക് സ്ഥിരവരുമാനത്തിന് ആശ്രയിക്കാവുന്ന സുരക്ഷിത നിക്ഷേപ പദ്ധതികളാണ് സീനിയർ സിറ്റിസൺ സേവിങ്സ്ലീം, പ്രധാൻ മന്ത്രി വയ വന്ദന യോജന, ആർ.ബി.ഐ ഫ്ളോട്ടിങ് റേറ്റ് സേവിങ് ബോണ്ട് എന്നിവ.
1 min |
July 16, 2021
Grihalakshmi
എന്റെ ലോകം എന്റെ ശരി
“എന്നെ തകർത്തതെന്തോ അതിനെ ഞാൻ വലിച്ചെറിഞ്ഞു. ജീവിതത്തെക്കാൾ മനോഹരമായതായി മറ്റൊന്നുമില്ലെന്ന് തിരിച്ചറിഞ്ഞത് അപ്പോഴാണ്.” യോജിക്കാൻ കഴിയാത്ത ദാമ്പത്യത്തിൽ നിന്നും ധൈര്യപൂർവം ഇറങ്ങിപ്പോന്നതിനെപ്പറ്റി എഴുത്തുകാരി എം.ജി.മല്ലിക
1 min |
July 16, 2021
Grihalakshmi
പകയിൽ പൊലിഞ്ഞ ജീവിതം
നിയന്ത്രിച്ചും ഭീഷണിപ്പെടുത്തിയും ജീവിതത്തിന്റെ വേലി കെട്ടുന്നവരെ അകറ്റിനിർത്താനുള്ള ധൈര്യം മക്കൾക്ക് നൽകണം. പ്രണയം നിരസിച്ചതിൻറെ പേരിൽ സഹപാഠികുത്തിക്കൊലപ്പെടുത്തിയ ദൃശ്യയുടെ അച്ഛൻ ബാലചന്ദ്രൻ പങ്കുവെച്ച കുറിപ്പ് ---
1 min |
July 16, 2021
Grihalakshmi
തന്റേടമാണ് ശരി
“സ്ത്രീയെ സ്വന്തം കാലിൽ നിൽക്കാൻ അനുവദിക്കു. അവർ ഇതിൽ നിന്നെല്ലാം കുതറിമാറും." അതിക്രമങ്ങൾ ആവർത്തിക്കപ്പെടുമ്പോൾ ഉറച്ച നിലപാടുകളിലൂടെ സമൂഹത്തിൻറ മുൻവിധികളെ തിരുത്തുകയാണ് റിമ കല്ലിങ്കൽ
1 min |
July 16, 2021
Grihalakshmi
എന്റെ മാളു ഒരു പാഠമാകണം
കളിച്ചും ചിരിച്ചും ജീവിതത്തെ ആഘോഷമാക്കിയ വിസ്മയയുടെ ജീവിതത്തിൽ സംഭവിച്ചതിനെ കുറിച്ച് സഹോദരൻ വിജിത്ത് എഴുതുന്നു...
1 min |
July 16, 2021
Grihalakshmi
പറയാതെ വന്ന അതിഥി
കൊല്ലാൻ വന്നതാണവൻ, ജീവിക്കാനാണ് ഞാൻ പോരാടുന്നത്. മ്യസ്തീനിയ എന്ന അപൂർവരോഗത്ത ജയിച്ചു കയറുന്ന ഐടി പ്രൊഫഷണൽ അർച്ചന നായർ അതിജീവന കഥ പറയുന്നു.
1 min |
July 01, 2021
Grihalakshmi
ചെറിയ കാലംകൊണ്ട് വലിയ കോഴ്സുകൾ
വീട്ടിലിരുന്ന് ഇൻറർനെറ്റ് മാത്രം ഉപയോഗിച്ച് പഠിക്കാവുന്ന ഇ-കോഴ്സുകൾ ഭാവിലോകത്തേക്ക് വലിയ സാധ്യതകളാണ് തുറന്നുതരുന്നത്
1 min |
July 01, 2021
Grihalakshmi
മ്യൂച്വൽ ഫണ്ടിൽ നിക്ഷേപിക്കും മുമ്പ് അറിയാം നാല് കാര്യങ്ങൾ
ഇക്വിറ്റി, ഡെറ്റ് എന്നിങ്ങനെ മ്യൂച്വൽ ഫണ്ടുകൾക്ക് പ്രധാനമായും രണ്ട് കാറ്റഗറികളുണ്ട്. അവയിൽതന്നെ ശ്രദ്ധിക്കേണ്ട കാര്യങ്ങളാണ് ഇത്തവണ വിശദീകരിക്കുന്നത്.
1 min |
July 01, 2021
Grihalakshmi
ജോൺസൺ ശരിക്കും 'മാഷാ'യി, ചുള്ളിക്കാടും പാട്ടെഴുതി
കാതോരം
1 min |
July 01, 2021
Grihalakshmi
കോവിഡും ഗർഭിണികളും
കോവിഡുമായി ബന്ധപ്പെട്ട് ഗർഭിണികൾക്കും മുലയൂട്ടുന്ന അമ്മമാർക്കുമുള്ള സംശയങ്ങൾക്ക് ഡോ. മേഘാ ജയപ്രകാശ് (അഡീഷണൽ പ്രൊഫസർ, മെഡിക്കൽ കോളേജ്, തൃശ്ശൂർ) മറുപടി പറയുന്നു...
1 min |
July 01, 2021
Grihalakshmi
റാ.... റാ.... റാഗി...
പോഷകങ്ങളാൽ സമൃദ്ധമായ റാഗിയെ ഭക്ഷണത്തിൽ ഉൾപ്പെടുത്തി നോക്കൂ. വണ്ണം കുറയ്ക്കാനും വിളർച്ച മാറ്റാനും പ്രമേഹം നിയന്ത്രിക്കാനുമൊക്കെ ഈ കുഞ്ഞൻ ധാന്യം നല്ലതാണ്.
1 min |
July 01, 2021
Grihalakshmi
തുമാരി പ്രീത
മുടക്കമില്ലാതെ തേടി വന്ന ഫോട്ടോയും ട്രെയിൻ ടിക്കറ്റും. ആകാശവാണി ഓർമകളിലേക്കൊരു പിൻനടത്തം
1 min |
July 01, 2021
Grihalakshmi
കടൽമാറിലെ മറുക്
കടലിൽ പെയ്യുന്ന മഴയ്ക്ക് ചേലേറെയാണ്. പക്ഷേ, കണ്ടുമടങ്ങുന്നവരുടെ കാഴ്ചയ്ക്കപ്പുറം മഴ കടലിൽ നിറയ്ക്കുന്നുണ്ട് കഠിന ക്ഷോഭങ്ങളുടെ ദുരിതക്കാഴ്ചകൾ. കടൽ വിഴുങ്ങുന്ന ആലപ്പാടിൻറെ തീരത്ത് ഒരു ഇടവപ്പാതിക്കാലത്ത്.
1 min |
July 01, 2021
Grihalakshmi
എന്താണ് നിങ്ങളുടെ സ്റ്റാറ്റസ്
ലോകത്തോട് പറയാൻ ഒരുപാട് കാര്യങ്ങളുണ്ട് വാട്സാപ്പിലെ ഈ കുഞ്ഞൻ സ്റ്റാറ്റസുകളിൽ. എന്താവും അവയിൽ ഒളിഞ്ഞിരിക്കുന്ന മനോവികാരങ്ങൾ
1 min |
July 01, 2021
Grihalakshmi
30 വർഷം ഇനി വേർപിരിയാനോ
ഒരുപാട് വർഷം ഒരുമിച്ച് ജീവിച്ചശേഷം ബന്ധം വേർപിരിയുന്ന ദമ്പതിമാർ. ഇങ്ങനെ സംഭവിക്കുന്നതിന് പിന്നിലുണ്ട് ആരുമറിയാത്ത ചില കാരണങ്ങൾ
1 min |
July 01, 2021
Grihalakshmi
മുന്നിലുണ്ട് ആ സ്വപ്നം
മുൻവിധികളെ തകർക്കാനുള്ള നിശ്ചയദാർഢ്യം, സിനിമയിൽ കാലത്തിന് ഒപ്പം സഞ്ചരിക്കാനുള്ള തീവ്ര മോഹം. ഓരോ നിമിഷവും തന്നെ തേച്ചുമിനുക്കി കൊണ്ടിരിക്കുന്ന ഒരു അഭിനേത്രിയെ കാണാം ഈ സംഭാഷണത്തിൽ
1 min |
July 01, 2021
Grihalakshmi
മാസ്ക് അണിയുമ്പോൾ
മാസ്ക് ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ടതായ കുറെയേറെക്കാര്യങ്ങൾ ഉണ്ട്...
1 min |
July 01, 2021
Grihalakshmi
ആകാശമായവൾ
ഗ്ലൈഡർ വിമാനം പറത്തിയ ആദ്യ മലയാളി പെൺകുട്ടി, ഗൈഡർ ഗേൾ ഷീല രമണിയുടെ ജീവിതം അതിശയിപ്പിക്കുന്ന നാൾവഴികളുള്ളതാണ്
1 min |
July 01, 2021
Grihalakshmi
ഫാഷൻറെ പറുദീസ തൊട്ട്
ലോകത്തിൻറ ഫാഷൻ കാഴ്ചകളും പുതിയ പരീക്ഷണങ്ങളും ട്രെൻഡുകളും. ബീനാ കണ്ണനും ഐശ്വര്യലക്ഷ്മിയും തമ്മിലൊരു സംഭാഷണം
1 min |
July 01, 2021
Grihalakshmi
എരിതീയിൽ വേവുന്ന ചിരിയും ചിന്തയും
ദുരിതകാലത്തും മലയാളി ജീവിതത്തിൽ ചിരി നിറയ്ക്കുന്ന ചിന്തകൾ.നടൻ സലിംകുമാറിൻറ കോവിഡ് കാല ചിന്തകളും അനുഭവങ്ങളും
1 min |
July 01, 2021
Grihalakshmi
Diesel Petrol 100 നോട്ട് ഔട്ട്. ബ്രേക്കെവിടെ...
പെട്രോൾ, ഡീസൽ വില സെഞ്ച്വറിയിലെത്തി നിൽക്കുമ്പോൾ വാഹനത്തിൻറ ഇന്ധനക്ഷമത വർധിപ്പിക്കാൻ വഴികളിതാ...
1 min |
July 01, 2021
Grihalakshmi
സംരംഭകർ അറിയാൻ 10 കാര്യങ്ങൾ
കോവിഡ് പ്രതിസന്ധി പിടിമുറുക്കുമ്പോൾ ബിസിനസ് സാധ്യതകളും വഴിതുറക്കുന്നു... വെല്ലുവിളികൾക്കിടയിൽ ബിസിനസിലേക്കിറങ്ങുമ്പോൾ കരുതലും ശ്രദ്ധയും തീർച്ചയായും വേണം..
1 min |
June 16, 2021
Grihalakshmi
Stay Sweet
സ്ട്രോബറി പന്നാ കോട്ട, മൗസ് കേക്ക്, ടാർലെറ്റ്സ്. കൊതിയൂറുന്ന സ് ട്രോബറി മധുരം നുണയാം.
1 min |