Prøve GULL - Gratis

ആധാർ ആശങ്കകൾ ഒഴിവാക്കാം

SAMPADYAM

|

July 01, 2022

ആധാറിലെ വിവരങ്ങളുടെ സുരക്ഷിതത്വവും സ്വകാര്യതയും സംബന്ധിച്ചു സാധാരണക്കാരുടെ ഇടയിൽ ആശങ്കകൾ നിലനിൽക്കുകയാണ്.

- C S Renjith

ആധാർ ആശങ്കകൾ ഒഴിവാക്കാം

ആധാർ കാർഡിന്റെ ഫോട്ടോകോപ്പി ഹോട്ടലുകൾ, സിനിമാശാലകൾ തുടങ്ങിയ ഇടങ്ങളിൽ നൽകുന്നത് ഡിജിറ്റൽ തിരിച്ചറിയൽ രേഖകളുടെ ദുരുപയോഗത്തിന് കാരണമാകും, അതിനാൽ, ആധാർ ഉടമകൾ ശ്രദ്ധിക്കണം എന്നൊരു മുന്നറിയിപ്പ് യൂണിക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ ഈയിടെ നൽകിയെങ്കിലും പിന്നീട് കേന്ദ്ര ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയം ഇടപെട്ട് ഈ മുന്നറിയിപ്പ് പിൻവലിപ്പിച്ചു.

ആളെ തിരിച്ചറിയൽ സേവനം

ബാങ്ക് അക്കൗണ്ട് തുറക്കുക, സിം കാർഡുകൾ വാങ്ങുക, സ്കൂൾ പ്രവേശനം തുടങ്ങിയ ഇടപാടുകൾ നടത്തുമ്പോൾ ആളെ തിരിച്ചറിയാനുള്ള പല മാർഗങ്ങളിൽ ഒന്നു മാത്രമാണ് ആധാർ ഇതിന്റെ ആധികാരികത സുപ്രീംകോടതി സ്ഥിരീകരിച്ചിട്ടുമുണ്ട്.

സർക്കാർ സഹായധനം നേരിട്ടു ലഭിക്കുന്നതിനുള്ള ബാങ്ക് അക്കൗണ്ട് തുറക്കുന്നതു പോലെ ചുരുക്കം സന്ദർഭങ്ങളിൽ മാത്രമേ കേന്ദ്രസർക്കാരും ആധാറിനായി നിർബന്ധിക്കുന്നുള്ളൂ. എന്നാൽ, ഇത്തരം അവസരങ്ങളിലൊന്നും ആധാർ വിവര ശേഖരത്തിലുള്ള സുപ്രധാന രേഖകളൊന്നും ബാങ്കു കൾക്കോ മറ്റ് സ്ഥാപനങ്ങൾക്കോ നൽകുന്നുമില്ല.

വിവരണമില്ല, വിവരങ്ങൾ മാത്രം

പന്ത്രണ്ടക്ക സവിശേഷ നമ്പർ നൽകിക്കൊണ്ട് ഇന്ത്യയിലെ ഓരോ പൗരന്റെയും അടിസ്ഥാന തിരിച്ചറിയൽ വിവരങ്ങൾ മാത്രമാണ് ആധാറിൽ പേര്, മേൽവിലാസം, ഉൾപ്പെടുത്തിയിരിക്കുന്നത്. ജനനത്തീയതി, ലിംഗം എന്നിവ നിർബന്ധമായും ചേർക്കണം. മൊബൈൽ നമ്പർ, ഇ-മെയിൽ വിലാസം എന്നിവ ഇഷ്ടപ്രകാരവും ചേർക്കാം.

FLERE HISTORIER FRA SAMPADYAM

SAMPADYAM

SAMPADYAM

കുട്ടികൾക്കായുള്ള പദ്ധതികൾ മികവുകൾ, പരിമിതികൾ

മക്കൾക്കായി നിക്ഷേപം തിരഞ്ഞെടുക്കുമ്പോൾ മികവുകളും പോരായ്മകളും മനസ്സിലാക്കിയിരിക്കണം. ഏറ്റവും ജനപ്രിയമായ ചില പദ്ധതികളെ പരിചയപ്പെടാം.

time to read

1 min

November 01, 2025

SAMPADYAM

SAMPADYAM

പോക്കറ്റ് മണി കൊടുക്കൂ, മക്കളെ നല്ല മണി മാനേജർമാരാക്കാം

പണത്തെക്കുറിച്ചും അതുണ്ടാക്കാനുള്ള ബുദ്ധിമുട്ടിനെക്കുറിച്ചും സംസാരിക്കണം. അല്ലെങ്കിൽ നൽകുന്ന പോക്കറ്റ് മണിയുടെ മൂല്യം അവർ മനസ്സിലാക്കണമെന്നില്ല.

time to read

1 mins

November 01, 2025

SAMPADYAM

SAMPADYAM

ചില്ലറയല്ല, ഈ 'കുട്ടി സമ്പാദ്യം

'സഞ്ചയിക'യ്ക്കു പകരം സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന പദ്ധതി

time to read

1 min

November 01, 2025

SAMPADYAM

SAMPADYAM

ടേം പ്ലാൻ; പ്രവാസികൾക്കെന്നും വിശ്വസ്തമായ കൈത്താങ്ങ്

ടേം പ്ലാൻ ഇന്ത്യയിൽനിന്ന് എടുത്താൽ കുറഞ്ഞ ചെലവിൽ ഉയർന്ന പ്രീമിയം ഉറപ്പാക്കാം. കുടുംബത്തിനു നൽകാവുന്ന ഏറ്റവും മികച്ച സാമ്പത്തിക കവചം.

time to read

1 mins

November 01, 2025

SAMPADYAM

SAMPADYAM

അറിയാം സ്റ്റേബിൾകോയിനുകളെ

പുതിയ നിക്ഷേപാവസരങ്ങൾ

time to read

2 mins

November 01, 2025

SAMPADYAM

SAMPADYAM

ടേം പ്ലാൻ; പ്രവാസികൾക്കെന്നും വിശ്വസ്തമായ കൈത്താങ്ങ്

ടേം പ്ലാൻ ഇന്ത്യയിൽനിന്ന് എടുത്താൽ കുറഞ്ഞ ചെലവിൽ ഉയർന്ന പ്രീമിയം ഉറപ്പാക്കാം. കുടുംബത്തിനു നൽകാവുന്ന ഏറ്റവും മികച്ച സാമ്പത്തിക കവചം.

time to read

1 mins

November 01, 2025

SAMPADYAM

SAMPADYAM

റിട്ടയർമെന്റിനു മികച്ചത് മ്യൂച്വൽഫണ്ട് നിക്ഷേപം

ജോലിചെയ്യുമ്പോൾ റിട്ടയർമെന്റിനായി സമ്പത്തു കെട്ടിപ്പടുക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കണം. അതിനു മ്യൂച്വൽഫണ്ട് എസ്ഐപി ഉപയോഗിക്കുക.

time to read

1 min

November 01, 2025

SAMPADYAM

SAMPADYAM

ഓതറൈസ്ഡ് കസ്റ്റമർ സർവിസിന്റെ നോക്കുകൂലി

എൻജിനീയർ ബില്ലു തന്നുതന്നെയാണ് പൈസ വാങ്ങിയത്. അപ്പോൾ അത് ഓതറൈസ്ഡ് നോക്കുകൂലിതന്നെ.

time to read

1 mins

November 01, 2025

SAMPADYAM

SAMPADYAM

വെറൈറ്റിയോടെ റെഡി ടു ഈറ്റ് വിഭവങ്ങൾ, മാസം 3 ലക്ഷം രൂപ അറ്റാദായം

കൊഴുവ ഫ്രൈയും ചെമ്മീൻ റോസ്റ്റും തുടങ്ങി മീൻ അച്ചാറുകളും ചമ്മന്തിപ്പൊടികളും തനതായ രൂചിയിൽ ലഭ്യമാക്കുന്നു.

time to read

2 mins

November 01, 2025

SAMPADYAM

SAMPADYAM

20% ലാഭമുള്ള കിടക്ക നിർമാണം 10 ലക്ഷം മുടക്കിൽ 9 പേർക്ക് തൊഴിൽ

കട്ടിലില്ലാതെ ഉപയോഗിക്കാവുന്ന കിടക്കകൾക്കും കസ്റ്റമൈസ്ഡ് കിടക്കകൾക്കും ഡിമാൻഡ് കൂടുന്നതു പ്രയോജനപ്പെടുത്തിയാണ് മുന്നോട്ടുനീങ്ങുന്നത്.

time to read

2 mins

November 01, 2025

Translate

Share

-
+

Change font size