Prøve GULL - Gratis
myG Home
Vanitha Veedu
|May 2025
മൈജി ഉടമ എ. കെ. ഷാജിയുടെ സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞുനിന്ന വിസ്മയ വീടിന്റെ കൂടുതൽ വിശേഷങ്ങൾ

മൈജി എന്ന ബിസിനസ് സാമ്രാജ്യത്തിന്റെ ഉടമയുടെ തിരക്ക് ഊഹിക്കാവുന്നതേയുള്ളു. വനിത വീടിന്റെ ഷൂട്ട് കഴിഞ്ഞാലുടൻ പാരിസിലേക്ക് യാത്ര തിരിക്കുകയാണ് അടുപ്പക്കാർ സ്നേഹത്തോടെ ഷാജിക്ക എന്നു വിളിക്കുന്ന എ. കെ. ഷാജി. ഷൂട്ടിനിടയിലും സന്ദർശകർ... ഇത്രയും തിരക്കുകളുള്ള ആൾ വീടുപണിയുടെ ഓരോ ചെറിയ കാര്യങ്ങളിൽ വരെ ഇടപ്പെട്ടിരുന്നു എന്നറിയുമ്പോൾ ആരും അദ്ഭുതപ്പെടും. ഈ വീടിനെക്കുറിച്ച്, ഓരോ ഇടങ്ങളെക്കുറിച്ച് അദ്ദേഹത്തിന് കൃത്യമായ ധാരണയുണ്ടായിരുന്നു. ഇറ്റലി, ചൈന, ടർക്കി എന്നിവിടങ്ങളിൽ നിന്ന് ലൈറ്റും ഫർണിച്ചറും മുതൽ ചെടികൾ വരെ അദ്ദേഹം നേരിട്ടാണ് വാങ്ങിയത്.
ഹൈദരാബാദിൽ പോയി ഒരാഴ്ച താമസിച്ചാണ് ചെടികൾ തിരഞ്ഞെടുത്തത്. ഓരോ ഇടത്തും ഏതു ചെടി എന്നതു വരെ ധാരണയുണ്ടായിരുന്നു. ഒരു കാര്യത്തിനിറങ്ങിയാൽ അതിനെക്കുറിച്ച് പഠിച്ച് നൂറ് ശതമാനം പൂർണതയോടെ പൂർത്തിയാക്കുക എന്നതാണ് തന്റെ രീതിയെന്ന് അദ്ദേഹം പറയുന്നു. ബിസിനസ്സിലെ വിജയം മാത്രമല്ല, "മൈജി ഹദീഖ' എന്ന ഈ വീടും അതിനു സാക്ഷ്യമേകുന്നു.

Denne historien er fra May 2025-utgaven av Vanitha Veedu.
Abonner på Magzter GOLD for å få tilgang til tusenvis av kuraterte premiumhistorier og over 9000 magasiner og aviser.
Allerede abonnent? Logg på
FLERE HISTORIER FRA Vanitha Veedu

Vanitha Veedu
അറിഞ്ഞു ചെയ്യാം അടുക്കളയിലെ ടൈലിങ്
അടുക്കള ഭിത്തി എന്ന സ്ലാഷ് ബാക്ക്, നിലം, കൗണ്ടർ ടോപ് ഇവിടെയെല്ലാം ടൈലിങ് ചെയ്യുമ്പോൾ ശ്രദ്ധിക്കാൻ
1 min
July 2025

Vanitha Veedu
EV ചാർജിങ് പോയിന്റ് ഒരുക്കുമ്പോൾ
ഇലക്ട്രിക് വാഹനങ്ങൾ പ്രചാരം നേടിത്തുടങ്ങിയതോടെ വീട്ടിൽ ചാർജിങ് പോയിന്റ് നൽകേണ്ടത് ആവശ്യമാണ്
1 mins
July 2025

Vanitha Veedu
മൺസൂണിന്റെ മുഖശ്രീ
മഴക്കാലത്ത് പൂന്തോട്ടം സുന്ദരവും പ്രയോജനപ്രദവുമാക്കുന്ന ചില നാടൻ ചെടികൾ
2 mins
July 2025

Vanitha Veedu
മാർക്ക് കൂട്ടാൻ മികച്ച പഠനമുറി
സ്റ്റഡിറൂമിൽ ഇരുന്നുള്ള പഠനം ഏകാഗ്രത വർധിപ്പിക്കും, മാർക്ക് കൂട്ടും. പഠനമുറി ഒരുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ...
2 mins
July 2025

Vanitha Veedu
ഒരു ചെട്ടിനാടൻ വില്ല
ചെട്ടിനാടിന്റെ തനതു ഘടകങ്ങളും ആഡംബരവും ഇഴുകിച്ചേരുന്നു ഈ അവധിക്കാല വസതിയിൽ
1 min
July 2025

Vanitha Veedu
ട്രസ്സ് റൂഫ് ഒരുക്കാം; കുറഞ്ഞ ചെലവിൽ
1. കിലോയ്ക്ക് 125 രൂപ മുതലാണ് ട്രസ്സ് റൂഫ് നിർമിക്കാനുള്ള സ്ട്രക്ചറൽ ട്യൂബിന്റെ വില 2. 210 ഗ്രേഡിലുള്ള ജിഐ സ്ട്രക്ച റൽ ട്യൂബിനാണ് ഗുണനിലവാരം കൂടു തൽ 3. കിലോയ്ക്ക് 75 രൂപ മുതലാണ് മൈൽഡ് സ്റ്റീൽ (എംഎസ്) സ്ട്രക്ച റൽ ട്യൂബിന്റെ വില 2. ചതുരശ്രയടിക്ക് 28 രൂപ മുതലാണ് ജിഐ റൂഫിങ് ഷീറ്റിന്റെ വില 5. ട്രസ്സ് പിടിപ്പിച്ച് ജിഐ ഷീറ്റ് മേയാൻ ചതുരശ്രയടിക്ക് 130 രൂപ ചെലവ് വരും
1 mins
July 2025

Vanitha Veedu
പല വഴിയിൽ ലാഭം നേടാൻ സ്റ്റീൽ
വീടു നിർമാണത്തിലെ പുതിയ സൂപ്പർ മെറ്റീരിയൽ ആണ് സ്റ്റിൽ. വിവേകപൂർവം ഉപയോഗിച്ചാൽ ചെലവ് 20-30 ശതമാനം കുറയ്ക്കാം.
2 mins
July 2025

Vanitha Veedu
ബെഡ്റൂമിൽ സൗകര്യം കൂട്ടാം
കിടപ്പുമുറിയിൽ സൗകര്യങ്ങളില്ലേ? ചെറിയൊരു പുതുക്കലിലൂടെ ബെഡ്റൂം പുതിയൊരു ലോകമാക്കാം.
3 mins
July 2025

Vanitha Veedu
ഈടുനിൽക്കും സ്റ്റീൽ ഫർണിച്ചർ
1. ജിഐ, എംഎസ്, എസ്എസ് എന്നീ ഇനം സ്റ്റീൽ ഉപയോഗിച്ച് ഫർണിച്ചർ നിർമിക്കാം 2. പൗഡർ കോട്ടിങ്, മെറ്റാലിക് പെയിന്റ് എന്നിവ വഴി ഫർണിച്ചറിന് ഇഷ്ടനിറം നൽകാം 3. സ്റ്റീലിനൊപ്പം തടി, ഗ്ലാസ് എന്നിവ ചേർത്തും ഫർണിച്ചർ നിർമിക്കാം 4. കസ്റ്റമൈസ്ഡ് ഡിസൈനിലുള്ള ഫർണിച്ചർ രണ്ടാഴ്ച കൊണ്ട് ലഭിക്കും 5. ഇന്റീരിയറിലെ മൾട്ടിപർപ്പസ് ഫർണിച്ചർ നിർമിക്കാൻ സ്റ്റീൽ ആണ് ഏറ്റവും അനുയോജ്യം
1 min
July 2025

Vanitha Veedu
മാലിന്യ സംസ്കരണവും വീടിനകത്തെ പരിസ്ഥിതിയും
ശരിയായ മാലിന്യ നിർമാർജനവും ആരോഗ്യം പകരുന്ന നിർമാണവും ഹരിതഭവനങ്ങളുടെ അവിഭാജ്യ ഘടകങ്ങളാണ്
2 mins
July 2025
Listen
Translate
Change font size