Prøve GULL - Gratis

ബജറ്റിലൊതുങ്ങി പുതുക്കാം

Vanitha Veedu

|

October 2024

150 വർഷം പഴക്കമുള്ള വിട് വാസ്തും നിയമങ്ങൾ പാലിച്ച് പുതുക്കിയപ്പോൾ.

ബജറ്റിലൊതുങ്ങി പുതുക്കാം

നൂറ്റിയൻപതു വർഷത്തെ പഴക്കമാണ് ഈ പ്രോജക്ടിലേക്ക് എന്നെ ആകർഷിച്ച ഒന്നാമത്തെ ഘടകം. വീടിന്റെ പാരമ്പര്യവും തനിമയും നിലനിർത്താനുള്ള വീട്ടുകാരുടെ ആഗ്രഹം എന്റെ താൽപര്യങ്ങളുമായി ചേരുന്നതായി തോന്നി. നാല് തലമുറകളാണ് ഈ വീട്ടിലുള്ളത്. ഓരോരുത്തരോടും സംസാരിച്ചപ്പോൾ മറ്റുള്ള അംഗങ്ങളുടെ ഇഷ്ടങ്ങളെക്കുറിച്ചാണ് അവർ വാചാലരായത്. നിസ്വാർഥമായ ഈ സമീപനവും ഈ പ്രോജക്ടിലേക്ക് ആകർഷിക്കാൻ കാരണമായി.

imageപഴയ കാര്യങ്ങൾ എത്ര ശതമാനത്തോളം പുനരുപയോഗിക്കാനും നിലനിർത്താനും സാധിക്കും എന്നതിലാണ് പുതുക്കിപ്പണിയലിന്റെ വിജയം. നിലനിർത്തുന്ന മുറികളുടെയും സാമ ഗ്രികളുടെയും ഉപയോഗക്ഷമത കൂടി ശ്രദ്ധിക്കണം. വീട്ടുകാരു ടെ ആവശ്യങ്ങൾക്കനുസരിച്ച് ഇത് തീരുമാനിക്കാം. ഉദാഹരണത്തിന് ഇവിടെ നിലനിർത്തിയ ചില മുറികൾക്ക് വലുപ്പം കുറവാണ്. പക്ഷേ, വീട്ടുകാർക്ക് അതിനോട് എതിർപ്പുണ്ടായിരുന്നില്ല.

FLERE HISTORIER FRA Vanitha Veedu

Vanitha Veedu

Vanitha Veedu

അറിഞ്ഞു ചെയ്യാം അടുക്കളയിലെ ടൈലിങ്

അടുക്കള ഭിത്തി എന്ന സ്ലാഷ് ബാക്ക്, നിലം, കൗണ്ടർ ടോപ് ഇവിടെയെല്ലാം ടൈലിങ് ചെയ്യുമ്പോൾ ശ്രദ്ധിക്കാൻ

time to read

1 min

July 2025

Vanitha Veedu

Vanitha Veedu

EV ചാർജിങ് പോയിന്റ് ഒരുക്കുമ്പോൾ

ഇലക്ട്രിക് വാഹനങ്ങൾ പ്രചാരം നേടിത്തുടങ്ങിയതോടെ വീട്ടിൽ ചാർജിങ് പോയിന്റ് നൽകേണ്ടത് ആവശ്യമാണ്

time to read

1 mins

July 2025

Vanitha Veedu

Vanitha Veedu

മൺസൂണിന്റെ മുഖശ്രീ

മഴക്കാലത്ത് പൂന്തോട്ടം സുന്ദരവും പ്രയോജനപ്രദവുമാക്കുന്ന ചില നാടൻ ചെടികൾ

time to read

2 mins

July 2025

Vanitha Veedu

Vanitha Veedu

മാർക്ക് കൂട്ടാൻ മികച്ച പഠനമുറി

സ്റ്റഡിറൂമിൽ ഇരുന്നുള്ള പഠനം ഏകാഗ്രത വർധിപ്പിക്കും, മാർക്ക് കൂട്ടും. പഠനമുറി ഒരുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ...

time to read

2 mins

July 2025

Vanitha Veedu

Vanitha Veedu

ഒരു ചെട്ടിനാടൻ വില്ല

ചെട്ടിനാടിന്റെ തനതു ഘടകങ്ങളും ആഡംബരവും ഇഴുകിച്ചേരുന്നു ഈ അവധിക്കാല വസതിയിൽ

time to read

1 min

July 2025

Vanitha Veedu

Vanitha Veedu

ട്രസ്സ് റൂഫ് ഒരുക്കാം; കുറഞ്ഞ ചെലവിൽ

1. കിലോയ്ക്ക് 125 രൂപ മുതലാണ് ട്രസ്സ് റൂഫ് നിർമിക്കാനുള്ള സ്ട്രക്ചറൽ ട്യൂബിന്റെ വില 2. 210 ഗ്രേഡിലുള്ള ജിഐ സ്ട്രക്ച റൽ ട്യൂബിനാണ് ഗുണനിലവാരം കൂടു തൽ 3. കിലോയ്ക്ക് 75 രൂപ മുതലാണ് മൈൽഡ് സ്റ്റീൽ (എംഎസ്) സ്ട്രക്ച റൽ ട്യൂബിന്റെ വില 2. ചതുരശ്രയടിക്ക് 28 രൂപ മുതലാണ് ജിഐ റൂഫിങ് ഷീറ്റിന്റെ വില 5. ട്രസ്സ് പിടിപ്പിച്ച് ജിഐ ഷീറ്റ് മേയാൻ ചതുരശ്രയടിക്ക് 130 രൂപ ചെലവ് വരും

time to read

1 mins

July 2025

Vanitha Veedu

Vanitha Veedu

പല വഴിയിൽ ലാഭം നേടാൻ സ്റ്റീൽ

വീടു നിർമാണത്തിലെ പുതിയ സൂപ്പർ മെറ്റീരിയൽ ആണ് സ്റ്റിൽ. വിവേകപൂർവം ഉപയോഗിച്ചാൽ ചെലവ് 20-30 ശതമാനം കുറയ്ക്കാം.

time to read

2 mins

July 2025

Vanitha Veedu

Vanitha Veedu

ബെഡ്റൂമിൽ സൗകര്യം കൂട്ടാം

കിടപ്പുമുറിയിൽ സൗകര്യങ്ങളില്ലേ? ചെറിയൊരു പുതുക്കലിലൂടെ ബെഡ്റൂം പുതിയൊരു ലോകമാക്കാം.

time to read

3 mins

July 2025

Vanitha Veedu

Vanitha Veedu

ഈടുനിൽക്കും സ്റ്റീൽ ഫർണിച്ചർ

1. ജിഐ, എംഎസ്, എസ്എസ് എന്നീ ഇനം സ്റ്റീൽ ഉപയോഗിച്ച് ഫർണിച്ചർ നിർമിക്കാം 2. പൗഡർ കോട്ടിങ്, മെറ്റാലിക് പെയിന്റ് എന്നിവ വഴി ഫർണിച്ചറിന് ഇഷ്ടനിറം നൽകാം 3. സ്റ്റീലിനൊപ്പം തടി, ഗ്ലാസ് എന്നിവ ചേർത്തും ഫർണിച്ചർ നിർമിക്കാം 4. കസ്റ്റമൈസ്ഡ് ഡിസൈനിലുള്ള ഫർണിച്ചർ രണ്ടാഴ്ച കൊണ്ട് ലഭിക്കും 5. ഇന്റീരിയറിലെ മൾട്ടിപർപ്പസ് ഫർണിച്ചർ നിർമിക്കാൻ സ്റ്റീൽ ആണ് ഏറ്റവും അനുയോജ്യം

time to read

1 min

July 2025

Vanitha Veedu

Vanitha Veedu

മാലിന്യ സംസ്കരണവും വീടിനകത്തെ പരിസ്ഥിതിയും

ശരിയായ മാലിന്യ നിർമാർജനവും ആരോഗ്യം പകരുന്ന നിർമാണവും ഹരിതഭവനങ്ങളുടെ അവിഭാജ്യ ഘടകങ്ങളാണ്

time to read

2 mins

July 2025

Listen

Translate

Share

-
+

Change font size