Prøve GULL - Gratis
മനംപോലെ ഫർണിച്ചർ
Vanitha Veedu
|March 2024
വീട്ടുകാരുടെ ഇഷ്ടങ്ങൾക്കും വീടിന്റെ ഡിസൈനിനും ഇണങ്ങുന്ന രീതിയിൽ നിർമിക്കുന്ന കസ്റ്റമൈസ്ഡ് ഫർണിച്ചറിനെപ്പറ്റി അറിയാം
പേര് കേട്ടാൽ പുതിയ സംഭവം ആണെന്നു തോന്നുമെങ്കിലും "കസ്റ്റമൈസ്ഡ് ഫർണിച്ചർ നമ്മൾക്കെല്ലാം പരിചയമുള്ള ആളാണ്. വീട്ടുകാരുടെ ആവശ്യങ്ങൾക്കും ഇഷ്ടങ്ങൾക്കും അനുസരിച്ച് നിർമി ച്ചെടുക്കുന്ന ഫർണിച്ചർ എന്നാണ് കസ്റ്റമൈസ്ഡ് ഫർണിച്ചറിന്റെ നിർവചനം. നമ്മുടെ വീടുകളിലിരുന്ന് ആശാരിമാർ നിർമിച്ച മേശയും കട്ടിലുമൊക്കെ കസ്റ്റമൈസ്ഡ് ഫർണിച്ചർ തന്നെയായിരുന്നു. അതിലും ഒരുപടി കൂടി കടന്ന് പ്രത്യേകമായ അളവുകളിലും വീടിന്റെ സ്റ്റൈലിന് ഇണങ്ങുന്ന ഡിസൈനിലും നിർമി ക്കുന്നതാണ് ന്യൂ ജനറേഷൻ കസ്റ്റമൈസ്ഡ് ഫർണിച്ചർ മെറ്റീരിയൽ, അതിന്റെ ടെക്സ്ചർ, നിറം എന്നിവയിലെല്ലാം വീടിന്റെ പൊതുസ്വഭാവത്തോട് ഇവ ചേർന്നുനിൽക്കും.
ആർക്കിടെക്ട് അല്ലെങ്കിൽ ഇന്റീരിയർ ഡിസൈനർ ആയിരിക്കും ഡിസൈൻ തയാറാക്കുന്നത്. അതിനു ശേഷം സാധനങ്ങൾ വാങ്ങി നൽകി വിദഗ്ധരായ ആളുകളെക്കൊണ്ട് പണിയിച്ചെടുക്കും. തടി, മെറ്റൽ, ഗ്ലാസ്, ഫൈബർ തുടങ്ങിയവയൊക്കെ കൊണ്ട് കസ്റ്റംമെയ്ഡ് രീതിയിൽ ഫർണിച്ചർ നിർമിക്കാം.
പുതുമ കൊണ്ടുവരും എപോക്സി
ഫർണിച്ചറിൽ പുതുമയ്ക്ക് മുൻഗണന നൽക എന്നുണ്ടെങ്കിൽ എപോക്സിയെ കൂട്ടുപിടിക്കാം. നിറവൈവിധ്യമാണ് എപോക്സിയുടെ ഹൈ ലൈറ്റ്, ഊണുമേശ, ടീപോയ്, കോഫി ടേബിൾ എന്നിവയാണ് ഇത്തരത്തിൽ നിർമിക്കുന്നത്. ആർട് വർക്, വോൾ പെയിന്റിങ് എന്നിവയും തയാറാക്കാം. റെസിൻ, ഹാർഡ്നർ എന്നിവ ചേർത്താണ് എപോ ക്സി നിർമിക്കുന്നത്. തടി, ഗ്ലാസ്, സ്റ്റീൽ എന്നിവയുടെ ചട്ടക്കൂടിലോ അതല്ലാതെ പ്ലെയിൻ ആയിട്ടോ എപോക്സി ഫർണിച്ചർ നിർമിക്കാം. ഭാവനയ്ക്ക് അതിരി ല്ല എന്നതാണ് എപോക്സിയുടെ കാര്യത്തിലെയും ആപ്തവാക്യം. നിറം, ഡിസൈൻ എന്നിവയൊക്കെ ഇഷ്ടംപോലെ നൽകാം. കുഞ്ഞുടുപ്പുകൾ, ഉറ്റവർ ഉപയോഗിച്ചിരുന്ന വാച്ച്, കണ്ണട തുടങ്ങിയവയൊക്കെ ഉള്ളിലാക്കി ഓർമകൾക്കു കൂടി ഇടം നൽകുന്ന രീതിയിലും എപോക്സി ഫർണിച്ചർ നിർമിക്കാം. ചതുരശ്രയടിക്ക് 1,000 രൂപ മുതലാണ് നിർമാണച്ചെലവ്.
Denne historien er fra March 2024-utgaven av Vanitha Veedu.
Abonner på Magzter GOLD for å få tilgang til tusenvis av kuraterte premiumhistorier og over 9000 magasiner og aviser.
Allerede abonnent? Logg på
FLERE HISTORIER FRA Vanitha Veedu
Vanitha Veedu
അറിഞ്ഞു ചെയ്യാം അടുക്കളയിലെ ടൈലിങ്
അടുക്കള ഭിത്തി എന്ന സ്ലാഷ് ബാക്ക്, നിലം, കൗണ്ടർ ടോപ് ഇവിടെയെല്ലാം ടൈലിങ് ചെയ്യുമ്പോൾ ശ്രദ്ധിക്കാൻ
1 min
July 2025
Vanitha Veedu
EV ചാർജിങ് പോയിന്റ് ഒരുക്കുമ്പോൾ
ഇലക്ട്രിക് വാഹനങ്ങൾ പ്രചാരം നേടിത്തുടങ്ങിയതോടെ വീട്ടിൽ ചാർജിങ് പോയിന്റ് നൽകേണ്ടത് ആവശ്യമാണ്
1 mins
July 2025
Vanitha Veedu
മൺസൂണിന്റെ മുഖശ്രീ
മഴക്കാലത്ത് പൂന്തോട്ടം സുന്ദരവും പ്രയോജനപ്രദവുമാക്കുന്ന ചില നാടൻ ചെടികൾ
2 mins
July 2025
Vanitha Veedu
മാർക്ക് കൂട്ടാൻ മികച്ച പഠനമുറി
സ്റ്റഡിറൂമിൽ ഇരുന്നുള്ള പഠനം ഏകാഗ്രത വർധിപ്പിക്കും, മാർക്ക് കൂട്ടും. പഠനമുറി ഒരുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ...
2 mins
July 2025
Vanitha Veedu
ഒരു ചെട്ടിനാടൻ വില്ല
ചെട്ടിനാടിന്റെ തനതു ഘടകങ്ങളും ആഡംബരവും ഇഴുകിച്ചേരുന്നു ഈ അവധിക്കാല വസതിയിൽ
1 min
July 2025
Vanitha Veedu
ട്രസ്സ് റൂഫ് ഒരുക്കാം; കുറഞ്ഞ ചെലവിൽ
1. കിലോയ്ക്ക് 125 രൂപ മുതലാണ് ട്രസ്സ് റൂഫ് നിർമിക്കാനുള്ള സ്ട്രക്ചറൽ ട്യൂബിന്റെ വില 2. 210 ഗ്രേഡിലുള്ള ജിഐ സ്ട്രക്ച റൽ ട്യൂബിനാണ് ഗുണനിലവാരം കൂടു തൽ 3. കിലോയ്ക്ക് 75 രൂപ മുതലാണ് മൈൽഡ് സ്റ്റീൽ (എംഎസ്) സ്ട്രക്ച റൽ ട്യൂബിന്റെ വില 2. ചതുരശ്രയടിക്ക് 28 രൂപ മുതലാണ് ജിഐ റൂഫിങ് ഷീറ്റിന്റെ വില 5. ട്രസ്സ് പിടിപ്പിച്ച് ജിഐ ഷീറ്റ് മേയാൻ ചതുരശ്രയടിക്ക് 130 രൂപ ചെലവ് വരും
1 mins
July 2025
Vanitha Veedu
പല വഴിയിൽ ലാഭം നേടാൻ സ്റ്റീൽ
വീടു നിർമാണത്തിലെ പുതിയ സൂപ്പർ മെറ്റീരിയൽ ആണ് സ്റ്റിൽ. വിവേകപൂർവം ഉപയോഗിച്ചാൽ ചെലവ് 20-30 ശതമാനം കുറയ്ക്കാം.
2 mins
July 2025
Vanitha Veedu
ബെഡ്റൂമിൽ സൗകര്യം കൂട്ടാം
കിടപ്പുമുറിയിൽ സൗകര്യങ്ങളില്ലേ? ചെറിയൊരു പുതുക്കലിലൂടെ ബെഡ്റൂം പുതിയൊരു ലോകമാക്കാം.
3 mins
July 2025
Vanitha Veedu
ഈടുനിൽക്കും സ്റ്റീൽ ഫർണിച്ചർ
1. ജിഐ, എംഎസ്, എസ്എസ് എന്നീ ഇനം സ്റ്റീൽ ഉപയോഗിച്ച് ഫർണിച്ചർ നിർമിക്കാം 2. പൗഡർ കോട്ടിങ്, മെറ്റാലിക് പെയിന്റ് എന്നിവ വഴി ഫർണിച്ചറിന് ഇഷ്ടനിറം നൽകാം 3. സ്റ്റീലിനൊപ്പം തടി, ഗ്ലാസ് എന്നിവ ചേർത്തും ഫർണിച്ചർ നിർമിക്കാം 4. കസ്റ്റമൈസ്ഡ് ഡിസൈനിലുള്ള ഫർണിച്ചർ രണ്ടാഴ്ച കൊണ്ട് ലഭിക്കും 5. ഇന്റീരിയറിലെ മൾട്ടിപർപ്പസ് ഫർണിച്ചർ നിർമിക്കാൻ സ്റ്റീൽ ആണ് ഏറ്റവും അനുയോജ്യം
1 min
July 2025
Vanitha Veedu
മാലിന്യ സംസ്കരണവും വീടിനകത്തെ പരിസ്ഥിതിയും
ശരിയായ മാലിന്യ നിർമാർജനവും ആരോഗ്യം പകരുന്ന നിർമാണവും ഹരിതഭവനങ്ങളുടെ അവിഭാജ്യ ഘടകങ്ങളാണ്
2 mins
July 2025
Listen
Translate
Change font size

