Prøve GULL - Gratis

ഇനിയെന്നും ഇലക്കറികൾ

KARSHAKASREE

|

July 01,2023

ആരോഗ്യരക്ഷയ്ക്ക് ഇലക്കറികൾ അത്യാവശ്യം

- ഡോ. സുമ ദിവാകർ

ഇനിയെന്നും ഇലക്കറികൾ

ഏതു കാലാവസ്ഥയിലും ഏതു പ്രദേശത്തും സമൃദ്ധ മായി വളരുന്ന ഇലക്കറികൾ പോഷകമേന്മയിലും ഉൽപാദനശേഷിയിലും മറ്റു പച്ചക്കറികളെക്കാൾ മുന്നിലാണ്. വൈറ്റമിൻ എ ആയി രൂപാന്തരപ്പെടുന്ന കരോട്ടീനിന്റെ സമൃദ്ധ സ്രോതസ്സാണ് ഇലക്കറികൾ, ഗർഭസ്ഥശിശുക്കൾക്ക് ഇരുമ്പിന്റെയും ഫോളിക് ആസിഡിന്റെയും പ്രധാന സ്രോതസ്സ്. കോശസംരക്ഷണത്തിനു വേണ്ട ല്യൂട്ടീൻ, സിയാസാന്തീൻ തുടങ്ങിയവയുമുണ്ട്. രോഗപ്രതിരോധശേഷി നൽകുന്ന വൈറ്റമിനുകളുടെയും ധാതുലവണങ്ങളുടെയും ഖജനാവായ ഇലക്കറികളിൽ കുടലിന്റെ പ്രവർത്തനത്തിനു വേണ്ട നാരുകളും നല്ല തോതിലുണ്ട്.

ചുവന്ന ചീര, കുപ്പച്ചീര, ചെർമണിചീര, സാമ്പാർ ചീര, ബസലച്ചീര, ചേമ്പില, പയറില, മുരിങ്ങയില, മല്ലിയി ല, കറിവേപ്പില, കുടങ്ങൽ, ബി, പൊന്നാങ്കണ്ണിയില, മത്തനില, കോവലില എന്നിങ്ങനെ നീളുന്നു ഭക്ഷ്യയോഗ്യ മായ ഇലക്കറികൾ. വേഗം വളരുന്നതിനാൽ ഇവ സീസ ണിൽ പല തവണ വിളവെടുക്കാം. മുതിർന്നവർ ദിവസേന 125 ഗ്രാം ഇലക്കറികൾ കഴിക്കണമെന്ന് ആരോഗ്യവിദഗ്ധർ.

FLERE HISTORIER FRA KARSHAKASREE

KARSHAKASREE

KARSHAKASREE

കാഴ്ച കൂട്ടും മുട്ട കാശും തരും

ഡിസൈനർ മുട്ടകളിലൂടെ നേട്ടമുണ്ടാക്കാൻ അവസരം

time to read

2 mins

November 01, 2025

KARSHAKASREE

KARSHAKASREE

ഫാം ഫ്രഷ് പച്ചക്കറിക്കായി 10 മിനിറ്റും 2 അടി സ്ഥലവും

ഫ്ലാറ്റിനുള്ളിൽ പച്ചക്കറിക്കൃഷിക്ക് പുതുരീതിയുമായി സ്റ്റാർട്ടപ്

time to read

2 mins

November 01, 2025

KARSHAKASREE

KARSHAKASREE

ചെടിവിൽപനയിലുമുണ്ട് ഓൺലൈൻ തട്ടിപ്പുകൾ

ഓൺലൈൻ തട്ടിപ്പു സംബന്ധിച്ച പരാതി നാഷനൽ സൈബർ ക്രൈം റിപ്പോർട്ടിങ് പോർട്ടലിൽ https://cybercrime.gov.in ലജിസ്റ്റർ ചെയ്യണം

time to read

2 mins

November 01, 2025

KARSHAKASREE

KARSHAKASREE

ഉയരങ്ങളിലേക്കൊരു ഉത്തമ മാതൃക

വിയറ്റ്നാം ശൈലിയിലുള്ള കുരുമുളകുകൃഷി നടപ്പാക്കി എൺപതുകാരൻ

time to read

2 mins

November 01, 2025

KARSHAKASREE

KARSHAKASREE

ചിലവന്നൂരിലെ ചെണ്ടുമല്ലികൾ

ആറു സെന്റിലെ കൃഷിയനുഭവവുമായി ജോസ് ആന്റോ

time to read

1 min

November 01, 2025

KARSHAKASREE

KARSHAKASREE

കച്ചോലം

കൃഷിമൂല്യവും ഔഷധഗുണവുമുള്ള വിളയാണ് കച്ചോലം

time to read

1 mins

November 01, 2025

KARSHAKASREE

KARSHAKASREE

ഏലം വിളയും പാലക്കാട്

പാലക്കാടൻ ചൂടിൽ ഏലം കൃഷിയുമായി കേരകേസരി ജേതാവ് മഹേഷ് കുമാർ

time to read

1 mins

November 01, 2025

KARSHAKASREE

KARSHAKASREE

സർവകലാശാല ദത്തെടുത്ത ജാതി

കർഷകന്റെ കണ്ടെത്തലിന് അംഗീകാരം

time to read

2 mins

November 01, 2025

KARSHAKASREE

KARSHAKASREE

അടിവാരത്തിലുമാകാം അടിപൊളി ഏലം

സമതലങ്ങളിലും ഏലം കൃഷി വിജയമെന്നു തെളിയിക്കുകയാണ് കാഞ്ഞിരപ്പള്ളിയിലെ ടോണിയുടെ പരീക്ഷണം

time to read

1 mins

November 01, 2025

KARSHAKASREE

KARSHAKASREE

പോത്തുവളർത്തൽ ആദായ സംരംഭം

ശരിയായ തയാറെടുപ്പുകളോടെ തുടങ്ങണം

time to read

2 mins

November 01, 2025

Translate

Share

-
+

Change font size