Prøve GULL - Gratis

പണം മുൻകൂർ പാൽ വീട്ടുപടിക്കൽ

KARSHAKASREE

|

March 01, 2023

പുതുരീതിയുമായി തിരുവനന്തപുരത്തെ ഇന്റിമേറ്റ് എ ടു മിൽക്

പണം മുൻകൂർ പാൽ വീട്ടുപടിക്കൽ

ഒരു മാസത്തേക്കായാലും ഒരാഴ്ചത്തേക്കായാലും പാലിനു മുൻകൂറായി പണം വാങ്ങുന്ന രീതിയാണ്  ഞങ്ങളുടേത്. പണമടയ്ക്കുന്നവർക്ക് ദിവസവും രാവിലെ വീട്ടുപടിക്കൽ പാലെത്തും. സബ്സ്ക്രിപ്ഷൻ തുക തീരാറാകുന്നതിനു 2 ദിവസം മുൻപ് ഉപഭോക്താവിനെ ഫോൺ വിളിച്ചും മെസേജ് അയച്ചും വിവരം ധരിപ്പിക്കും. തുടർന്നും ആവശ്യമുള്ളവർ അപ്പോൾത്തന്നെ പണമടച്ചു പുതുക്കും. 3 വർഷത്തിലേറെയായി ഞങ്ങൾ അവലംബിക്കുന്ന വിപണനരീതി ഇതാണ്. അതുകൊണ്ടുതന്നെ പാൽ വിറ്റ ശേഷം പണം ചേദിച്ചു വലയേണ്ടിവരുന്നില്ല,'' തിരുവനന്തപുരം ശാസ്തമംഗലം കൊച്ചാർ റോഡിലുള്ള ഇന്റിമേറ്റ് എ ടു മിൽക് സംരംഭകൻ വിനിൽ എസ്.നായർ നയം വ്യക്തമാക്കുന്നു.

"വിൽക്കുന്ന ഉൽപന്നത്തിന്റെ ഗുണമേന്മ ഇന്നത്തെക്കാലത്ത് പ്രധാനമാണ്. പാലായാലും പച്ചക്കറിയായാലും ഉയർന്ന ഗുണമേന്മ ബോധ്യപ്പെട്ടാൽ തക്കതായ വില നൽകി ഉൽപന്നം നേരിട്ടു വാങ്ങാൻ തയാറുള്ള ഉപഭോക്തൃ സമൂഹം ഇന്നു കേരളത്തിലുണ്ട്; വിശേഷിച്ച് നഗരങ്ങളിൽ. ഞങ്ങൾ വിൽക്കുന്നത് ഗിർ പശുവിന്റെ പാലാണ്. 100 ശതമാനം ഓർഗാനിക് മിൽക്. ലീറ്ററിന് 120 രൂപ വില. നാടൻ പാൽ അഥവാ എടു മിൽക്കിന്റെ അധികമേന്മ അറിയാവുന്നവർ തന്നെയാണ് ഉപഭോക്താക്കൾ. അതുകൊണ്ടുതന്നെ സബ് സ്ക്രിപ്ഷൻ രീതിയോട് അവർ പൂർണമായി സഹകരിക്കുന്നു. നഗരമധ്യത്തിൽ അറുപതോളം ഗിർ പശുക്കൾ പുലരുന്ന ഫാമിലിരുന്ന് വിനിൽ പറയുന്നു.

FLERE HISTORIER FRA KARSHAKASREE

KARSHAKASREE

KARSHAKASREE

മിടുക്കൻ മിലൻ

രണ്ടു പഞ്ചായത്തുകളിലായി 150 ഏക്കർ കൃഷി ചെയ്യുന്ന ബംഗാളി യുവാവ് - മിലൻ ഷെയ്ക്ക് നെടുമ്പാശേരി, എറണാകുളം.

time to read

2 mins

September 01,2025

KARSHAKASREE

KARSHAKASREE

ഉത്സവവിപണിയിൽ ഉത്സാഹം

കുരുമുളകിനു വൻ ഡിമാൻഡ് ഏലത്തിനും നേട്ടം

time to read

2 mins

September 01,2025

KARSHAKASREE

KARSHAKASREE

മൂന്നാമത്തെ കൺപോള

ചില നായ ഇനങ്ങളിൽ മൂന്നാം കൺപോള പുറത്തേക്കു തള്ളിവരുന്ന ചെറി ഐ (cherry eye) എന്ന രോഗാവസ്ഥയുണ്ടാകാം

time to read

1 min

September 01,2025

KARSHAKASREE

KARSHAKASREE

ആനയെ തുരത്തുന്ന ഡ്രോൺ

വന്യമൃഗങ്ങളുടെ ആക്രമണം ചെറുക്കുന്നതിന് സഹായകം

time to read

1 mins

September 01,2025

KARSHAKASREE

KARSHAKASREE

വെണ്ണപ്പഴത്തിൽ മുന്നേ തൊട്ടു അമ്പലവയലുകാർ

അമ്പലവയൽ ഇനി അവക്കാഡോ സിറ്റി

time to read

1 mins

September 01,2025

KARSHAKASREE

KARSHAKASREE

ബ്രൊമീലിയാഡ്സ് തണലിലെ വർണപ്പകിട്ട്

ഇനങ്ങളും പരിപാലനരീതികളും

time to read

2 mins

September 01,2025

KARSHAKASREE

KARSHAKASREE

അതിവേഗം ലാഭത്തിലേക്ക്

ഡ്രാഗൺ കൃഷിയിൽ ഇടവിളകളുടെ സാധ്യതയുമായി സാജു

time to read

2 mins

September 01,2025

KARSHAKASREE

KARSHAKASREE

തുളസി

നമുക്കു ചുറ്റുമുള്ള ഔഷധസസ്യങ്ങളും അവ ഉപയോഗപ്പെടുത്തിയുള്ള ഗൃഹചികിത്സയും പരിചയപ്പെടുത്തുന്ന പംക്തി \"മുറ്റത്തൊരു മരുന്നുചെടി

time to read

1 mins

September 01,2025

KARSHAKASREE

KARSHAKASREE

മുന്നിലുണ്ട് മലവേപ്പ്

വൃക്ഷവിളകളോടു പ്രിയമേറുന്നു

time to read

1 mins

September 01,2025

KARSHAKASREE

KARSHAKASREE

കാര്യസ്ഥനായി സാങ്കേതികവിദ്യ

നിർമിതബുദ്ധിയും ഉപഗ്രഹനിരീക്ഷണവും പ്രയോജനപ്പെടുത്തി കാലാവസ്ഥമാറ്റത്തെ അതിജീവിക്കാനുള്ള ശ്രമം

time to read

4 mins

September 01,2025

Translate

Share

-
+

Change font size