ഒരു മാസത്തേക്കായാലും ഒരാഴ്ചത്തേക്കായാലും പാലിനു മുൻകൂറായി പണം വാങ്ങുന്ന രീതിയാണ് ഞങ്ങളുടേത്. പണമടയ്ക്കുന്നവർക്ക് ദിവസവും രാവിലെ വീട്ടുപടിക്കൽ പാലെത്തും. സബ്സ്ക്രിപ്ഷൻ തുക തീരാറാകുന്നതിനു 2 ദിവസം മുൻപ് ഉപഭോക്താവിനെ ഫോൺ വിളിച്ചും മെസേജ് അയച്ചും വിവരം ധരിപ്പിക്കും. തുടർന്നും ആവശ്യമുള്ളവർ അപ്പോൾത്തന്നെ പണമടച്ചു പുതുക്കും. 3 വർഷത്തിലേറെയായി ഞങ്ങൾ അവലംബിക്കുന്ന വിപണനരീതി ഇതാണ്. അതുകൊണ്ടുതന്നെ പാൽ വിറ്റ ശേഷം പണം ചേദിച്ചു വലയേണ്ടിവരുന്നില്ല,'' തിരുവനന്തപുരം ശാസ്തമംഗലം കൊച്ചാർ റോഡിലുള്ള ഇന്റിമേറ്റ് എ ടു മിൽക് സംരംഭകൻ വിനിൽ എസ്.നായർ നയം വ്യക്തമാക്കുന്നു.
"വിൽക്കുന്ന ഉൽപന്നത്തിന്റെ ഗുണമേന്മ ഇന്നത്തെക്കാലത്ത് പ്രധാനമാണ്. പാലായാലും പച്ചക്കറിയായാലും ഉയർന്ന ഗുണമേന്മ ബോധ്യപ്പെട്ടാൽ തക്കതായ വില നൽകി ഉൽപന്നം നേരിട്ടു വാങ്ങാൻ തയാറുള്ള ഉപഭോക്തൃ സമൂഹം ഇന്നു കേരളത്തിലുണ്ട്; വിശേഷിച്ച് നഗരങ്ങളിൽ. ഞങ്ങൾ വിൽക്കുന്നത് ഗിർ പശുവിന്റെ പാലാണ്. 100 ശതമാനം ഓർഗാനിക് മിൽക്. ലീറ്ററിന് 120 രൂപ വില. നാടൻ പാൽ അഥവാ എടു മിൽക്കിന്റെ അധികമേന്മ അറിയാവുന്നവർ തന്നെയാണ് ഉപഭോക്താക്കൾ. അതുകൊണ്ടുതന്നെ സബ് സ്ക്രിപ്ഷൻ രീതിയോട് അവർ പൂർണമായി സഹകരിക്കുന്നു. നഗരമധ്യത്തിൽ അറുപതോളം ഗിർ പശുക്കൾ പുലരുന്ന ഫാമിലിരുന്ന് വിനിൽ പറയുന്നു.
കൗതുകം കാര്യമായപ്പോൾ
Diese Geschichte stammt aus der March 01, 2023-Ausgabe von KARSHAKASREE.
Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.
Bereits Abonnent ? Anmelden
Diese Geschichte stammt aus der March 01, 2023-Ausgabe von KARSHAKASREE.
Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.
Bereits Abonnent? Anmelden
വിഷു, ഈസ്റ്റർ വിപണി നാളികേരത്തിന് ആശ്വാസം
കമ്പോളം
പശുക്കളുടെ മികവിൽ ജിൻസിന്റെ മുന്നേറ്റം
പശുക്കൾ 60, വാർഷിക വിറ്റുവരവ് ഒരു കോടി രൂപ
നായനിരോധനം നാൾവഴികൾ
നടപടിയിലേക്കു നയിച്ച സംഭവങ്ങൾ, കാരണങ്ങൾ
അമ്മിണിപ്പശു, ഈ വീടിന്റെ ഐശ്വര്യം
കൃഷിവിചാരം
ആത്ത ഉത്തമം
മികച്ച പോഷക-ഔഷധ മേന്മകളുള്ള ഫലവർഗം
ഓണത്തിന് ഒരു വട്ടി പൂക്കൾ
ഓണക്കാലത്തേക്കുള്ള ചെണ്ടുമല്ലിക്കഷിക്കു തയാറെടുക്കാം
ചേനേം ചേമ്പും മുമ്മാസം...
വിളപ്പൊലിമ
കമുകിന്റെ മാത്രം കൊക്കോ
കൃഷിച്ചെലവ് മരമൊന്നിന് 50 രൂപയിലും താഴെ
വിസ്മയം ബോൺസായ്
ബോൺസായ് രൂപകൽപനയിൽ പുതുമകൾ തീർക്കുന്ന ദീപക്
കൈവിടില്ല കൊക്കോ
8 ഏക്കറിൽ തെങ്ങിന് ഇടവിളയായി 1400 കൊക്കോ