Prøve GULL - Gratis
നിരാകരണങ്ങൾ
Manorama Weekly
|January 17,2026
കഥക്കൂട്ട്
പ്രശസ്തമായ ഏറ്റവും കൂടുതൽ കൃതികൾ തിരസ്കരിച്ചിട്ടുള്ള പത്രാധിപരെന്ന പ്രശസ്തിയോ അപഖ്യാതിയോ "മാതൃഭൂമി' വാരിക പത്രാധിപർ എൻ.വി. കൃഷ്ണ വാരിയർക്കുള്ളതാണ്. മലയാളത്തിൽ ആധുനികതയുടെ തുടക്കം കുറിച്ചുകൊണ്ട് അയ്യപ്പപ്പണിക്കരെഴുതിയ "കുരുക്ഷേത്രം', ആനന്ദിന്റെ "ആൾക്കൂട്ടം', മധുസൂദനൻ നായരുടെ "നാറാണത്തുഭ്രാന്തൻ', കടമ്മനിട്ട രാമകൃഷ്ണന്റെ കിരാതനൃത്തം' എന്നിവ ഇതിൽ പെടുന്നു.
"ആൾക്കൂട്ടം' നോവലല്ല, വെറും പ്രബന്ധമാണ് എന്നായിരുന്നു എൻവിയുടെ വിമർശനം. കുരുക്ഷേത്രം അദ്ദേഹം തിരിച്ചയച്ചില്ല, പ്രസിദ്ധീകരിക്കാതെ മാറ്റി വയ്ക്കുകയായിരുന്നു. ഒടുവിൽ എം.വി. ദേവൻ മാതൃഭൂമി വിട്ടപ്പോൾ അത് എടുത്തു കൊണ്ടു പോരുകയായിരുന്നു. എൻ.പി. ചെല്ലപ്പൻ നായരും സി.എൻ. ശ്രീകണ്ഠൻ നായരും പത്രാധിപന്മാരായിരുന്ന ദേശബന്ധു വാരിക അത് 1960 സെപ്റ്റംബറിൽ വലിയ പരസ്യം നൽകി പ്രസിദ്ധീകരിച്ചു.
മാതൃഭൂമി വാരിക തിരിച്ചയച്ചതാണ് കലാമണ്ഡലം കൃഷ്ണൻ നായരുടെ ആത്മകഥയും. അയ്യപ്പപ്പണിക്കർ ഒരു നാൾ എസ്. ജയചന്ദ്രൻ നായരെ വിളിച്ചു പറഞ്ഞു, 'കൃഷ്ണൻ നായർ തിരുവനന്തപുരത്തു മാർഗിയിലുണ്ട്. അവിടെ ചെന്നാൽ ആത്മകഥ കിട്ടും.' ജയചന്ദ്രൻ നായർ കയ്യോടെ ചെന്ന് "എന്റെ ജീവിതം അരങ്ങിലും അണിയറയിലും കലാകൗമുദി'യിൽ പ്രസിദ്ധീകരിക്കുകയായിരുന്നു.
Denne historien er fra January 17,2026-utgaven av Manorama Weekly.
Abonner på Magzter GOLD for å få tilgang til tusenvis av kuraterte premiumhistorier og over 9000 magasiner og aviser.
Allerede abonnent? Logg på
FLERE HISTORIER FRA Manorama Weekly
Manorama Weekly
കൊതിയൂറും വിഭവങ്ങൾ
എഗ് ഗ്രീൻ മസാല
1 mins
March 07, 2026
Manorama Weekly
ഇനിയും
അമ്മയ്ക്ക് വലിയ സന്തോഷമാണ്. അച്ഛൻ നിറഞ്ഞുനിന്ന മേഖലയിൽ മക്കൾ ആരെങ്കിലും വരണമെന്ന് അമ്മ ആഗ്രഹിച്ചിരുന്നു
4 mins
March 07, 2026
Manorama Weekly
നായ്ക്കളെ കുളിപ്പിക്കുമ്പോൾ
പെറ്റ്സ് കോർണർ
1 min
March 07, 2026
Manorama Weekly
ടിക്കറ്റ് വച്ച് പ്രസംഗം
കഥക്കൂട്ട്
2 mins
March 07, 2026
Manorama Weekly
ജോർജ് തോമസ് സാറും സർഗവേദിയും
വഴിവിളക്കുകൾ
1 mins
March 07, 2026
Manorama Weekly
നായ്ക്കളുടെ ശരീരഭാരം
പെറ്റ്സ് കോർണർ
1 min
February 28, 2026
Manorama Weekly
ചെറിയ തുടക്കം
കഥക്കൂട്ട്
1 mins
February 28, 2026
Manorama Weekly
കൊതിയൂറും വിഭവങ്ങൾ
കക്ക ഇറച്ചി തോരൻ
1 mins
February 28, 2026
Manorama Weekly
യുവത്വം വീണ്ടെടുത്ത വഴിത്താരകൾ
വഴിവിളക്കുകൾ
1 mins
February 28, 2026
Manorama Weekly
ഡിജിറ്റൽ അറസ്റ്റ് എന്ന തട്ടിപ്പ്
സൈബർ ക്രൈം
2 mins
February 21, 2026
Listen
Translate
Change font size

