Prøve GULL - Gratis

വയലറ്റു നിറമുള്ള കഥ

Manorama Weekly

|

August 16, 2025

വഴിവിളക്കുകൾ

-  കെ.എ. സെബാസ്റ്റ്യൻ

വയലറ്റു നിറമുള്ള കഥ

കോഴിക്കോട്ട് ജോലി ചെയ്യുന്ന മൂത്ത ജ്യേഷ്ഠനു കത്തെഴുതാൻ ഇൻലൻഡ് വാങ്ങാനാണ് ഞാൻ അന്ന് ആ പോസ്റ്റ് ഓഫിസിൽ പോയത്. അന്നെനിക്ക് ഏതാണ്ട് പതിനൊന്നു വയസ്സുകാണും. അതിനു മുൻപ് പോസ്റ്റ് ഓഫിസിൽ പോയതായിട്ട് ഓർക്കുന്നതേയില്ല. ഇൻലൻഡും വാങ്ങി ഞാൻ വീട്ടിലേക്കു വരുമ്പോൾ വീടെത്തുന്നതു വരെയുള്ള റോഡിലും വഴികളിലും പോസ്റ്റ്മാസ്റ്ററെക്കുറിച്ചു കുറ്റം പറയുന്നുണ്ടായിരുന്നു. സ്വന്തം മകനോട് സ്നേഹമുണ്ടെങ്കിൽ ഇന്നു പണിക്കു വരുമോ? എന്താണ് യഥാർഥ കാര്യം എന്നെനിക്കു മനസ്സിലായതേയില്ല. പിന്നീടാണറിയുന്നത്, ആ പോസ്റ്റ്മാസ്റ്ററുടെ മകൻ മരിച്ചുപോയി എന്നും പോസ്റ്റ് ഓഫിസിൽ നിന്ന് ഏതാണ്ട് മൂന്നു പറമ്പപ്പറത്തുള്ള ആ വീട്ടിൽ മകന്റെ പിണം കിടക്കുമ്പോഴാണ് അച്ഛൻ പോസ്റ്റ്മാസ്റ്റർ ജോലിചെയ്യാനെത്തിയതെന്നും.

FLERE HISTORIER FRA Manorama Weekly

Listen

Translate

Share

-
+

Change font size