Prøve GULL - Gratis

കൃഷിയും കറിയും

Manorama Weekly

|

March 15,2025

കുമ്പളങ്ങ

-  സരളദേവി, പട്ടിത്താനം

കൃഷിയും കറിയും

കുമ്പളങ്ങ എല്ലാ കാലാവസ്ഥയിലും കൃഷി ചെയ്യാം. ജൂൺ-ജൂലൈ മാസത്തിൽ കൃഷി ചെയ്താൽ ഓണക്കാലത്ത് വിളവെടുക്കാം. നിലത്തോ ഗ്രോബാഗിലോ നടാം. മണ്ണിൽ തടമെടുത്ത് ഓരോ തടത്തിലും പാകമായ നാലു വിത്ത് വീതം പാകണം. നാമ്പ് നീണ്ടു തുടങ്ങിയാൽ കരുത്തുള്ള രണ്ടെണ്ണം നിർത്തി ബാക്കി പിഴുതു കളയുക. അടിവളമായി ചാണകപ്പൊടി ഇട്ടുകൊടുക്കാം. വള്ളിവീശിക്കഴിയുമ്പോൾ പടരാൻ പന്തലോ താങ്ങുമരമോ നൽകണം. കീടശല്യം തടയാൻ വേപ്പെണ്ണ വെളുത്തുള്ളി മിശ്രിതം ഉപയോഗിക്കാം. പൂത്തു തുടങ്ങുമ്പോൾ ആട്ടിൻകാഷ്ഠവും സൂപ്പർമീലും ചാരവും

FLERE HISTORIER FRA Manorama Weekly

Listen

Translate

Share

-
+

Change font size