Prøve GULL - Gratis

മീനാക്ഷി 18 പ്ലസിൽ

Manorama Weekly

|

September 02,2023

ആറാം ക്ലാസ് മുതൽ നൃത്തം പഠിക്കുന്നുണ്ട്

മീനാക്ഷി 18 പ്ലസിൽ

ആദ്യമായി അഭിനയിച്ച സിനിമ സൂപ്പർ ഹിറ്റ്, മീനാക്ഷി ദിനേശ് നായികയായെത്തിയ സിനിമയും ഹിറ്റ്. മലയാള സിനിമയ്ക്ക് ഒട്ടനവധി നായികമാരെ സമ്മാനിച്ച ഉത്തര മലബാറിൽ നിന്നു മറ്റൊരു നായിക കൂടി മലയാള സിനിമയിൽ. കണ്ണൂരിലെ അലവിൽ സ്വദേശിയായ മീനാക്ഷി "പൊറിഞ്ചു മറിയം ജോസ് എന്ന ചിത്രത്തിൽ നായിക നൈല ഉഷയുടെ ചെറുപ്പകാലം അവതരിപ്പിച്ചാണ് വെള്ളിത്തിരയിലെത്തുന്നത്. അരുൺ ഡി. ജോസ് സംവിധാനം ചെയ്ത 18 പ്ലസ്' എന്ന ചിത്രത്തിലൂടെ മീനാക്ഷി നായികയായി അരങ്ങേറി.

18 പ്ലസ്

FLERE HISTORIER FRA Manorama Weekly

Translate

Share

-
+

Change font size