Prøve GULL - Gratis
IISER ശാസ്ത്രപഠനത്തിന്റെ ഹൈവേ
Thozhilveedhi
|October 18, 2025
രാജ്യത്ത് 7 ഐസറുകളേയുള്ളൂ. അവിടെ പ്രവേശനം നേടാനുള്ള പരീക്ഷയ്ക്ക് ചിട്ടയുള്ള, കണിശമായ തയാറെടുപ്പ് നിർബന്ധം

ശാസ്ത്രമേഖലയിൽ പ്രവർത്തിച്ച് തനിക്കും ലോകത്തിനും നേട്ടങ്ങൾ ഉണ്ടാക്കാൻ ആഗ്രഹിക്കുന്ന വ്യക്തിയാണോ നിങ്ങൾ, വസ്തുതകളുടെ ആഴത്തിലേക്കിറങ്ങി എന്നും പുതിയ കാര്യങ്ങൾ മനസ്സിലാക്കിക്കൊണ്ടേയിരിക്കാൻ ആഗ്രഹമുള്ളവരാണോ, നിലവിലുള്ളവ പഠിക്കുകയും മനസ്സിലാക്കിയതിനെക്കുറിച്ചു ഗാഢമായി മനനം ചെയ്തു പുതിയ കാര്യങ്ങൾ കണ്ടെത്താൻ ശ്രമിക്കുകയും പഠിച്ചതിനെയും കണ്ടത്തിയതിനെയും വിമർശനാത്മകമായി വിലയിരുത്തുകയും ചോദ്യം ചെയ്യുകയും ചെയ്യുന്നയാളാണോ, പ്രപഞ്ചത്തെക്കുറിച്ചു പുതിയ കാര്യങ്ങൾ കണ്ടെത്തുന്നതിൽ തല്പരരാണോ????...... എങ്കിൽ ഈ പഠനമേഖല നിങ്ങൾക്കുള്ളതാണ്.
"ഐസർ' എന്നാൽ
ശാസ്ത്രഗവേഷണത്തിലേക്ക് എത്തിച്ചേരാൻ ധാരാളം പാതകളുണ്ട്. അവയിൽ ഏറ്റവും മികച്ചൊരു വഴിയാണ് IISERലെ (Indian institute of Science Education and Research) ഇന്റഗ്രേറ്റഡ് പിജി പഠനം. ഐസർ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് (IAT) എന്ന അഖിലേന്ത്യാ പ്രവേശന പരീക്ഷയിലൂടെയാണ് അഡ്മിഷൻ.
ഇന്റർ ഡിസിപ്ലിനറി ശാസ്ത്രപഠനവും ഗവേഷണവും പ്രോത്സാഹിപ്പിക്കുകയാണ് ഐസറുകളുടെ പ്രധാന ലക്ഷ്യം. സാധാരണ കോളേജുകളിൽനിന്നു വിഭിന്നമായി ഗവേഷണാന്തരീക്ഷത്തിലാണ് വിദ്യാർഥികൾ ഐസറുകളിൽ കഴിയുന്നത്. അഞ്ചു വർഷത്തെ പഠനത്തിനുശേഷം ഇന്ത്യയിലെയും വിദേശത്തെയും പ്രശസ്ത സ്ഥാപനങ്ങളിലേക്ക് ഗവേഷണത്തിനു പോകുന്നവരാണ് ഏറെയും. രാജ്യാന്തര പ്രശസ്തരായ അധ്യാപകർ, മികച്ച ലബോറട്ടറി സംവിധാനം, ആഗോളതലത്തിൽ പ്രവർത്തിക്കുന്ന പൂർവവിദ്യാർഥികളുടെ സഹകരണം എന്നിവയൊക്കെ ഐസറിന്റെ ആകർഷണീയതകളാണ്.
Denne historien er fra October 18, 2025-utgaven av Thozhilveedhi.
Abonner på Magzter GOLD for å få tilgang til tusenvis av kuraterte premiumhistorier og over 9000 magasiner og aviser.
Allerede abonnent? Logg på
FLERE HISTORIER FRA Thozhilveedhi

Thozhilveedhi
IISER ശാസ്ത്രപഠനത്തിന്റെ ഹൈവേ
രാജ്യത്ത് 7 ഐസറുകളേയുള്ളൂ. അവിടെ പ്രവേശനം നേടാനുള്ള പരീക്ഷയ്ക്ക് ചിട്ടയുള്ള, കണിശമായ തയാറെടുപ്പ് നിർബന്ധം
2 mins
October 18, 2025

Thozhilveedhi
സ്വയംപഠിച്ച് ഉയരാൻ അക്കൗണ്ടൻസി
ഏതെങ്കിലും സ്ഥാപനത്തിൽ ചേർന്നു പഠിക്കുന്നതിനേക്കാൾ, സ്വന്തം പ്രയത്നത്തിന്റെ മികവാണ് ചാർട്ടേഡ് അക്കൗണ്ടൻസി പഠനത്തിന്റെ അടിത്തറ
2 mins
October 18, 2025

Thozhilveedhi
Take off to Bright Career
ഏവിയേഷൻ പഠനമാണ് ചെറുപ്പക്കാരുടെ സ്വപ്നവഴികളിലൊന്ന് ചെലവേറിയ പഠനമാണെങ്കിലും, മികച്ച പരിശീലനം ലഭിക്കുന്ന സ്ഥാപനങ്ങൾ കേരളത്തിലും പുറത്തുമുണ്ട്. പഠനവും പഠനാവസരങ്ങളും പരിചയപ്പെടാം
3 mins
October 18, 2025

Thozhilveedhi
കരസേനയിൽ എൻജിനിയറാകാം
ടെക്നിക്കൽ ഗ്രാജുവേറ്റ് കോഴ്സ് • അവസരം എൻജിനീയറിങ് ബിരുദക്കാർക്ക്
1 min
October 18, 2025

Thozhilveedhi
നിയമനം "ശുപാർശയിൽ ഒതുങ്ങി ഇടനെഞ്ചിൽ ബാൻഡടി മേളം
പൊലീസ്(ബാൻഡ്/ബ്യൂഗ്ലർ/ഡ്രമ്മർ) നിയമന ശുപാർശയിൽ 3 മാസം കഴിഞ്ഞിട്ടും തുടർനടപടിയില്ല
1 min
October 18, 2025

Thozhilveedhi
ജീവിതം ഡിസൈൻ ചെയ്യാം
ENTRY TO ENTRANCE
2 mins
October 11,2025

Thozhilveedhi
ചീവെനിങ് സ്കോളർഷിപ്പുകൾ
യുകെയിൽ മാസ്റ്റേഴ്സ് ബിരുദത്തിന് ഇന്ത്യൻ വിദ്യാർഥികൾക്കു ലഭിക്കുന്ന സ്കോളർഷിപ്
1 min
October 11,2025

Thozhilveedhi
കളി കരിയറാക്കാം
CAREER PLANNER
3 mins
October 11,2025

Thozhilveedhi
യുകെ വെറും സ്വപ്നഭൂമിയല്ല
യുകെയിൽ എയ്റോസ്പേസ് എൻജിനീയറിങ് പഠിച്ച അനുഭവങ്ങളുമായി നന്ദഗോപാൽ ജയചന്ദ്രൻ
1 mins
October 11,2025

Thozhilveedhi
എല്ലാവർക്കും ചേരുമോ? എൻജിനിയറിങ്
വലിയ വിഭാഗം കുട്ടികൾ ഉപരിപഠനത്തിനു തിരഞ്ഞെടുക്കുന്ന മേഖലയാണിത്. പക്ഷേ, അങ്ങനെ എല്ലാവർക്കും പഠിക്കാവുന്നതാണോ എൻജിനിയറിങ് കരിയർ ഗുരു വിശദീകരിക്കുന്നു.
2 mins
October 11,2025
Listen
Translate
Change font size