Prøve GULL - Gratis

ഡിജിറ്റൽ വാഴ്സിറ്റി 38 ഒഴിവ്

Thozhilveedhi

|

June 17,2023

സർവകലാശാലാ ഒഴിവ്

ഡിജിറ്റൽ വാഴ്സിറ്റി 38 ഒഴിവ്

തിരുവനന്തപുരത്തെ കേരള യൂണിവേഴ്സിറ്റി ആൻഡ് ടെക്നോളജിയിൽ (ഡിജിറ്റൽ യൂണിവേഴ്സിറ്റി) 38 താൽക്കാലിക നിയമനം. ജൂൺ 15 വരെ ഓൺലൈനായി അപേക്ഷിക്കാം.

തസ്തിക, പരിചയം, പ്രായം, ശമ്പളം: പ്രോജക്ട് മാനേജർ ക്വാളിറ്റി ആൻഡ് ഡെലവറി: 12 വർഷ സോഫ്റ്റ്വെയർ പരിചയവും 7 വർഷ ഐടി പ്രോജക്ട് മാനേജ്മെന്റ് പരിചയവും, 50; 1,50,000 1,60,000.

സൊല്യൂഷൻ ആർക്കിടെക്റ്റ് 12 വർഷ പരിച , 50; 1,60,000-1,70,000.

സീനിയർ സോഫ്റ്റ്വെയർ എൻജിനീയർ ജാവാ: 6 വർഷ പരിചയം, 45 കവിയരുത്; 70,000-90,000.

സോഫ്റ്റ്വെയർ എൻജിനീയർ ജാവാ: 5 വർ ഷ പരിചയം, 45 കവിയരുത്; 40,000-50,000, ജൂനിയർ സോഫ്റ്റ്വെയർ എൻജിനീയർ: 4 വർ ഷ പരിചയം, 45 കവിയരുത്; 25,000-35,000, ടെക്നിക്കൽ ലീഡ് ക്യുഎ ആൻഡ് ടെസ്റ്റിങ് 8വർഷ പരിചയം, 50 കവിയരുത്; 80,00090,000.

ജൂനിയർ സോഫ്റ്റ്വെയർ എൻജിനീയർ എ ആൻഡ് ടെസ്റ്റിങ്: 2 വർഷ പരിചയം, 40 കവിയരുത്; 25,000-35,000.

സീനിയർ സിസ്റ്റംസ് എൻജിനീയർ ക്ലൗഡ് ആൻഡ് സെർവർ അഡ്മിനിസ്ട്രേഷൻ: 5 വർഷ പരിചയം, 45 കവിയരുത്; 70,000-80,000.

FLERE HISTORIER FRA Thozhilveedhi

Thozhilveedhi

Thozhilveedhi

ഐഐടി ആഹാ അന്തസ്സ്

രാജ്യത്തെ മുൻനിര ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളെ പരിചയപ്പെടുത്തുന്ന പംക്തി ആരംഭിക്കുന്നു.

time to read

2 mins

October 18, 2025

Thozhilveedhi

Thozhilveedhi

യുകെ നൽകുന്ന കോമൺവെൽത്ത് സ്കോളർഷിപ്പുകൾ

വിദ്യാഭ്യാസം, ആരോഗ്യം, വികസന പഠനങ്ങൾ എന്നീ വിഷയങ്ങളിൽ വർഷം നാൽപതോളം ഇന്ത്യക്കാർക്കു ലഭിക്കുന്ന സ്കോളർഷിപ്

time to read

1 min

October 18, 2025

Thozhilveedhi

Thozhilveedhi

ഗെയിമിങ് മുതൽ കോമിക്സ് വരെ IICT'ഓൺലൈൻ കോഴ്സുകൾ

കാലാവധി ഒരു മാസം മുതൽ

time to read

1 min

October 18, 2025

Thozhilveedhi

Thozhilveedhi

IISER ശാസ്ത്രപഠനത്തിന്റെ ഹൈവേ

രാജ്യത്ത് 7 ഐസറുകളേയുള്ളൂ. അവിടെ പ്രവേശനം നേടാനുള്ള പരീക്ഷയ്ക്ക് ചിട്ടയുള്ള, കണിശമായ തയാറെടുപ്പ് നിർബന്ധം

time to read

2 mins

October 18, 2025

Thozhilveedhi

Thozhilveedhi

സ്വയംപഠിച്ച് ഉയരാൻ അക്കൗണ്ടൻസി

ഏതെങ്കിലും സ്ഥാപനത്തിൽ ചേർന്നു പഠിക്കുന്നതിനേക്കാൾ, സ്വന്തം പ്രയത്നത്തിന്റെ മികവാണ് ചാർട്ടേഡ് അക്കൗണ്ടൻസി പഠനത്തിന്റെ അടിത്തറ

time to read

2 mins

October 18, 2025

Thozhilveedhi

Thozhilveedhi

Take off to Bright Career

ഏവിയേഷൻ പഠനമാണ് ചെറുപ്പക്കാരുടെ സ്വപ്നവഴികളിലൊന്ന് ചെലവേറിയ പഠനമാണെങ്കിലും, മികച്ച പരിശീലനം ലഭിക്കുന്ന സ്ഥാപനങ്ങൾ കേരളത്തിലും പുറത്തുമുണ്ട്. പഠനവും പഠനാവസരങ്ങളും പരിചയപ്പെടാം

time to read

3 mins

October 18, 2025

Thozhilveedhi

Thozhilveedhi

കരസേനയിൽ എൻജിനിയറാകാം

ടെക്നിക്കൽ ഗ്രാജുവേറ്റ് കോഴ്സ് • അവസരം എൻജിനീയറിങ് ബിരുദക്കാർക്ക്

time to read

1 min

October 18, 2025

Thozhilveedhi

Thozhilveedhi

നിയമനം "ശുപാർശയിൽ ഒതുങ്ങി ഇടനെഞ്ചിൽ ബാൻഡടി മേളം

പൊലീസ്(ബാൻഡ്/ബ്യൂഗ്ലർ/ഡ്രമ്മർ) നിയമന ശുപാർശയിൽ 3 മാസം കഴിഞ്ഞിട്ടും തുടർനടപടിയില്ല

time to read

1 min

October 18, 2025

Thozhilveedhi

Thozhilveedhi

ജീവിതം ഡിസൈൻ ചെയ്യാം

ENTRY TO ENTRANCE

time to read

2 mins

October 11,2025

Thozhilveedhi

Thozhilveedhi

ചീവെനിങ് സ്കോളർഷിപ്പുകൾ

യുകെയിൽ മാസ്റ്റേഴ്സ് ബിരുദത്തിന് ഇന്ത്യൻ വിദ്യാർഥികൾക്കു ലഭിക്കുന്ന സ്കോളർഷിപ്

time to read

1 min

October 11,2025

Translate

Share

-
+

Change font size