Gå ubegrenset med Magzter GOLD

Gå ubegrenset med Magzter GOLD

Få ubegrenset tilgang til over 9000 magasiner, aviser og premiumhistorier for bare

$149.99
 
$74.99/År

Prøve GULL - Gratis

അച്ഛന്റെ ബുള്ളറ്റ് പ്രൂഫ്, അച്ചന്റെ മറുപടി

Fast Track

|

September 01,2025

COFFEE BREAK

- വിനോദ് നായർ

അച്ഛന്റെ ബുള്ളറ്റ് പ്രൂഫ്, അച്ചന്റെ മറുപടി

മണിമുഴക്കം ഫിനാൻസ് കമ്പനിയുടെ ഉടമയായ ഫിലിപ് അന്ത്രയോസ് കൂടാരത്തിൽ അർധരാത്രിയിൽ ദുഃസ്വപ്നം കണ്ടു ഞെട്ടിയുണർന്നു. അരികിൽ കിടന്നുറങ്ങുന്ന ഭാര്യ രമണിയെ കുലുക്കി വിളിച്ചു: “മരണീ, സോറി രമണീ, എഴുന്നേറ്റേടീ. നമ്മുടെ മകൻ! വെപ്രാളം വരുമ്പോൾ ഫിലിപ്പിനു പേരുകൾ തെറ്റിപ്പോകും. വികാരിയച്ചന്റെ പേരു മാറിപ്പോയതാണ് അവസാനത്തെ സംഭവം. കഴിഞ്ഞയാഴ്ച അതിരാവിലെ അച്ചന്റെ വീട്ടിൽച്ചെന്നപ്പോൾ വളർത്തുനായ ടോമി കുരച്ചു ചാടി വന്നു. പേടിച്ചോടുന്നതിനിടെ ഫിലിപ് വിളിച്ചുപറഞ്ഞതിങ്ങനെ: "അച്ചനെ പൂട്ടിയിടെടാ ടോമി.

മകൻ സജിൻ ഫിലിപ് കൂടാരത്തിൽ ഓടിച്ച ബൈക്ക് അപകടത്തിൽപ്പെട്ടു എന്ന സ്വപ്നം കണ്ടാണ് ഫിലിപ് രാത്രി ഞെട്ടിയുണർന്നത്. പുറത്തിറങ്ങി ലൈറ്റിട്ടു നോക്കി. മകന്റെ ബൈക്ക് കെടിഎം ഡ്യൂക്ക് പോർച്ചിൽത്തന്നെയുണ്ട്. മകന്റെ മുറിയിൽ വെളിച്ചവുമുണ്ട്. അവൻ ഉറങ്ങിയിട്ടില്ല.

രണ്ടു മൂന്നു ദിവസമായി ഇതേ സ്വപ്നംതന്നെ കണ്ടതോടെ ഫിലിപ് ഭാര്യയോടു പറഞ്ഞു: "ഈയിടെയായി എനിക്കൊട്ടും സമാധാനമില്ലെടീ. നമ്മുടെ മകൻ എവിടെയെങ്കിലും ചെന്ന് അപകടത്തിൽപ്പെടുമെന്ന് ഒരു പേടി. അവന്റെ ബൈക്ക് വിൽക്കണം.

എന്താണ് വഴി?' ഭാര്യ ചോദിച്ചു:

FLERE HISTORIER FRA Fast Track

Fast Track

Fast Track

യുണീക് മെഷീൻ

ട്വിൻ സിലിണ്ടർ എൻജിൻ കരുത്തുമായി വേഴ്സിസ് എക്സ് 300ന്റെ രണ്ടാം വരവ്

time to read

2 mins

September 01,2025

Fast Track

Fast Track

അച്ഛന്റെ ബുള്ളറ്റ് പ്രൂഫ്, അച്ചന്റെ മറുപടി

COFFEE BREAK

time to read

1 mins

September 01,2025

Fast Track

Fast Track

SMART MOBILITY

ബാറ്ററി വാടകയ്ക്കു ലഭിക്കുന്ന ബാസ് പാക്കേജ് അവതരിപ്പിച്ച് വിഡ വിഎക്സ് 2

time to read

3 mins

September 01,2025

Fast Track

Fast Track

വിഷൻ എസ്

ഡ്യുവൽ ടോൺ നേവി ബ്ലൂ-ഗ്രേ കളർ തീമിലുള്ള ഇന്റീരിയറാണ്

time to read

1 min

September 01,2025

Fast Track

Fast Track

ELECTRIFYING!

544 പിഎസ് കരുത്തും 725 എൻഎം ടോർക്കുമായി എംജിയുടെ ഇലക്ട്രിക് സ്പോർട്സ്കാർ.

time to read

3 mins

September 01,2025

Fast Track

Fast Track

Ideal Partner

പെട്രോൾ, സിഎൻജി, ഇവി വകഭേദവുമായി ടാറ്റയുടെ മിനി ട്രക്ക് എയ്സ് പ്രോ വിപണിയിൽ

time to read

2 mins

August 01,2025

Fast Track

Fast Track

ആവേശ ട്രാക്കിൽ എഫ് വൺ ദ് മൂവി

ഫോർമുല വൺ കാർ റേസിങ്ങിന്റെ സാഹസികതയും ആവേശവും രണ്ടേ മുക്കാൽ മണിക്കൂർകൊണ്ടു പ്രേക്ഷകർക്കു സമ്മാനിക്കുകയാണ് സംവിധായകൻ ജോസഫ് കൊസിൻസ്കി.

time to read

3 mins

August 01,2025

Fast Track

Fast Track

നീലാകാശം, ചുവന്ന മരുഭൂമി

തമിഴ്നാട്ടിലെ ചുവന്ന മരുഭൂമിയായ തെരിക്കാട്, വെളുത്ത മണൽ ക്കുന്നുകളുടെ മണപ്പാട്, കടൽത്തീരത്തെ ഒരേയൊരു മുരുകൻ ക്ഷേത്രമായ തിരുച്ചെന്തൂർ... കിയ കാരൻസ് ക്ലാവിസിന്റെ ഒറ്റയാത്രയിലെ അത്ഭുതക്കാഴ്ചകളിലൂടെ...

time to read

5 mins

August 01,2025

Fast Track

Fast Track

Ultimate STREET WEAPON

പെർഫോമൻസിൽ കാര്യമായ പുരോഗതിക്കൊപ്പം പുത്തൻ ഫീച്ചേഴ്സുകളുമായി 2025 മോഡൽ ആർടിആർ 310

time to read

2 mins

August 01,2025

Fast Track

Fast Track

വിപണി പിടിക്കാൻ കൈനറ്റിക് ഗ്രീൻ

ഇരുചക്രവാഹന വിപണിയിൽ സജീവമാകുകയാണ് കൈനറ്റിക് ഗ്രീൻ. വിപണിയെക്കുറിച്ചും പുതിയ മോഡലുകളെക്കുറിച്ചും കൈനറ്റിക് ടൂ വീലർ പ്രസിഡന്റ് ജയപ്രദീപ് വാസുദേവൻ ഫാസ്റ്റ്ട്രാക്കിനോട് സംസാരിക്കുന്നു...

time to read

1 mins

August 01,2025

Listen

Translate

Share

-
+

Change font size