Prøve GULL - Gratis
ഹൈ ഒക്റ്റെയ്ൻ
Fast Track
|August 01,2025
സോഷ്യൽമീഡിയയിൽ ഏഴര ലക്ഷം ഫോളോവേഴ്സുള്ള "ഒക്റ്റെയ്ൻ ഗേൾ' മിയയുടെ വാഹനവിശേഷങ്ങൾ
വാഹനപ്രേമികളുടെ ഇടയിലെ താരമാണ് തൃശൂർക്കാരി മിയ ജോസഫ്. പ്രത്യേകിച്ച് ന്യൂ ജനറേഷൻ ചെറുപ്പക്കാരുടെ ഇടയിൽ. 21 വയസ്സേ ഉള്ളു എങ്കിലും പോളോ ജിടി മുതൽ പോർഷെ വരെയാണ് മിയയുടെ കാർ കലക്ഷനിലുള്ളത്. സംശയമുണ്ടെങ്കിൽ ഒക്റ്റെയ്ൻ ഗേൾ എന്ന് സേർച് ചെയ്തു നോക്കിയാൽ കൃത്യമായി മനസ്സിലാകും. 21 വയസ്സുള്ള പെൺകുട്ടിക്കെങ്ങനെ ഇത്രയധികം വാഹന കലക്ഷൻ? അക്കാര്യം മിയതന്നെ പറയും...
"അച്ഛനും അമ്മയും കടുത്ത വാഹന പ്രേമികളാണ്. അപ്പോൾ ആ വാഹനപ്രേമം എനിക്കു കിട്ടിയില്ലെങ്കിലല്ലേ അത്ഭുതമുള്ളൂ. കോവിഡ് സമയത്ത് വീട്ടിലുള്ള വാഹനങ്ങളെപ്പറ്റി വെറുതെ ഇട്ട പോസ്റ്റിനും വിഡിയോയ്ക്കും നല്ല സ്വീകാര്യത ലഭിച്ചു. അവിടെനിന്നു തുടങ്ങിയ യാത്രയാണിത്. ഓട്ടമൊബീൽ രംഗത്തേക്ക് പെൺകുട്ടികളെ കൊണ്ടുവരിക എന്ന ലക്ഷ്യം കൂടി എനിക്കുണ്ട്.' മിയ പറയുന്നു.
അപ്രതീക്ഷിതമായി ലഭിച്ച ഗോൾഫ് ജിടിഐ
ഇരുപത്തിയൊന്നാം പിറന്നാൾ ദിനത്തിൽ അച്ഛന്റെ സമ്മാനമായി ഫോക്സ്വാഗൻ ഗോൾഫ് ജിടിഐ ലഭിച്ചത് ഇപ്പോഴും വിശ്വസിക്കാൻ കഴിയുന്നില്ലെന്നാണ് മിയ പറയുന്നത്. "വാഹനത്തിന്റെ അൺവീലിങ് എന്നു പറഞ്ഞാണ് ഷോറൂമിലേക്ക് എന്നെ വിളിച്ചുകൊണ്ടുപോയത്. അവിടെ ചെന്നപ്പോൾ ഒരിക്കലും പ്രതീക്ഷിക്കാത്ത ഒരു സർപ്രൈസ് ആയിരുന്നു അത്. ഗോൾഫ് ജിടിഐ കാണാൻ പോയ ഞാൻ പുത്തൻ കാറുമായി തിരിച്ചെത്തി. പോളോ ജിടിഐയിൽ നിന്ന് ഗോൾഫ് ജിടിഐയിലേക്കുള്ള പ്രമോഷൻ വിശ്വസിക്കാൻ കഴിഞ്ഞില്ല.
ഡ്രീം കാറിലെ ഫസ്റ്റ് ഡ്രൈവ്
“അയ്യോ... കൂടുതലെന്തു പറയാൻ, അടി പൊളിയാണ്. ഗോൾഫ് ജിടിഐ എനിക്കു പറ്റിയ ഒരു പെർഫെക്ട് കാറാണ്. നല്ല പവറും മികച്ച ഹാൻഡിങ്ങും. ഓടിക്കുമ്പോൾ നല്ല കോൺഫിഡൻസാണ് ലഭിക്കുന്നത്. അങ്ങനെ എല്ലാം വച്ചുനോക്കുമ്പോൾ ഇതാണ് എന്റെ പെർഫെക്ട് കാർ. ഓടിക്കാൻ അത്രയധികം ഇഷ്ടമുള്ള വണ്ടി ആയതുകൊണ്ടും കൂടിയാണ് ഇതെന്റെ ഡ്രീം കാറായത്.
Denne historien er fra August 01,2025-utgaven av Fast Track.
Abonner på Magzter GOLD for å få tilgang til tusenvis av kuraterte premiumhistorier og over 9000 magasiner og aviser.
Allerede abonnent? Logg på
FLERE HISTORIER FRA Fast Track
Fast Track
ടാറ്റ സിയറ
കാലിക ഡിസൈനും മികച്ച ഇന്റീരിയർ സ്പേസും നൂതന ഫീച്ചറുകളും അതിസുരക്ഷയുമൊക്കെയായി സിയായുടെ രണ്ടാം വരവ്
4 mins
January 01,2026
Fast Track
എക്സ്ഇവി 9.എസ്
ഇന്ത്യൻ വാഹനവിപണിയിലെ ആദ്യ ഇലക്ട്രിക് സെവൻ സീറ്റർ എസ് യു വിയുമായി മഹീന്ദ്ര
5 mins
January 01,2026
Fast Track
പാലക്കാട് പച്ചക്കടൽ
കേരളത്തിന്റെ നെല്ലറയും കള്ളറയും കണ്ട് പാലക്കാടിന്റെ പച്ചനിറമുള്ള നാട്ടുവഴികളിലൂടെ ഹ്യുണ്ടേയ് വെർണയിൽ ഒരു കിടിലൻ യാത്ര
5 mins
January 01,2026
Fast Track
കൊച്ചി മുതൽ കച്ച് വരെ ഒരു പജീറോ യാത
നോക്കെത്താദൂരത്തോളം പരന്നുകിടക്കുന്ന ഉപ്പു മരുഭൂമിയിലേക്കുള്ള യാത്ര... അധികം ആരും കടന്നുചെല്ലാത്ത ഗുജറാത്തിലെ കച്ച് വരെ 15 ദിവസത്തെ മിത്സുബിഷി പജീറോ റോഡ് ട്രിപ്
3 mins
January 01,2026
Fast Track
യാത്രയിലെ സ്ത്രീപക്ഷം
സഞ്ചാരകാര്യത്തിൽ പാരതന്ത്ര്യം അനുഭവിക്കുന്നവരാണ് സ്ത്രീകൾ
2 mins
January 01,2026
Fast Track
നെക്സോൺ ഇവിയിൽ 92,000 കിമീ
ഒരു തവണ ഇലക്ട്രിക് ഓടിച്ചാൽ പിന്നെ ഐസി എൻജിൻ വണ്ടി ഓടിക്കാൻ തോന്നില്ല
1 min
January 01,2026
Fast Track
വാനിലെ താരം
COMPANY HISTORY
5 mins
January 01,2026
Fast Track
ബിഇ6 ഫോർമുല ഇ
ബിഇ ഇവി എവിയുടെ ഫോർമുല ഇ എഡിഷനുമായി മഹീന്ദ്ര
1 min
January 01,2026
Fast Track
'കാർ'ഡിയാക് അറസ്റ്റ്
COFFEE BREAK
2 mins
January 01,2026
Fast Track
ബിഗ് ‘CAT
ലോകത്തിലെ ഹെവി മെഷീൻ വിപണിയുടെ 16.3 ശതമാനവും കയ്യാളുന്ന കാറ്റർപില്ലറിന്റെ വിജയപാതയിലൂടെ
4 mins
December 01,2025
Listen
Translate
Change font size
