Facebook Pixel വരുന്നൂ ക്ഷമത കൂടിയ ഇന്ധന എൻജിനുകൾ | Fast Track - automotive - Les denne historien på Magzter.com
Gå ubegrenset med Magzter GOLD

Gå ubegrenset med Magzter GOLD

Få ubegrenset tilgang til over 9000 magasiner, aviser og premiumhistorier for bare

$149.99
 
$74.99/År

Prøve GULL - Gratis

വരുന്നൂ ക്ഷമത കൂടിയ ഇന്ധന എൻജിനുകൾ

Fast Track

|

July 01,2024

ഇലക്ട്രിക് മോഡലുകൾ വന്നതോടെ ആന്തരിക ദഹന എൻജിനുകൾക്ക് (ഇന്റേണൽ കംപ്യൻ എൻജിൻ-ഐസിഇ) ഇനി ആയുസ് കുറവാണ് എന്നു പറയുന്നവർക്കുള്ള മറുപടിയാണ് ഈ പുതിയ എൻജിനുകൾ

- കെ. ശങ്കരൻകുട്ടി

വരുന്നൂ ക്ഷമത കൂടിയ ഇന്ധന എൻജിനുകൾ

വൈദ്യുത വാഹനങ്ങളിൽ ക്രമാനുഗതമായി ഉണ്ടായ സാങ്കേതിക മുന്നേറ്റം ആഗോളവിപണികളിൽ അവയുടെ പ്രിയം കുത്തനെ ഉയർത്തി.ഇന്ത്യൻ വാഹന വിപണിയിലും അതിന്റെ അലയൊലികൾ കണ്ടുതുടങ്ങി. അന്തരീക്ഷ മലിനീകരണം (നിർമാണ ദശയിലല്ലെങ്കിലും ഉപയോഗത്തിൽ) കുറയ്ക്കാനുള്ള കഴിവു കണക്കിലെടുത്ത് പല രാജ്യങ്ങളും ഇവയുടെ ഉപയോഗം പ്രോത്സാഹിപ്പിക്കാനുള്ള നടപടികൾ എടുത്തിട്ടുണ്ട്. വർധിച്ചു വരുന്ന ആവശ്യകത കണ്ട്വാ ഹനനിർമാതാക്കളും ഉൽപന്ന നിരയുടെ ഗണ്യമായ ഒരു ഭാഗം വൈദ്യുത വാഹനങ്ങളാക്കാനുള്ള ശ്രമത്തിലുമാണ്. ഇന്ധന എൻജിനുകൾ ഒരു കാലാവധിക്ക പ്പുറം നിർമിക്കുന്നതും വിൽക്കുന്നതും നിർത്തണമെന്നുവരെ ചില രാജ്യങ്ങൾ പ്രഖ്യാപിച്ചിട്ടുണ്ട്. കാര്യങ്ങൾ ഇങ്ങനെയൊക്കെ ആയിരിക്കെ, ഇന്ധന എൻജിൻ ക്രമേണ ഇല്ലാതാകുമോ എന്നു തോന്നിയേക്കാമെങ്കിലും പ്രായോഗികതലത്തിൽ അവയുടെ ചരമക്കുറിപ്പെഴുതാറായിട്ടില്ല.

FLERE HISTORIER FRA Fast Track

Fast Track

Fast Track

എഎം- ഒരു പുതിയ വേരിയന്റ്

COFFEE BREAK

time to read

2 mins

February 01, 2026

Fast Track

Fast Track

ജോബിന്റെ സുവിശേഷം

വികാരവും വിചാരവും ജീവിതവും പ്രതിഷേധവുമെല്ലാം സംഗീതത്തിലൂടെ വരച്ചുവയ്ക്കുന്ന ജോബ് കുര്യൻ എന്ന സംഗീതജ്ഞൻ തന്റെ സൃഷ്ടികളിലൂടെ പ്രേക്ഷകരോടു പറയുന്നത് തന്റെ ആത്മകഥതന്നെയാണ്. ജോബിന്റെ സംഗീതങ്ങളെ ഇഴകീറി പരിശോധിച്ചാൽ ആ വിശേഷങ്ങളിൽ നമുക്ക് ആ ആത്മകഥ വായിക്കാനാകും

time to read

3 mins

February 01, 2026

Fast Track

Fast Track

ടൊയോട്ടയുടെ ഇ-വി ഇബെല്ല

543 കിമീ റേഞ്ചുമായി ഇന്ത്യൻ വിപണിയിലെ ടൊയോട്ടയുടെ ആദ്യത്തെ ഇലക്ട്രിക് വാഹനം

time to read

1 min

February 01, 2026

Fast Track

Fast Track

മഹീന്ദ്ര എക്സ്യുവി 7എക്സ്ഒ

സെഗ്മെന്റ് ഫസ്റ്റ് ഫീച്ചേഴ്സും നൂതന സസ്പെൻഷനും കരുത്തുറ്റ എൻജിനുമായി എക്സ് യുവി 700യുടെ പരിഷ്കരിച്ച പതിപ്പ്

time to read

4 mins

February 01, 2026

Fast Track

Fast Track

ഡീസൽ കരുത്തിൽ ടാറ്റ ആൽഫ്രോസ്

ടാറ്റ ആൽഫ്രോസിന്റെ ഡീസൽ വകഭേദവുമായി ഒരു ലോങ് ഡ്രൈവ്

time to read

1 mins

February 01, 2026

Fast Track

ചങ്കു പിളർക്കും ഓൾട്ടറേഷൻ

എന്റെ വണ്ടി, എന്റെ സൈലൻസർ, ഞാൻ ഊരിവച്ചാൽ നിങ്ങൾക്ക് എന്താ? റോഡിലെ വാഹന പരിശോധനയിൽ കേൾക്കുന്ന സ്ഥിരം കമന്റ് ആണ്.

time to read

3 mins

February 01, 2026

Fast Track

Fast Track

ന്യൂ സ്കോഡ കുഷാക്

പനോരമിക് സൺറൂഫ്, മസാജ് സീറ്റ് അടക്കമുള്ള ഫീച്ചറുകളുമായി പരിഷ്കരിച്ച കുഷാക്

time to read

1 mins

February 01, 2026

Fast Track

Fast Track

കരുത്തരായി ടോറസും ഹിപ്പോയും

ജനപ്രിയ ടോറസ്, ഹിപ്പോ ഹെവി-ഡ്യൂട്ടി ട്രക്കുകൾ വീണ്ടും വിപണിയിലിറക്കി അശോക് ലേയ്ലാൻഡ്

time to read

1 min

February 01, 2026

Fast Track

Fast Track

യമഹ XSR 155

റെട്രോ മോഡേൺ ലുക്കുമായി യമഹയിൽനിന്ന് വേറിട്ടൊരു താരം

time to read

1 mins

February 01, 2026

Fast Track

Fast Track

ബജാജ് ചേതക് സി25

113 കിമീ റേഞ്ചുമായി ബജാജിന്റെ ഏറ്റവും പുതിയ മോഡൽ

time to read

2 mins

February 01, 2026

Listen

Translate

Share

-
+

Change font size