Prøve GULL - Gratis

FEATURE LOADED...

Fast Track

|

December 01,2023

സ്ട്രീറ്റ് ഫൈറ്റർ ഡിസൈനും സൂപ്പർ ഫീച്ചറുമായി ആർടിആർ 310

- നോബിൾ

FEATURE LOADED...

ഓരോ പുതിയ മോഡലിലും അത്യുഗ്രൻ ഫീച്ചറുകളും അതിസുന്ദര ഡിസൈനും അവതരിപ്പിക്കുന്നതിൽ ടിവിഎസ് കാണിക്കുന്ന മിടുക്ക് പ്രശംസനീയമാണ്. ഒപ്പം നിർമാണ നിലവാരത്തിലെ മികവും എടുത്തുപറയേണ്ടതുതന്നെ. ബൈക്കെന്നോ സ്കൂട്ടറെന്നോ വേർതിരിവ് ഇക്കാര്യത്തിലില്ല. ഇലക്രിക് സ്കൂട്ടർ എം അപ്പാ ച്ചെ ശ്രേണിയിലെ ഇടിവെട്ട് ഐറ്റമായ ആർടിആർ 310ഉം ഏറ്റവും പുതിയ ഉദാഹരണങ്ങൾ. ഡിസൈൻ കൊണ്ടും പെർഫോമൻസുകൊണ്ടും ഫീച്ചറുകൾകൊണ്ടും വിപണിയെ ഞെട്ടിച്ചിരിക്കുകയാണ് പുതിയ അപ്പാച്ചെ ആർടിആർ 310 ടെൻ). കെടിഎമ്മിനും ബജാജി നും ബിഎമ്മിനുമൊക്കെ വെല്ലുവിളിയുയർത്തി എത്തിയ ആർടിആർ 310നെ വിശദമായൊന്നു കാണാം.

കിടു ലുക്ക്

 അപ്പാച്ചെ ആർആർ 310 മോഡലിന്റെ നേക്കഡ് വേർഷനാണ് ആർടിആർ 310. സ്ട്രീറ്റ് ഫൈറ്റർ ലുക്കാണ് ഡിസൈനിലെ സവിശേഷത.  ഡ്യുക്കാറ്റിയുടെ സ്ട്രീറ്റ് ഫൈറ്റർ മോഡലിനോടു സാമ്യം തോന്നിയാൽ തെറ്റുപറയാൻ കഴിയില്ല. അത്ര മികച്ചതാണ് ഡിസൈൻ. ഒരോ അംശത്തിലും സ്പോർട്ടി ഫീൽ നിഴലിക്കുന്ന രൂപകൽപന. ഹെഡ്ലാംപ് മുതൽ ടെയിൽ സെക്ഷൻവരെ അതു കാണാൻ കഴിയും. അഗ്രസീവായി കുതിക്കാൻ വെമ്പിനിൽക്കുന്ന രൂപം ഏതൊരു ബൈക്ക് പ്രേമിയുടെയും മനം കവരുമെന്ന കാര്യത്തിൽ സംശയമില്ല.

ഡൈനാമിക് സ്ലിറ്റ് എൽഇഡി ഓട്ടമാറ്റിക് ഹെഡ്ലാംപാണ്. വേഗം കൂടുന്നതിനനുസരിച്ച് പ്രകാശത്തിന്റെ തീവ്രത കൂടുന്ന സംവിധാനം ഇതിൽ ഇണക്കിയിട്ടുണ്ട്. പെട്ടെന്നുള്ള ബ്രേക്കിങ്ങിൽ ഫ്ലാഷ് ചെയ്യുന്ന ഡൈനാമിക് ഫങ്ഷനോടുകൂടിയ ടെയിൽ ലാംപാണ്. 5 ഇഞ്ചിന്റെ കളർ ടിഎഫ്ടി മീറ്റർ കൺസോ ളിന്റെ ക്ലാരിറ്റി മികച്ചത്. ഉയരം കൂടിയ വീതിയേറിയ ഫ്ലാറ്റ് ഹാൻഡിൽബാറാണ്. സ്വിച്ചുകളുടെ നിലവാരം ഉഗ്രൻ. കൊത്തിയെടുത്തതു പോലുള്ള ടാങ്കും കരുത്തൻ ലുക്കുള്ള സൈഡ് പാനലും ഡിസൈൻ മികവ് വെളിവാക്കുന്നു.

ഡ്യുവൽ കളർ 8 സ്പോക്ക് അലോയ് വീലാണ്. മുന്നിൽ ബ്ലാക്ക് കളറും പിന്നിൽ ബോഡി കളർ തീമും.

ലോകത്തിലാദ്യം

FLERE HISTORIER FRA Fast Track

Fast Track

Fast Track

ബജാജ് ചേതക് സി25

113 കിമീ റേഞ്ചുമായി ബജാജിന്റെ ഏറ്റവും പുതിയ മോഡൽ

time to read

2 mins

February 01, 2026

Fast Track

Fast Track

സിംപിൾവൺ ജെൻ 2

265 കിമീ റേഞ്ച്, കൂടുതൽ കരുത്ത്.

time to read

2 mins

February 01, 2026

Fast Track

Fast Track

ടാറ്റ പഞ്ച് 2026

120 പിഎസ് കരുത്തുള്ള ടർബോ എൻജിനും നൂതന ഫീച്ചറുകളും 5 സ്റ്റാർ സേഫ്റ്റിയുമായി പുതിയ പഞ്ച്

time to read

3 mins

February 01, 2026

Fast Track

Fast Track

ഹാർലി ഡേവിഡ്സൺ എക്സ് 440 ടി

ക്ലാസിക് മോഡേൺ ലുക്കിൽ പരിഷ്കാരങ്ങളോടെ എക്സ്440യുടെ പുതിയ മോഡൽ

time to read

2 mins

January 01,2026

Fast Track

Fast Track

ടാറ്റ സിയറ

കാലിക ഡിസൈനും മികച്ച ഇന്റീരിയർ സ്പേസും നൂതന ഫീച്ചറുകളും അതിസുരക്ഷയുമൊക്കെയായി സിയായുടെ രണ്ടാം വരവ്

time to read

4 mins

January 01,2026

Fast Track

Fast Track

എക്സ്ഇവി 9.എസ്

ഇന്ത്യൻ വാഹനവിപണിയിലെ ആദ്യ ഇലക്ട്രിക് സെവൻ സീറ്റർ എസ് യു വിയുമായി മഹീന്ദ്ര

time to read

5 mins

January 01,2026

Fast Track

Fast Track

പാലക്കാട് പച്ചക്കടൽ

കേരളത്തിന്റെ നെല്ലറയും കള്ളറയും കണ്ട് പാലക്കാടിന്റെ പച്ചനിറമുള്ള നാട്ടുവഴികളിലൂടെ ഹ്യുണ്ടേയ് വെർണയിൽ ഒരു കിടിലൻ യാത്ര

time to read

5 mins

January 01,2026

Fast Track

Fast Track

കൊച്ചി മുതൽ കച്ച് വരെ ഒരു പജീറോ യാത

നോക്കെത്താദൂരത്തോളം പരന്നുകിടക്കുന്ന ഉപ്പു മരുഭൂമിയിലേക്കുള്ള യാത്ര... അധികം ആരും കടന്നുചെല്ലാത്ത ഗുജറാത്തിലെ കച്ച് വരെ 15 ദിവസത്തെ മിത്സുബിഷി പജീറോ റോഡ് ട്രിപ്

time to read

3 mins

January 01,2026

Fast Track

Fast Track

യാത്രയിലെ സ്ത്രീപക്ഷം

സഞ്ചാരകാര്യത്തിൽ പാരതന്ത്ര്യം അനുഭവിക്കുന്നവരാണ് സ്ത്രീകൾ

time to read

2 mins

January 01,2026

Fast Track

Fast Track

നെക്സോൺ ഇവിയിൽ 92,000 കിമീ

ഒരു തവണ ഇലക്ട്രിക് ഓടിച്ചാൽ പിന്നെ ഐസി എൻജിൻ വണ്ടി ഓടിക്കാൻ തോന്നില്ല

time to read

1 min

January 01,2026

Translate

Share

-
+

Change font size