Intentar ORO - Gratis
FEATURE LOADED...
Fast Track
|December 01,2023
സ്ട്രീറ്റ് ഫൈറ്റർ ഡിസൈനും സൂപ്പർ ഫീച്ചറുമായി ആർടിആർ 310
ഓരോ പുതിയ മോഡലിലും അത്യുഗ്രൻ ഫീച്ചറുകളും അതിസുന്ദര ഡിസൈനും അവതരിപ്പിക്കുന്നതിൽ ടിവിഎസ് കാണിക്കുന്ന മിടുക്ക് പ്രശംസനീയമാണ്. ഒപ്പം നിർമാണ നിലവാരത്തിലെ മികവും എടുത്തുപറയേണ്ടതുതന്നെ. ബൈക്കെന്നോ സ്കൂട്ടറെന്നോ വേർതിരിവ് ഇക്കാര്യത്തിലില്ല. ഇലക്രിക് സ്കൂട്ടർ എം അപ്പാ ച്ചെ ശ്രേണിയിലെ ഇടിവെട്ട് ഐറ്റമായ ആർടിആർ 310ഉം ഏറ്റവും പുതിയ ഉദാഹരണങ്ങൾ. ഡിസൈൻ കൊണ്ടും പെർഫോമൻസുകൊണ്ടും ഫീച്ചറുകൾകൊണ്ടും വിപണിയെ ഞെട്ടിച്ചിരിക്കുകയാണ് പുതിയ അപ്പാച്ചെ ആർടിആർ 310 ടെൻ). കെടിഎമ്മിനും ബജാജി നും ബിഎമ്മിനുമൊക്കെ വെല്ലുവിളിയുയർത്തി എത്തിയ ആർടിആർ 310നെ വിശദമായൊന്നു കാണാം.
കിടു ലുക്ക്
അപ്പാച്ചെ ആർആർ 310 മോഡലിന്റെ നേക്കഡ് വേർഷനാണ് ആർടിആർ 310. സ്ട്രീറ്റ് ഫൈറ്റർ ലുക്കാണ് ഡിസൈനിലെ സവിശേഷത. ഡ്യുക്കാറ്റിയുടെ സ്ട്രീറ്റ് ഫൈറ്റർ മോഡലിനോടു സാമ്യം തോന്നിയാൽ തെറ്റുപറയാൻ കഴിയില്ല. അത്ര മികച്ചതാണ് ഡിസൈൻ. ഒരോ അംശത്തിലും സ്പോർട്ടി ഫീൽ നിഴലിക്കുന്ന രൂപകൽപന. ഹെഡ്ലാംപ് മുതൽ ടെയിൽ സെക്ഷൻവരെ അതു കാണാൻ കഴിയും. അഗ്രസീവായി കുതിക്കാൻ വെമ്പിനിൽക്കുന്ന രൂപം ഏതൊരു ബൈക്ക് പ്രേമിയുടെയും മനം കവരുമെന്ന കാര്യത്തിൽ സംശയമില്ല.
ഡൈനാമിക് സ്ലിറ്റ് എൽഇഡി ഓട്ടമാറ്റിക് ഹെഡ്ലാംപാണ്. വേഗം കൂടുന്നതിനനുസരിച്ച് പ്രകാശത്തിന്റെ തീവ്രത കൂടുന്ന സംവിധാനം ഇതിൽ ഇണക്കിയിട്ടുണ്ട്. പെട്ടെന്നുള്ള ബ്രേക്കിങ്ങിൽ ഫ്ലാഷ് ചെയ്യുന്ന ഡൈനാമിക് ഫങ്ഷനോടുകൂടിയ ടെയിൽ ലാംപാണ്. 5 ഇഞ്ചിന്റെ കളർ ടിഎഫ്ടി മീറ്റർ കൺസോ ളിന്റെ ക്ലാരിറ്റി മികച്ചത്. ഉയരം കൂടിയ വീതിയേറിയ ഫ്ലാറ്റ് ഹാൻഡിൽബാറാണ്. സ്വിച്ചുകളുടെ നിലവാരം ഉഗ്രൻ. കൊത്തിയെടുത്തതു പോലുള്ള ടാങ്കും കരുത്തൻ ലുക്കുള്ള സൈഡ് പാനലും ഡിസൈൻ മികവ് വെളിവാക്കുന്നു.
ഡ്യുവൽ കളർ 8 സ്പോക്ക് അലോയ് വീലാണ്. മുന്നിൽ ബ്ലാക്ക് കളറും പിന്നിൽ ബോഡി കളർ തീമും.
ലോകത്തിലാദ്യം
Esta historia es de la edición December 01,2023 de Fast Track.
Suscríbete a Magzter GOLD para acceder a miles de historias premium seleccionadas y a más de 9000 revistas y periódicos.
¿Ya eres suscriptor? Iniciar sesión
MÁS HISTORIAS DE Fast Track
Fast Track
കൊന്ന മരങ്ങളുടെ ഘോഷയാത
COFFEE BREAK
2 mins
March 01, 2026
Fast Track
എംജി മജസ്റ്റർ
ട്രിപ്പിൾ ഡിഫറൻഷ്യൽ ലോക്ക് അടക്കമുള്ള സംവിധാനങ്ങളുമായി എംജിയുടെ പുതിയ എസ് യു വി
3 mins
March 01, 2026
Fast Track
നിസ്സാൻ ഗ്രാവൈറ്റ്
ഇന്ത്യൻ വിപണിയിലെ നിസ്സാന്റെ ആദ്യ എംപിവി
1 mins
March 01, 2026
Fast Track
കാൽനടക്കാർ അഥവാ റോഡിലെ രാജാക്കന്മാർ
വാഹനങ്ങളും വഴിയോര കച്ചവക്കാരും കൈയ്യേറുന്ന ഫുട്പാത്തുകളിൽ കാൽനടയാത്രക്കാർക്ക് അവകാശമില്ലേ?
2 mins
March 01, 2026
Fast Track
റെനോ ഡസ്റ്റർ തിരുമ്പിവന്തിട്ടേൻ
ആധുനിക ഡിസൈൻ, മികച്ച പവർ ട്രെയിൻ ഓപ്ഷനുകളുമായി റെനോ ഡസ്റ്റർ
2 mins
March 01, 2026
Fast Track
200 കിമീ റേഞ്ചുമായി പറന്നുയരാൻ മഹീന്ദ്ര ഉഡോ
3-വീലർ സെഗ്മെന്റിൽ വൻ മാറ്റങ്ങൾക്കു തുടക്കം കുറിച്ച് മഹീന്ദ്ര ഉഡോ
1 mins
March 01, 2026
Fast Track
ജെടൂർ
കുറഞ്ഞ വിലയിൽ അത്യാഡംബര വാഹനങ്ങൾ നിരത്തിലിറക്കിയ ചൈനീസ് കമ്പനി ജെടൂറിനെക്കുറിച്ചും അവരുടെ കിടിലൻ മോഡലുകളെയും പരിചയപ്പെടാം
3 mins
March 01, 2026
Fast Track
ടൊയോട്ട ഇബെല്ല
543 കിമീ റേഞ്ചുമായി ടൊയോട്ടയുടെ ഇലക്ട്രിക് എസ് യു വി
2 mins
March 01, 2026
Fast Track
'വോൾട്ടേജ്' കൂട്ടി പുതിയ പഞ്ച്
റേഞ്ച് കൂടി. വില കുറഞ്ഞു. ബാറ്ററിക്ക് ലൈഫ് ടൈം വാറന്റിയും
2 mins
March 01, 2026
Fast Track
എഎം- ഒരു പുതിയ വേരിയന്റ്
COFFEE BREAK
2 mins
February 01, 2026
Translate
Change font size
