Prøve GULL - Gratis
യാത്രയിലെ സ്ത്രീപക്ഷം
Fast Track
|January 01,2026
സഞ്ചാരകാര്യത്തിൽ പാരതന്ത്ര്യം അനുഭവിക്കുന്നവരാണ് സ്ത്രീകൾ
ജോലി സ്ഥലത്തുനിന്ന് ഇറങ്ങാൻ വൈകിയാലും നേരം ഇരുട്ടാൻ തുടങ്ങിയാലും അരക്ഷിതബോധം വേട്ടയാടാൻ തുടങ്ങും. നമ്മുടെ നിരത്തുകൾ പൂർണമായി സുരക്ഷിതമല്ല.
രാത്രി തനിച്ചു പുറത്തുപോകാനോ തട്ടുകടയിൽ നിന്ന് ഭക്ഷണം കഴിക്കാ നോ പലരും ഇപ്പോഴും മടിക്കുന്നു. യാത്ര ചെയ്യാൻ ഭർത്താവിന്റെയോ പിതാവിന്റെയോ മുതിർന്ന മകന്റെയോ സഹായം തേടുന്നവരാണ് പലരും.
പൊതുഗതാഗത സൗകര്യങ്ങളുടെ അപര്യാപ്തതയും സമയക്ലിപ്തത ഇല്ലാത്തതും പലപ്പോഴും സ്ത്രീകളുടെ തൊഴിൽസാധ്യതകളെത്തന്നെ ബാധിക്കുന്നുണ്ട്. സ്ത്രീസൗഹൃദ ഓട്ടോറിക്ഷകളും ഷീ ടാക്സികളും എല്ലാം ഇത്തരത്തിലുള്ള സ്ത്രീ സുരക്ഷിതയാത്രകൾ ലക്ഷ്യം വച്ചിട്ടുള്ളതാണ്. എന്നാൽ, ഇതും പൂർണതോതിൽ ആയിട്ടില്ല. താഴ്ന്ന വരുമാനക്കാർക്ക് ഇതു പ്രാപ്യവുമല്ല.
പെൺകുട്ടികൾ മാത്രമായി ലോങ് റൈഡ് പോകുന്നതും സ്വന്തം വാഹനത്തിൽ കൂട്ടുകാരികളുമൊത്ത് വിനോദയാത്ര നടത്തുന്നതും ഇപ്പോഴും സാധാരണമല്ല.
സ്ത്രീകളും വിദ്യാർഥികളും പ്രായമായവരും അന്യസംസ്ഥാന തൊഴിലാളികളും യാത്രയ്ക്ക് ഹ്രസ്വദൂര ബസ് സർവീസുകളെ ആശ്രയിക്കുന്നു.
ലൈസൻസ് എടുക്കാൻ പേടിയോ?
പരമ്പരാഗതമായി ഇന്ത്യയിലെ മിക്ക സ്ഥലങ്ങളിലെയുംപോലെ കേരളത്തിലും ഡ്രൈവിങ്ങിൽ പുരുഷാധിപത്യമാണ്. കുടുംബങ്ങൾക്കുള്ളിൽ പോലും കുട്ടികളെ സ്കൂളിൽ വിടുന്നതുപോലുള്ള അത്യാവശ്യ സന്ദർഭങ്ങളിൽ ഒഴികെ സ്ത്രീകൾ വാഹനം ഓടിക്കുന്നതിൽനിന്ന് നിരുത്സാഹപ്പെടുത്തുന്ന രീതിയുണ്ട്.
മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിൽ ലൈസൻസ് എടുക്കുന്ന സ്ത്രീകളുടെ എണ്ണം കൂടുതലാണ്. എന്നിരുന്നാലും ആകെ മാത്രമാണ് സ്ത്രീകൾ സ്വന്തമാക്കുന്നത്.
2022ൽ 18,86,519 പുരുഷന്മാർ ലൈസൻസുകളിൽ 20% ലൈസൻസ് നേടി. 4,86,402 (20.5%) സ്ത്രീകളും. 2023ൽ പുരുഷന്മാർ 25,46,196, സ്ത്രീകൾ 6,58,783 (20.61%). 20248 1716743 2. 439309 (20.38%).
സ്ത്രീകളുടെ ഡ്രൈവിങ്ങും വെല്ലുവിളികളും
സ്ത്രീയായിരിക്കും ഡ്രൈവ് ചെയ്യുന്നത്.
മുൻപിലെ വാഹനം സൈഡ് തരാതിരുന്നാലോ വേഗം കുറച്ചു പോയാലോ പിന്നിൽനിന്ന് ഉയരുന്ന കമന്റ്. ഡ്രൈവിങ് പലപ്പോഴും സ്ത്രീകൾക്ക് പോരാട്ടത്തിന്റെയും പ്രതിരോധത്തിന്റെയും കൂടി ഒരു വേദിയായി മാറുന്നുണ്ട്.
Denne historien er fra January 01,2026-utgaven av Fast Track.
Abonner på Magzter GOLD for å få tilgang til tusenvis av kuraterte premiumhistorier og over 9000 magasiner og aviser.
Allerede abonnent? Logg på
FLERE HISTORIER FRA Fast Track
Fast Track
കൊന്ന മരങ്ങളുടെ ഘോഷയാത
COFFEE BREAK
2 mins
March 01, 2026
Fast Track
എംജി മജസ്റ്റർ
ട്രിപ്പിൾ ഡിഫറൻഷ്യൽ ലോക്ക് അടക്കമുള്ള സംവിധാനങ്ങളുമായി എംജിയുടെ പുതിയ എസ് യു വി
3 mins
March 01, 2026
Fast Track
നിസ്സാൻ ഗ്രാവൈറ്റ്
ഇന്ത്യൻ വിപണിയിലെ നിസ്സാന്റെ ആദ്യ എംപിവി
1 mins
March 01, 2026
Fast Track
കാൽനടക്കാർ അഥവാ റോഡിലെ രാജാക്കന്മാർ
വാഹനങ്ങളും വഴിയോര കച്ചവക്കാരും കൈയ്യേറുന്ന ഫുട്പാത്തുകളിൽ കാൽനടയാത്രക്കാർക്ക് അവകാശമില്ലേ?
2 mins
March 01, 2026
Fast Track
റെനോ ഡസ്റ്റർ തിരുമ്പിവന്തിട്ടേൻ
ആധുനിക ഡിസൈൻ, മികച്ച പവർ ട്രെയിൻ ഓപ്ഷനുകളുമായി റെനോ ഡസ്റ്റർ
2 mins
March 01, 2026
Fast Track
200 കിമീ റേഞ്ചുമായി പറന്നുയരാൻ മഹീന്ദ്ര ഉഡോ
3-വീലർ സെഗ്മെന്റിൽ വൻ മാറ്റങ്ങൾക്കു തുടക്കം കുറിച്ച് മഹീന്ദ്ര ഉഡോ
1 mins
March 01, 2026
Fast Track
ജെടൂർ
കുറഞ്ഞ വിലയിൽ അത്യാഡംബര വാഹനങ്ങൾ നിരത്തിലിറക്കിയ ചൈനീസ് കമ്പനി ജെടൂറിനെക്കുറിച്ചും അവരുടെ കിടിലൻ മോഡലുകളെയും പരിചയപ്പെടാം
3 mins
March 01, 2026
Fast Track
ടൊയോട്ട ഇബെല്ല
543 കിമീ റേഞ്ചുമായി ടൊയോട്ടയുടെ ഇലക്ട്രിക് എസ് യു വി
2 mins
March 01, 2026
Fast Track
'വോൾട്ടേജ്' കൂട്ടി പുതിയ പഞ്ച്
റേഞ്ച് കൂടി. വില കുറഞ്ഞു. ബാറ്ററിക്ക് ലൈഫ് ടൈം വാറന്റിയും
2 mins
March 01, 2026
Fast Track
എഎം- ഒരു പുതിയ വേരിയന്റ്
COFFEE BREAK
2 mins
February 01, 2026
Listen
Translate
Change font size
