Prøve GULL - Gratis
ജോസേട്ടന്റെ ബൈക്കിനു മുന്നിൽ പുതുരാജ്യങ്ങൾ പുതുവഴികൾ
Fast Track
|March 01, 2023
കെടിഎം 390 അഡ്വഞ്ചർ പിന്നിട്ട് തൃശൂർ സ്വദേശിയുടെ ലോക യാത്ര ബൈക്കിൽ 36 രാജ്യങ്ങൾ
യാത്രകൾ പലർക്കും പാഷനാണ്. സ്ക്രിപ്റ്റില്ലാത്ത യാത്രകൾക്കു വേറിട്ടൊരു രസമുണ്ട്. പക്ഷേ, ജോസേട്ടന്റെ യാത്രയെ വ്യത്യസ്തമാക്കുന്നത് ആ യാത്രയുടെ രീതിയാണ്. ബൈക്കിൽ ലോകം ചുറ്റുകയാണ് ജോസേട്ടൻ എന്ന് അറിയപ്പെടുന്ന തൃശൂർ സ്വദേശി ഇ.പി. ജോസ്. യാത്ര ചെയ്യാനായി ജീവിക്കുന്ന അറുപതുകാരൻ.
എഴുതിയ തയാറാക്കിയ ഷെഡ്യൂളോ സ്ക്രിപ്റ്റോ ഇല്ല. ഒരു ദിവസം നിശ്ചിത കിമീ സഞ്ചരിക്കണമെന്നും പ്ലാൻ ഇല്ല. അപ്പപ്പോൾ തോന്നുന്നതെവിടേക്കോ അവിടേക്ക് കെടിഎം 390 അഡ്വഞ്ചറിൽ ആസ്വദിച്ചൊരു റൈഡ്. നിലവിൽ 40,000 കിമീ സഞ്ചരിച്ചു കഴിഞ്ഞു. ഇതിൽ 12,000 കിമീ ഇന്ത്യയിലൂടെയായിരുന്നു. ലക്ഷ്യം യുഎന്നിൽ അംഗത്വമുള്ള 193 രാജ്യങ്ങൾ സന്ദർശിക്കുക എന്നതാണ്. ഇതുവരെ 36 രാജ്യങ്ങൾ പിന്നിട്ടു.
ഇടയ്ക്കിടെ യാത്രകൾക്കു ബ്രേക്ക് കൊടുത്ത് തൃശൂർ ചെമ്പൂക്കാവ് ഇലക്കാലത്തൂർ വീട്ടിലെത്തും. തൃശൂർ എൻജിനീയറിങ് കോളജിൽനിന്ന് എൻജിനീയറിങ് കഴിഞ്ഞശേഷം വർഷങ്ങളായി യുഎസിൽ ഐടി രംഗത്തു ജോലി ചെയ്യുകയായി രുന്നു. 2012 ൽ ഔദ്യോഗിക ചുമതലകൾ മതിയാക്കി നാട്ടിലെത്തി. അതിനുശേഷം ഇടയ്ക്കിടെയുള്ള അമേരിക്ക ഇന്ത്യ യാത്രകൾക്കിടെ റൂട്ട് ഒന്നു മാറ്റിപ്പിടിക്കാൻ തീരുമാനിച്ചതോടെ പാഷൻ ടോപ് ഗിയറിലെത്തി. ഹാർലി ഫാറ്റ്ബോയ് ആയിരുന്നു അന്നത്തെ കൂട്ട്. അതുമായി ഇന്ത്യ മൊത്തം കറങ്ങി. അതിനുശേഷമാണ് ഉലകം ചുറ്റാൻ മോഹമുദിച്ചത്.
യാത്രയുടെ തുടക്കം
2019 ൽ പ്ലാൻ ചെയ്ത് യാത്ര തുടങ്ങാനായത് 2022 ൽ മാത്രം. 2019ൽ സ്പോണ്ടിലോസിസ് വന്നതുകൊണ്ട് യാത്ര നീണ്ടു പോയി. പിന്നാലെ കോവിഡും. 2022ൽ കെടിഎം 390 വാങ്ങി വിവിധ സംസ്ഥാനങ്ങളിലൂടെ സഞ്ചരിച്ച് ലോകയാത്രയ്ക്കു തുടക്കമിട്ടു. അതിർത്തികൾ തുറക്കാത്തതിനാൽ ബൈക്ക് മാർച്ച് 6ന് ഇംഗ്ലണ്ടിലേക്കു കപ്പലിൽ അയച്ചു. 45 ദിവസമെടുത്തു വണ്ടി അവിടെയെത്താൻ. വീസ, പേപ്പർ ക്ലിയറൻസ് എല്ലാം കഴിഞ്ഞു 2022 മേയ് 1ന് ഫെലിസിറ്റൊയിൽ നിന്നു യാത്ര ആരംഭിച്ചു. തയാറാക്കിയ പ്ലാൻ ഒന്നുമില്ലാതെയാണ് കെടിഎം ഓടിത്തുടങ്ങിയത്. ഒരു ദിവസം 250-300 കിമീ വരെ വണ്ടിയോടിക്കും. ചില ദിവസങ്ങളിൽ 600 കിമീ വരെ.
Denne historien er fra March 01, 2023-utgaven av Fast Track.
Abonner på Magzter GOLD for å få tilgang til tusenvis av kuraterte premiumhistorier og over 9000 magasiner og aviser.
Allerede abonnent? Logg på
FLERE HISTORIER FRA Fast Track
Fast Track
കൊന്ന മരങ്ങളുടെ ഘോഷയാത
COFFEE BREAK
2 mins
March 01, 2026
Fast Track
എംജി മജസ്റ്റർ
ട്രിപ്പിൾ ഡിഫറൻഷ്യൽ ലോക്ക് അടക്കമുള്ള സംവിധാനങ്ങളുമായി എംജിയുടെ പുതിയ എസ് യു വി
3 mins
March 01, 2026
Fast Track
നിസ്സാൻ ഗ്രാവൈറ്റ്
ഇന്ത്യൻ വിപണിയിലെ നിസ്സാന്റെ ആദ്യ എംപിവി
1 mins
March 01, 2026
Fast Track
കാൽനടക്കാർ അഥവാ റോഡിലെ രാജാക്കന്മാർ
വാഹനങ്ങളും വഴിയോര കച്ചവക്കാരും കൈയ്യേറുന്ന ഫുട്പാത്തുകളിൽ കാൽനടയാത്രക്കാർക്ക് അവകാശമില്ലേ?
2 mins
March 01, 2026
Fast Track
റെനോ ഡസ്റ്റർ തിരുമ്പിവന്തിട്ടേൻ
ആധുനിക ഡിസൈൻ, മികച്ച പവർ ട്രെയിൻ ഓപ്ഷനുകളുമായി റെനോ ഡസ്റ്റർ
2 mins
March 01, 2026
Fast Track
200 കിമീ റേഞ്ചുമായി പറന്നുയരാൻ മഹീന്ദ്ര ഉഡോ
3-വീലർ സെഗ്മെന്റിൽ വൻ മാറ്റങ്ങൾക്കു തുടക്കം കുറിച്ച് മഹീന്ദ്ര ഉഡോ
1 mins
March 01, 2026
Fast Track
ജെടൂർ
കുറഞ്ഞ വിലയിൽ അത്യാഡംബര വാഹനങ്ങൾ നിരത്തിലിറക്കിയ ചൈനീസ് കമ്പനി ജെടൂറിനെക്കുറിച്ചും അവരുടെ കിടിലൻ മോഡലുകളെയും പരിചയപ്പെടാം
3 mins
March 01, 2026
Fast Track
ടൊയോട്ട ഇബെല്ല
543 കിമീ റേഞ്ചുമായി ടൊയോട്ടയുടെ ഇലക്ട്രിക് എസ് യു വി
2 mins
March 01, 2026
Fast Track
'വോൾട്ടേജ്' കൂട്ടി പുതിയ പഞ്ച്
റേഞ്ച് കൂടി. വില കുറഞ്ഞു. ബാറ്ററിക്ക് ലൈഫ് ടൈം വാറന്റിയും
2 mins
March 01, 2026
Fast Track
എഎം- ഒരു പുതിയ വേരിയന്റ്
COFFEE BREAK
2 mins
February 01, 2026
Translate
Change font size
