Facebook Pixel ഇനിയില്ല ഈ താരങ്ങൾ | Fast Track - automotive - Les denne historien på Magzter.com
Gå ubegrenset med Magzter GOLD

Gå ubegrenset med Magzter GOLD

Få ubegrenset tilgang til over 9000 magasiner, aviser og premiumhistorier for bare

$149.99
 
$74.99/År

Prøve GULL - Gratis

ഇനിയില്ല ഈ താരങ്ങൾ

Fast Track

|

February 01,2023

പത്ത് മോഡലുകളാണ് ഈ വർഷം മുതൽ വിപണിയിൽനിന്നു പിൻവാങ്ങുന്നത്.

-  റോഷ്നി

ഇനിയില്ല ഈ താരങ്ങൾ

ഓട്ടമൊബീൽ രംഗം ഉയിർത്തെഴുന്നേറ്റ വർഷമാണ് 2022. എന്നാൽ, ഒരുപിടി മോഡലുകളുടെ അവസാന വർഷം കൂടിയായിരുന്നു അത്. ജനമനസ്സിൽ ഇടം നേടിയ ഒരു ഡസൻ മോഡലുകൾ കഴിഞ്ഞ വർഷം വിപണിയോടു ബൈ ബൈ പറഞ്ഞു. പലതും സൂപ്പർ ഹിറ്റ് ആയവ. മാറുന്ന സാങ്കേതികവിദ്യയും പുതിയ മോഡലുകളുമായി മത്സരം കൂടിയതുമാണ് പലതും പിൻവലിക്കാൻ കാരണം. രാജ്യത്തെ മലിനീകരണ നിയന്ത്രണങ്ങൾ കൂടുതൽ കർശനമാക്കിയതുമൂലം പഴയ മോഡലുകൾ ഒഴിവാക്കാൻ നിർമാതാക്കൾ നിർബന്ധിതരായി.

ഡാറ്റ്സൺ ഗോ, ഗോ , റെഡിഗോ

ചെറിയ കാർ കുറഞ്ഞ വിലയ്ക്ക് എന്ന ആകർഷക പരസ്യവാചകവുമായി വിപണിയിലെത്തിയ മോഡലുകളായിരുന്നു ഡാറ്റ്സൺ ഗോ, ഗോ +, റെഡി-ഗോ എന്നിവ. ഇതോടൊപ്പം ഡാറ്റ്സൺ എന്ന ബ്രാൻഡ് തന്നെ ഇന്ത്യൻ വിപണിയിൽ ഇല്ലാതെയായി. ഇവിടെ മാത്രമല്ല ലോകത്തൊട്ടാകെ ഡാറ്റ്സൺ എന്ന ബ്രാൻഡ് ഉണ്ടാകില്ല. ചെറുകാർ നിരയിൽ തുടക്കത്തിൽ നല്ല വിൽപന ഉണ്ടായിരുന്നെങ്കിലും പിന്നീട് പിറകോട്ടുപോയി. 2021 ൽ വെറും 4296 മോഡലുകളേ വിൽക്കാൻ കഴിഞ്ഞുള്ളൂ. 2014 ൽ ആണ് ഡാറ്റ്സൺ വിപണിയിലെത്തുന്നത്.

ഹ്യുണ്ടേയ് സാൻട്രോ

ഹ്യുണ്ടേയ് നിരയിലെ ടോൾബോയ് എന്ന വിശേഷണവുമായി വന്ന മോഡൽ. 1998 ൽ പുറത്തിറക്കിയ യഥാർഥ സാൻട്രോ, ഇന്ത്യയിൽ ഹ്യുണ്ടയുടെ ഗെയിം ചേഞ്ചറായിരുന്നു. 20 വർഷത്തിനു ശേഷം വീണ്ടും വിപണിയിലെത്തി. പഴയ മോഡലിന്റെ പേരു മാത്രമേ രണ്ടാം ഘട്ടത്തിൽ കൂട്ടുണ്ടായിരുന്നുള്ളൂ. തുടക്കത്തിൽ മികച്ച വിൽപന ഉണ്ടായിരുന്നെങ്കിലും ഉയർന്ന വില കാരണം എൻട്രി ലെവൽ ഹാച്ച്ബാക്ക് സെഗ്മെന്റിലെ എതിരാളികളുമായി പൊരുത്തപ്പെടാൻ സാൻട്രോയ്ക്ക് കഴിഞ്ഞില്ല. അതുകൊണ്ടുതന്നെ രണ്ടാം തലമുറ മോഡലിന് വിപണിയുടെ ഹൃദയം കീഴടക്കാനായില്ല. സാൻട്രോയുടെ ഉയർന്ന വേരിയന്റുകൾക്ക് ഗ്രാൻഡ് 10-നെക്കാൾ വില കൂടുതലായിരു ന്നു. ബിഎസ് 6 നിയമങ്ങൾ കർക്കശമാക്കിയതോടെ സാൻട്രോയുടെ നിർമാണം നഷ്ടത്തിലായതിനാൽ ഉൽപാദനം പൂർണമായും നിർത്തി.

ഹ്യുണ്ടേയ് ഗ്രാൻഡ് ഐ10 നിയോസ് ഓറ ഡീസൽ ഡീസൽ

FLERE HISTORIER FRA Fast Track

Fast Track

Fast Track

എഎം- ഒരു പുതിയ വേരിയന്റ്

COFFEE BREAK

time to read

2 mins

February 01, 2026

Fast Track

Fast Track

ജോബിന്റെ സുവിശേഷം

വികാരവും വിചാരവും ജീവിതവും പ്രതിഷേധവുമെല്ലാം സംഗീതത്തിലൂടെ വരച്ചുവയ്ക്കുന്ന ജോബ് കുര്യൻ എന്ന സംഗീതജ്ഞൻ തന്റെ സൃഷ്ടികളിലൂടെ പ്രേക്ഷകരോടു പറയുന്നത് തന്റെ ആത്മകഥതന്നെയാണ്. ജോബിന്റെ സംഗീതങ്ങളെ ഇഴകീറി പരിശോധിച്ചാൽ ആ വിശേഷങ്ങളിൽ നമുക്ക് ആ ആത്മകഥ വായിക്കാനാകും

time to read

3 mins

February 01, 2026

Fast Track

Fast Track

ടൊയോട്ടയുടെ ഇ-വി ഇബെല്ല

543 കിമീ റേഞ്ചുമായി ഇന്ത്യൻ വിപണിയിലെ ടൊയോട്ടയുടെ ആദ്യത്തെ ഇലക്ട്രിക് വാഹനം

time to read

1 min

February 01, 2026

Fast Track

Fast Track

മഹീന്ദ്ര എക്സ്യുവി 7എക്സ്ഒ

സെഗ്മെന്റ് ഫസ്റ്റ് ഫീച്ചേഴ്സും നൂതന സസ്പെൻഷനും കരുത്തുറ്റ എൻജിനുമായി എക്സ് യുവി 700യുടെ പരിഷ്കരിച്ച പതിപ്പ്

time to read

4 mins

February 01, 2026

Fast Track

Fast Track

ഡീസൽ കരുത്തിൽ ടാറ്റ ആൽഫ്രോസ്

ടാറ്റ ആൽഫ്രോസിന്റെ ഡീസൽ വകഭേദവുമായി ഒരു ലോങ് ഡ്രൈവ്

time to read

1 mins

February 01, 2026

Fast Track

ചങ്കു പിളർക്കും ഓൾട്ടറേഷൻ

എന്റെ വണ്ടി, എന്റെ സൈലൻസർ, ഞാൻ ഊരിവച്ചാൽ നിങ്ങൾക്ക് എന്താ? റോഡിലെ വാഹന പരിശോധനയിൽ കേൾക്കുന്ന സ്ഥിരം കമന്റ് ആണ്.

time to read

3 mins

February 01, 2026

Fast Track

Fast Track

ന്യൂ സ്കോഡ കുഷാക്

പനോരമിക് സൺറൂഫ്, മസാജ് സീറ്റ് അടക്കമുള്ള ഫീച്ചറുകളുമായി പരിഷ്കരിച്ച കുഷാക്

time to read

1 mins

February 01, 2026

Fast Track

Fast Track

കരുത്തരായി ടോറസും ഹിപ്പോയും

ജനപ്രിയ ടോറസ്, ഹിപ്പോ ഹെവി-ഡ്യൂട്ടി ട്രക്കുകൾ വീണ്ടും വിപണിയിലിറക്കി അശോക് ലേയ്ലാൻഡ്

time to read

1 min

February 01, 2026

Fast Track

Fast Track

യമഹ XSR 155

റെട്രോ മോഡേൺ ലുക്കുമായി യമഹയിൽനിന്ന് വേറിട്ടൊരു താരം

time to read

1 mins

February 01, 2026

Fast Track

Fast Track

ബജാജ് ചേതക് സി25

113 കിമീ റേഞ്ചുമായി ബജാജിന്റെ ഏറ്റവും പുതിയ മോഡൽ

time to read

2 mins

February 01, 2026

Translate

Share

-
+

Change font size