Intentar ORO - Gratis
ഇനിയില്ല ഈ താരങ്ങൾ
Fast Track
|February 01,2023
പത്ത് മോഡലുകളാണ് ഈ വർഷം മുതൽ വിപണിയിൽനിന്നു പിൻവാങ്ങുന്നത്.
ഓട്ടമൊബീൽ രംഗം ഉയിർത്തെഴുന്നേറ്റ വർഷമാണ് 2022. എന്നാൽ, ഒരുപിടി മോഡലുകളുടെ അവസാന വർഷം കൂടിയായിരുന്നു അത്. ജനമനസ്സിൽ ഇടം നേടിയ ഒരു ഡസൻ മോഡലുകൾ കഴിഞ്ഞ വർഷം വിപണിയോടു ബൈ ബൈ പറഞ്ഞു. പലതും സൂപ്പർ ഹിറ്റ് ആയവ. മാറുന്ന സാങ്കേതികവിദ്യയും പുതിയ മോഡലുകളുമായി മത്സരം കൂടിയതുമാണ് പലതും പിൻവലിക്കാൻ കാരണം. രാജ്യത്തെ മലിനീകരണ നിയന്ത്രണങ്ങൾ കൂടുതൽ കർശനമാക്കിയതുമൂലം പഴയ മോഡലുകൾ ഒഴിവാക്കാൻ നിർമാതാക്കൾ നിർബന്ധിതരായി.
ഡാറ്റ്സൺ ഗോ, ഗോ , റെഡിഗോ
ചെറിയ കാർ കുറഞ്ഞ വിലയ്ക്ക് എന്ന ആകർഷക പരസ്യവാചകവുമായി വിപണിയിലെത്തിയ മോഡലുകളായിരുന്നു ഡാറ്റ്സൺ ഗോ, ഗോ +, റെഡി-ഗോ എന്നിവ. ഇതോടൊപ്പം ഡാറ്റ്സൺ എന്ന ബ്രാൻഡ് തന്നെ ഇന്ത്യൻ വിപണിയിൽ ഇല്ലാതെയായി. ഇവിടെ മാത്രമല്ല ലോകത്തൊട്ടാകെ ഡാറ്റ്സൺ എന്ന ബ്രാൻഡ് ഉണ്ടാകില്ല. ചെറുകാർ നിരയിൽ തുടക്കത്തിൽ നല്ല വിൽപന ഉണ്ടായിരുന്നെങ്കിലും പിന്നീട് പിറകോട്ടുപോയി. 2021 ൽ വെറും 4296 മോഡലുകളേ വിൽക്കാൻ കഴിഞ്ഞുള്ളൂ. 2014 ൽ ആണ് ഡാറ്റ്സൺ വിപണിയിലെത്തുന്നത്.
ഹ്യുണ്ടേയ് സാൻട്രോ
ഹ്യുണ്ടേയ് നിരയിലെ ടോൾബോയ് എന്ന വിശേഷണവുമായി വന്ന മോഡൽ. 1998 ൽ പുറത്തിറക്കിയ യഥാർഥ സാൻട്രോ, ഇന്ത്യയിൽ ഹ്യുണ്ടയുടെ ഗെയിം ചേഞ്ചറായിരുന്നു. 20 വർഷത്തിനു ശേഷം വീണ്ടും വിപണിയിലെത്തി. പഴയ മോഡലിന്റെ പേരു മാത്രമേ രണ്ടാം ഘട്ടത്തിൽ കൂട്ടുണ്ടായിരുന്നുള്ളൂ. തുടക്കത്തിൽ മികച്ച വിൽപന ഉണ്ടായിരുന്നെങ്കിലും ഉയർന്ന വില കാരണം എൻട്രി ലെവൽ ഹാച്ച്ബാക്ക് സെഗ്മെന്റിലെ എതിരാളികളുമായി പൊരുത്തപ്പെടാൻ സാൻട്രോയ്ക്ക് കഴിഞ്ഞില്ല. അതുകൊണ്ടുതന്നെ രണ്ടാം തലമുറ മോഡലിന് വിപണിയുടെ ഹൃദയം കീഴടക്കാനായില്ല. സാൻട്രോയുടെ ഉയർന്ന വേരിയന്റുകൾക്ക് ഗ്രാൻഡ് 10-നെക്കാൾ വില കൂടുതലായിരു ന്നു. ബിഎസ് 6 നിയമങ്ങൾ കർക്കശമാക്കിയതോടെ സാൻട്രോയുടെ നിർമാണം നഷ്ടത്തിലായതിനാൽ ഉൽപാദനം പൂർണമായും നിർത്തി.
ഹ്യുണ്ടേയ് ഗ്രാൻഡ് ഐ10 നിയോസ് ഓറ ഡീസൽ ഡീസൽ
Esta historia es de la edición February 01,2023 de Fast Track.
Suscríbete a Magzter GOLD para acceder a miles de historias premium seleccionadas y a más de 9000 revistas y periódicos.
¿Ya eres suscriptor? Iniciar sesión
MÁS HISTORIAS DE Fast Track
Fast Track
കൊന്ന മരങ്ങളുടെ ഘോഷയാത
COFFEE BREAK
2 mins
March 01, 2026
Fast Track
എംജി മജസ്റ്റർ
ട്രിപ്പിൾ ഡിഫറൻഷ്യൽ ലോക്ക് അടക്കമുള്ള സംവിധാനങ്ങളുമായി എംജിയുടെ പുതിയ എസ് യു വി
3 mins
March 01, 2026
Fast Track
നിസ്സാൻ ഗ്രാവൈറ്റ്
ഇന്ത്യൻ വിപണിയിലെ നിസ്സാന്റെ ആദ്യ എംപിവി
1 mins
March 01, 2026
Fast Track
കാൽനടക്കാർ അഥവാ റോഡിലെ രാജാക്കന്മാർ
വാഹനങ്ങളും വഴിയോര കച്ചവക്കാരും കൈയ്യേറുന്ന ഫുട്പാത്തുകളിൽ കാൽനടയാത്രക്കാർക്ക് അവകാശമില്ലേ?
2 mins
March 01, 2026
Fast Track
റെനോ ഡസ്റ്റർ തിരുമ്പിവന്തിട്ടേൻ
ആധുനിക ഡിസൈൻ, മികച്ച പവർ ട്രെയിൻ ഓപ്ഷനുകളുമായി റെനോ ഡസ്റ്റർ
2 mins
March 01, 2026
Fast Track
200 കിമീ റേഞ്ചുമായി പറന്നുയരാൻ മഹീന്ദ്ര ഉഡോ
3-വീലർ സെഗ്മെന്റിൽ വൻ മാറ്റങ്ങൾക്കു തുടക്കം കുറിച്ച് മഹീന്ദ്ര ഉഡോ
1 mins
March 01, 2026
Fast Track
ജെടൂർ
കുറഞ്ഞ വിലയിൽ അത്യാഡംബര വാഹനങ്ങൾ നിരത്തിലിറക്കിയ ചൈനീസ് കമ്പനി ജെടൂറിനെക്കുറിച്ചും അവരുടെ കിടിലൻ മോഡലുകളെയും പരിചയപ്പെടാം
3 mins
March 01, 2026
Fast Track
ടൊയോട്ട ഇബെല്ല
543 കിമീ റേഞ്ചുമായി ടൊയോട്ടയുടെ ഇലക്ട്രിക് എസ് യു വി
2 mins
March 01, 2026
Fast Track
'വോൾട്ടേജ്' കൂട്ടി പുതിയ പഞ്ച്
റേഞ്ച് കൂടി. വില കുറഞ്ഞു. ബാറ്ററിക്ക് ലൈഫ് ടൈം വാറന്റിയും
2 mins
March 01, 2026
Fast Track
എഎം- ഒരു പുതിയ വേരിയന്റ്
COFFEE BREAK
2 mins
February 01, 2026
Translate
Change font size
