Prøve GULL - Gratis
ഇലക്ട്രിക് കരുത്തിൽ സിട്രൺ സി3
Fast Track
|February 01,2023
320 കിലോമീറ്റർ റേഞ്ചുമായി സിട്രൺ സിയുടെ ഇലക്ട്രിക് വകഭേദം- സിട്രൺ ഇ-സി3
കോംപാക്ട് എസ് യു വിയുടെ തലയെടുപ്പുമായെത്തിയ ഹാച്ച്ബാക്കാണ് സിട്രൺ സി3. ഡിസൈൻ മികവും ഡ്രൈവ് കംഫർട്ടും യാത്രാസുഖവുമായിരുന്നു സി3യുടെ ഹൈലൈറ്റ്. സി3 നിരത്തിലെത്തി ആറു മാസത്തിനുള്ളിലിതാ സി3യുടെ ഇലക്ട്രിക് വകഭേദം സിട്രൺ അവതരിപ്പിച്ചിരിക്കുകയാണ്. നിലവിൽ വിപണിയിൽ ലഭ്യമായ കുറഞ്ഞ വിലയുള്ള ചെറിയ ഇലക്ട്രിക് കാർ ടാറ്റയുടെ ടിയാഗോ. ഇവിയാണ്. തൊട്ടുമു കളിൽ ടാറ്റയുടെ തന്നെ ടിഗോർ ഇവിയും. ഇവർക്കിടയിലേക്കാണ് സിട്രൺ ഇ-സി3യെ കൊണ്ടുവന്നിരിക്കുന്നത്. ഇലക്ട്രിക് കാറിനു ഡിമാൻഡേറുന്ന ഇക്കാലത്ത് കുറഞ്ഞവിലയിൽ ഒരു മോഡൽ കിട്ടുമോ എന്നു കാത്തിരിക്കുന്നവരെയാണ് ഇ-സി3 നോട്ടമിടുന്നത്. ചെന്നൈയിലെ വാബ്കോ ട്രാക്കിൽ നടത്തിയ ഇ-സി3യുടെ ഫസ്റ്റ് ഡ്രൈവ് വിശേഷങ്ങളിലേക്ക്...
കാഴ്ചയിൽ
പെട്രോൾ സി3യുടെ അതേ ഡിസൈൻ തന്നെയാണ് ഇ-സി3ക്കും. ഒറ്റനോട്ടത്തിൽ പെട്രോൾ സി3യും ഇലക്ട്രിക് സി3യും തമ്മിൽ വേർതിരിച്ചറിയാൻ കഴിയില്ല എന്നതാണു വാസ്തവം. ഹാച്ച് എവി ക്രോസ് എന്നു വിളിക്കാവുന്ന രൂപം. ഇരട്ട ഡിആർഎല്ലിലേക്കു ലയിക്കുന്ന ലോഗോയും മസിൽ ബോണറ്റ് ലൈനും കരുത്തു തോന്നിപ്പിക്കുന്ന ഗില്ലും ബംപറുമെല്ലാം ഇ-സി3യിലും കാണാം. സാധാരണ ഇലക്ട്രിക് വാഹനങ്ങളിൽ കാണുന്നതു പോലെ അടഞ്ഞ ഗ്രില്ലല്ല ഇതിൽ. പെട്രോൾ സി3യെപ്പോലെ തുറന്നു തന്നെയാണ്. ഇതിലൂടെ സൂക്ഷിച്ചു നോക്കിയാൽ റേഡിയേറ്റർ കാണാം. ഇലക്ട്രിക് കാറിനു റേഡിയേറ്ററോ എന്നു ചോദിക്കരുത്. അത് എസി യുടേതാണ്. മുന്നിൽ യാതൊരു മാറ്റവും പറയാനില്ല. വശങ്ങളിലേക്കു വന്നാൽ ചെറുമാറ്റം പ്രകടം. വലതു ഡോറിൽ ഇലക്ട്രിക് ആണെന്നതിന്റെ ഇ എന്ന നീല ബാഡ്ജ് വന്നു. മാത്രമല്ല, വലത് ഫെൻഡറിൽ ചാർജിങ് പോർട്ടിന്റെ ലിഡും കാണാം. അലോയ് വീൽ ഡിസൈനിൽ പോലും മാറ്റമില്ല. സാധാരണ ഇലക്ട്രിക് കാറുകളിൽ നീലനിറത്തിലുള്ള ഇൻസേർട്ടോ സവിശേഷരീതിയിലുള്ള അലോ വീൽ ഡിസൈനോ ഒക്കെ കാണാറുണ്ട്. ഇവിടെ അങ്ങനെ ഒന്നും തന്നെ നൽകിയിട്ടില്ല. പിന്നിലേക്കു വന്നാൽ ഇ-സി3 എന്ന ബാഡ്ജ് വന്നതാണ് പുതുമ.
Denne historien er fra February 01,2023-utgaven av Fast Track.
Abonner på Magzter GOLD for å få tilgang til tusenvis av kuraterte premiumhistorier og over 9000 magasiner og aviser.
Allerede abonnent? Logg på
FLERE HISTORIER FRA Fast Track
Fast Track
എഎം- ഒരു പുതിയ വേരിയന്റ്
COFFEE BREAK
2 mins
February 01, 2026
Fast Track
ജോബിന്റെ സുവിശേഷം
വികാരവും വിചാരവും ജീവിതവും പ്രതിഷേധവുമെല്ലാം സംഗീതത്തിലൂടെ വരച്ചുവയ്ക്കുന്ന ജോബ് കുര്യൻ എന്ന സംഗീതജ്ഞൻ തന്റെ സൃഷ്ടികളിലൂടെ പ്രേക്ഷകരോടു പറയുന്നത് തന്റെ ആത്മകഥതന്നെയാണ്. ജോബിന്റെ സംഗീതങ്ങളെ ഇഴകീറി പരിശോധിച്ചാൽ ആ വിശേഷങ്ങളിൽ നമുക്ക് ആ ആത്മകഥ വായിക്കാനാകും
3 mins
February 01, 2026
Fast Track
ടൊയോട്ടയുടെ ഇ-വി ഇബെല്ല
543 കിമീ റേഞ്ചുമായി ഇന്ത്യൻ വിപണിയിലെ ടൊയോട്ടയുടെ ആദ്യത്തെ ഇലക്ട്രിക് വാഹനം
1 min
February 01, 2026
Fast Track
മഹീന്ദ്ര എക്സ്യുവി 7എക്സ്ഒ
സെഗ്മെന്റ് ഫസ്റ്റ് ഫീച്ചേഴ്സും നൂതന സസ്പെൻഷനും കരുത്തുറ്റ എൻജിനുമായി എക്സ് യുവി 700യുടെ പരിഷ്കരിച്ച പതിപ്പ്
4 mins
February 01, 2026
Fast Track
ഡീസൽ കരുത്തിൽ ടാറ്റ ആൽഫ്രോസ്
ടാറ്റ ആൽഫ്രോസിന്റെ ഡീസൽ വകഭേദവുമായി ഒരു ലോങ് ഡ്രൈവ്
1 mins
February 01, 2026
Fast Track
ചങ്കു പിളർക്കും ഓൾട്ടറേഷൻ
എന്റെ വണ്ടി, എന്റെ സൈലൻസർ, ഞാൻ ഊരിവച്ചാൽ നിങ്ങൾക്ക് എന്താ? റോഡിലെ വാഹന പരിശോധനയിൽ കേൾക്കുന്ന സ്ഥിരം കമന്റ് ആണ്.
3 mins
February 01, 2026
Fast Track
ന്യൂ സ്കോഡ കുഷാക്
പനോരമിക് സൺറൂഫ്, മസാജ് സീറ്റ് അടക്കമുള്ള ഫീച്ചറുകളുമായി പരിഷ്കരിച്ച കുഷാക്
1 mins
February 01, 2026
Fast Track
കരുത്തരായി ടോറസും ഹിപ്പോയും
ജനപ്രിയ ടോറസ്, ഹിപ്പോ ഹെവി-ഡ്യൂട്ടി ട്രക്കുകൾ വീണ്ടും വിപണിയിലിറക്കി അശോക് ലേയ്ലാൻഡ്
1 min
February 01, 2026
Fast Track
യമഹ XSR 155
റെട്രോ മോഡേൺ ലുക്കുമായി യമഹയിൽനിന്ന് വേറിട്ടൊരു താരം
1 mins
February 01, 2026
Fast Track
ബജാജ് ചേതക് സി25
113 കിമീ റേഞ്ചുമായി ബജാജിന്റെ ഏറ്റവും പുതിയ മോഡൽ
2 mins
February 01, 2026
Translate
Change font size

