Gå ubegrenset med Magzter GOLD

Gå ubegrenset med Magzter GOLD

Få ubegrenset tilgang til over 9000 magasiner, aviser og premiumhistorier for bare

$149.99
 
$74.99/År

Prøve GULL - Gratis

Game Changer

Fast Track

|

July 01, 2022

എസ്യുവി ലുക്ക്, ഉഗ്രൻ യാത്രാസുഖം, മികച്ച പെർഫോമൻസ്. വിപണിയിൽ പുതിയ വിപ്ലവം തീർക്കാൻ സിട്രൺ സി3

- നോബിൾ എം മാത്യു

Game Changer

സി5 എന്ന പറക്കും പരവതാനിയുമായി ഇന്ത്യയിലെത്തിയ ഫ്രഞ്ച് കമ്പനി സിട്രൺ രണ്ടാമത്തെ മോഡലിനെ രംഗത്തിറക്കുകയാണ് സി3. മൂന്നു തലമുറകളിലായി അൻപതു ലക്ഷം സി3 മോഡലുകളാണ് രാജ്യാന്തര വിപണിയിൽ വിറ്റഴിഞ്ഞത്. 2002 ൽ ആണ് ആദ്യ മോഡൽ നിരത്തിലെത്തിയത്. വിൽപനയിൽ വിപ്ലവം തീർത്ത സിട്രൺ സി3 ഇന്ത്യയിലേക്കും വരുന്നു എന്നു കേട്ടതുമുതൽ സിട്രൺ വാഹനങ്ങളെക്കുറിച്ച് അറിയാവുന്നവർക്ക്, അല്ലെങ്കിൽ ഒരു തവണയെങ്കിലും സി5 എസ് യു  വിയിൽ യാത്ര ചെയ്തവർക്ക് ആകാംക്ഷയേറുകയായിരുന്നു. കാരണം, ഡ്രൈവിങ് കംഫർട്ടിന്റെയും യാത്രാസുഖത്തിന്റെയും കാര്യത്തിൽ സി5 വേറെ ലെവലാണ്. സി3 ആ പ്രതീക്ഷ നിറവേറ്റുമോ? ഗോവയിൽ നടന്ന മീഡിയ ഡ്രൈവിൽ നിന്ന്.

ഹാച്ച്ബാക്കോ എസ്യുവിയോ?

ബി ഹാച്ച്ബാക്ക് വിഭാഗത്തിലാണ് സി3യെ കമ്പനി ഇറക്കുന്നത്. എന്നാൽ, കാഴ്ചയിൽ മിനി എസ് യു വിയുടെ തലയെടുപ്പാണ് സി3 ക്കുള്ളത്.. സിട്രൺ സി5 ന്റെ ചെറുപതിപ്പെന്നു തോന്നിക്കുന്ന ഡിസൈൻ തന്നെയാണ് ഹൈലൈറ്റ്. സിട്രൺ മോഡലുകളുടെ ഐഡന്റിറ്റിയായ ലോഗോ ഇഴുകിച്ചേർന്ന രണ്ടു ലൈൻ ഗ്രില്ലിലാണ് ആദ്യം നോട്ടം ഉടക്കുക. ഗ്രിൽ ലൈനുകൾ ഇൻഡിക്കേറ്ററിലും ഡേ ടൈം റണ്ണിങ് ലാംപിലും മനോഹരമായി ലയിക്കുന്നു.

ഹെഡ്ലാംപും ഫോഗ് ലാംപു മെല്ലാം ഹാലൊജനാണ്. വലിയ എയർ ഡാമും ബംപറിലെ സ്കിഡ് പ്ലേറ്റ് പോലെ തോന്നിപ്പിക്കുന്ന സിൽവർ ഫിനിഷ് ഇൻസേർട്ടും ഉയർന്ന ബോണറ്റും എസ് യു വിയുടെ എടുപ്പ് നൽകുന്നുണ്ട്. ലളിതമായ ഡിസൈനാണ്.

വലിയ കട്ടുകളോ ക്രീസുകളോ ഒന്നുമില്ല. വശങ്ങളിലും ഇതേ ഡിസൈൻ പാറ്റേൺ തന്നെയാണ്. സി5 ലേതുപോലെ ഡോറിൽ സ്പോർട്ടിയായ ഓറഞ്ച് നിറത്തിലുള്ള ഒരു ഇൻസേർട്ടുണ്ട്. ഇതേ നിറമാണ് ഫോഗ്ലാംപ് ക്ലസ്റ്ററിനും റൂഫിനും നൽകിയിരിക്കുന്നത്. ഡ്യുവൽ ടോൺ വേരിയന്റുകൾക്കാണ് ഈ തീമുള്ളത്. തടിച്ച ഷോൾഡർ ലൈനും കറുത്ത ക്ലാഡിങ്ങും റൂഫ് റെയിലും വശക്കാ ഴ്ചയിലും എവിയുടെ എടുപ്പു നൽകുന്നുണ്ട്. 15 ഇഞ്ച് സ്റ്റീൽ വീലാണ്. അലോയ് ആക്സസറിയായി ലഭ്യമാകും. ഗ്രൗണ്ട് ക്ലിയറൻസ് 180 എംഎം ഉള്ളതുകൊണ്ട് അൽപം തലയെടുപ്പോടെയാണു നിൽപ്.

FLERE HISTORIER FRA Fast Track

Fast Track

Fast Track

യുണീക് മെഷീൻ

ട്വിൻ സിലിണ്ടർ എൻജിൻ കരുത്തുമായി വേഴ്സിസ് എക്സ് 300ന്റെ രണ്ടാം വരവ്

time to read

2 mins

September 01,2025

Fast Track

Fast Track

അച്ഛന്റെ ബുള്ളറ്റ് പ്രൂഫ്, അച്ചന്റെ മറുപടി

COFFEE BREAK

time to read

1 mins

September 01,2025

Fast Track

Fast Track

SMART MOBILITY

ബാറ്ററി വാടകയ്ക്കു ലഭിക്കുന്ന ബാസ് പാക്കേജ് അവതരിപ്പിച്ച് വിഡ വിഎക്സ് 2

time to read

3 mins

September 01,2025

Fast Track

Fast Track

വിഷൻ എസ്

ഡ്യുവൽ ടോൺ നേവി ബ്ലൂ-ഗ്രേ കളർ തീമിലുള്ള ഇന്റീരിയറാണ്

time to read

1 min

September 01,2025

Fast Track

Fast Track

ELECTRIFYING!

544 പിഎസ് കരുത്തും 725 എൻഎം ടോർക്കുമായി എംജിയുടെ ഇലക്ട്രിക് സ്പോർട്സ്കാർ.

time to read

3 mins

September 01,2025

Fast Track

Fast Track

Ideal Partner

പെട്രോൾ, സിഎൻജി, ഇവി വകഭേദവുമായി ടാറ്റയുടെ മിനി ട്രക്ക് എയ്സ് പ്രോ വിപണിയിൽ

time to read

2 mins

August 01,2025

Fast Track

Fast Track

ആവേശ ട്രാക്കിൽ എഫ് വൺ ദ് മൂവി

ഫോർമുല വൺ കാർ റേസിങ്ങിന്റെ സാഹസികതയും ആവേശവും രണ്ടേ മുക്കാൽ മണിക്കൂർകൊണ്ടു പ്രേക്ഷകർക്കു സമ്മാനിക്കുകയാണ് സംവിധായകൻ ജോസഫ് കൊസിൻസ്കി.

time to read

3 mins

August 01,2025

Fast Track

Fast Track

നീലാകാശം, ചുവന്ന മരുഭൂമി

തമിഴ്നാട്ടിലെ ചുവന്ന മരുഭൂമിയായ തെരിക്കാട്, വെളുത്ത മണൽ ക്കുന്നുകളുടെ മണപ്പാട്, കടൽത്തീരത്തെ ഒരേയൊരു മുരുകൻ ക്ഷേത്രമായ തിരുച്ചെന്തൂർ... കിയ കാരൻസ് ക്ലാവിസിന്റെ ഒറ്റയാത്രയിലെ അത്ഭുതക്കാഴ്ചകളിലൂടെ...

time to read

5 mins

August 01,2025

Fast Track

Fast Track

Ultimate STREET WEAPON

പെർഫോമൻസിൽ കാര്യമായ പുരോഗതിക്കൊപ്പം പുത്തൻ ഫീച്ചേഴ്സുകളുമായി 2025 മോഡൽ ആർടിആർ 310

time to read

2 mins

August 01,2025

Fast Track

Fast Track

വിപണി പിടിക്കാൻ കൈനറ്റിക് ഗ്രീൻ

ഇരുചക്രവാഹന വിപണിയിൽ സജീവമാകുകയാണ് കൈനറ്റിക് ഗ്രീൻ. വിപണിയെക്കുറിച്ചും പുതിയ മോഡലുകളെക്കുറിച്ചും കൈനറ്റിക് ടൂ വീലർ പ്രസിഡന്റ് ജയപ്രദീപ് വാസുദേവൻ ഫാസ്റ്റ്ട്രാക്കിനോട് സംസാരിക്കുന്നു...

time to read

1 mins

August 01,2025

Translate

Share

-
+

Change font size