Facebook Pixel New Heroes | Fast Track - automotive - Les denne historien på Magzter.com

Prøve GULL - Gratis

New Heroes

Fast Track

|

July 01, 2022

140 കിമീ / 70 കീമി റേഞ്ചുള്ള രണ്ടു മോഡലുകളുമായി ഹീറോ ഇലക്ട്രിക്

- റോഷ്നി

New Heroes

ഇലക്ട്രിക് സ്കൂട്ടർ നിർമാണത്തിൽ 14 വർഷത്തെ പാരമ്പര്യം ഹീറോയ്ക്കുണ്ട്. അതു കൊണ്ടുതന്നെ സുപരിചിതമാണ്. ഹൈ സ്പീഡ് നിരയിൽ ഒപ്റ്റിമയുടെ പുതിയ രണ്ടു വേരിയന്റുകളുമായാണ് ഇത്തവണ ഹീറോ എത്തിയിരിക്കുന്നത്. 140 കിമീ റേഞ്ചുള്ള ഒപ്റ്റിമ സിഎക്സ് ഇആറും 70 കിമീ റേഞ്ചുള്ള ഒപ്റ്റിമ സിഎം. ലൈസൻസ് ആവശ്യമുള്ള ഹൈ സ്പീഡ് മോഡലുകളാണിവ.

ഒപ്റ്റിമ സിഎക്സ് ഇആർ

ഹീറോയുടെ ഇലക്ട്രിക് സ്കൂട്ടറുകളിൽ തലയെടുപ്പുള്ള മോഡലാണ് സിഎക്സ് ഇആർ. ദിവസേന കൂടുതൽ ദൂരം യാത്ര ചെയ്യേണ്ടി വരുന്നവർക്കു വേണ്ടി പ്രത്യേകം ഡിസൈൻ ചെയ്ത മോഡൽ. ഡ്യുവൽ ബാറ്ററി ഉള്ളതിനാൽ 130-140 കിലോമീറ്റർ സഞ്ചരിക്കാം. രണ്ടു ബാറ്ററികളും ഊരിമാറ്റാം. ഒരേ സമയം ചാർജ് ചെയ്യുന്നതിനായി രണ്ടു ചാർജറുകളും ഉണ്ട്. സ്കൂട്ടർ ഓൺ ആയിരിക്കുമ്പോൾ ഏതു ബാറ്ററിയാണോ ഉപയോഗിക്കുന്നത് അതിന്റെ ചാർജ് നില ഡിജിറ്റൽ കൺസോളിൽ കാണാം. ബി1, ബി2 എന്നിങ്ങനെയാണ് സീറ്റിനടിയിൽ ബാറ്ററി ക്രമീകരിച്ചിരിക്കുന്നത്.

ബി1 മുകളിലും ബി2 സ്റ്റോറേജിന് അടിയിലും. ഏതു ബാറ്ററിയാണോ ഉപയോഗിക്കേണ്ടത് അതു തിരഞ്ഞടുക്കുന്നതിനായി സീറ്റിനടിയിലെ സ്റ്റോറേജിനടുത്തായി കാണുന്ന ചെറിയ ബട്ടൺ (B1, B2) അമർത്തിയാൽ മതി. രണ്ടു ബാറ്ററി ഉള്ളതിനാൽ ഭാരം അൽപം കൂടുതലാണ്.

FLERE HISTORIER FRA Fast Track

Fast Track

Fast Track

കൊന്ന മരങ്ങളുടെ ഘോഷയാത

COFFEE BREAK

time to read

2 mins

March 01, 2026

Fast Track

Fast Track

എംജി മജസ്റ്റർ

ട്രിപ്പിൾ ഡിഫറൻഷ്യൽ ലോക്ക് അടക്കമുള്ള സംവിധാനങ്ങളുമായി എംജിയുടെ പുതിയ എസ് യു വി

time to read

3 mins

March 01, 2026

Fast Track

Fast Track

നിസ്സാൻ ഗ്രാവൈറ്റ്

ഇന്ത്യൻ വിപണിയിലെ നിസ്സാന്റെ ആദ്യ എംപിവി

time to read

1 mins

March 01, 2026

Fast Track

Fast Track

കാൽനടക്കാർ അഥവാ റോഡിലെ രാജാക്കന്മാർ

വാഹനങ്ങളും വഴിയോര കച്ചവക്കാരും കൈയ്യേറുന്ന ഫുട്പാത്തുകളിൽ കാൽനടയാത്രക്കാർക്ക് അവകാശമില്ലേ?

time to read

2 mins

March 01, 2026

Fast Track

Fast Track

റെനോ ഡസ്റ്റർ തിരുമ്പിവന്തിട്ടേൻ

ആധുനിക ഡിസൈൻ, മികച്ച പവർ ട്രെയിൻ ഓപ്ഷനുകളുമായി റെനോ ഡസ്റ്റർ

time to read

2 mins

March 01, 2026

Fast Track

Fast Track

200 കിമീ റേഞ്ചുമായി പറന്നുയരാൻ മഹീന്ദ്ര ഉഡോ

3-വീലർ സെഗ്മെന്റിൽ വൻ മാറ്റങ്ങൾക്കു തുടക്കം കുറിച്ച് മഹീന്ദ്ര ഉഡോ

time to read

1 mins

March 01, 2026

Fast Track

Fast Track

ജെടൂർ

കുറഞ്ഞ വിലയിൽ അത്യാഡംബര വാഹനങ്ങൾ നിരത്തിലിറക്കിയ ചൈനീസ് കമ്പനി ജെടൂറിനെക്കുറിച്ചും അവരുടെ കിടിലൻ മോഡലുകളെയും പരിചയപ്പെടാം

time to read

3 mins

March 01, 2026

Fast Track

Fast Track

ടൊയോട്ട ഇബെല്ല

543 കിമീ റേഞ്ചുമായി ടൊയോട്ടയുടെ ഇലക്ട്രിക് എസ് യു വി

time to read

2 mins

March 01, 2026

Fast Track

Fast Track

'വോൾട്ടേജ്' കൂട്ടി പുതിയ പഞ്ച്

റേഞ്ച് കൂടി. വില കുറഞ്ഞു. ബാറ്ററിക്ക് ലൈഫ് ടൈം വാറന്റിയും

time to read

2 mins

March 01, 2026

Fast Track

Fast Track

എഎം- ഒരു പുതിയ വേരിയന്റ്

COFFEE BREAK

time to read

2 mins

February 01, 2026

Translate

Share

-
+

Change font size