Investment
SAMPADYAM
ഫ്രി'യടിക്കുമ്പോൾ സൂക്ഷിക്കുക
ഏത് ഫ്രീ ട്രയൽ വേർഷൻ ഉപയോഗിച്ചാലും അതിന്റെ കാലാവധി തീരുന്നതിനു മുൻപു തന്നെ അതു കാൻസൽ ചെയ്തുവെന്നു ഉറപ്പാക്കണം.
1 min |
October 01, 2021
SAMPADYAM
കാശ് വാരുന്ന കിളികൾ
ഒരുപാട് ഇഷ്ടം തോന്നിയൊരു ഹോബിയിലെ ബിസിനസ് സാധ്യതകൾ കണ്ടെത്തി മനസ്സുനിറയെ സന്തോഷവും ഒപ്പം വരുമാനവും നേടുന്നൊരു പെൺകുട്ടി.
1 min |
October 01, 2021
SAMPADYAM
സാമ്പത്തിക സ്വാതന്ത്ര്യത്തിന് ഫ്രീഡം എസ്ഐപിയും ബൂസ്റ്റർ എസ്ടിപിയും
ഒരു വ്യക്തിക്കു പണത്തെക്കുറിച്ച് ആശങ്കപ്പെടാതെ ഇഷ്ടമുള്ള കാര്യങ്ങളിൽ ഏർപ്പെടാൻ കഴിയുന്ന വിധത്തിൽ സാമ്പത്തിക സ്വാതന്ത്ര്യം നൽകുന്ന പദ്ധതികളാണിത്.
1 min |
September 01, 2021
SAMPADYAM
ലേണിങ് ആപ്പുകൾ പൊല്ലാപ്പാകരുത് ശ്രദ്ധിക്കാം ചില കാര്യങ്ങൾ
ഈ മേഖലയിലെ പല കമ്പനികളും അതിശക്തമായ വിൽപനാ തന്ത്രങ്ങളാണ് പ്രയോഗിക്കുന്നത്. മാർക്കറ്റിങ് പ്രതിനിധികൾ ഏതു വിധേനയും ടാർഗറ്റ് നേടാനായി പ്രവർത്തിക്കുമ്പോൾ പെട്ടുപോകുന്നത് പാവം രക്ഷിതാക്കളാണ്.
1 min |
September 01, 2021
SAMPADYAM
ഒരു പ്രവാസി ചോദിക്കുന്നു ശരിയായ രീതിയിലാണോ നിക്ഷേപങ്ങൾ
പ്രവാസജീവിതത്തിലും ഭാവിയിലെ സാമ്പത്തികലക്ഷ്യങ്ങളെക്കുറിച്ചും അതു സഫലീകരിക്കാനുള്ള വഴികളെക്കുറിച്ചും ആകുലതപ്പെടുന്ന ഒരു ഗൃഹനാഥൻ അതിൽനിന്നെല്ലാം പുറത്തു കടക്കാനുള്ള വഴി തേടുകയാണ്.
1 min |
September 01, 2021
SAMPADYAM
വരുമാനം പൊടിപൊടിക്കും പുട്ടുപൊടി ബിസിനസ്
കുറഞ്ഞ മുതൽമുടക്കിൽ സ്റ്റീം പുട്ടുപൊടി യൂണിറ്റ് തുടങ്ങി മാതൃകയാകുന്ന 'വിസ്മയ ഫുഡ് പ്രോഡക്ട്സ് എന്ന സംരംഭത്തിന്റെ വിജയകഥ.
1 min |
September 01, 2021
SAMPADYAM
മ്യൂച്വൽ ഫണ്ടിലൂടെ നേടാം മാസപെൻഷൻ
മ്യൂച്വൽ ഫണ്ട് നിക്ഷേപത്തിൽനിന്നു നിശ്ചിത തീയതിയിൽ നിശ്ചിത തുക നിങ്ങളുടെ ബാങ്ക് അക്കൗണ്ടിൽ ലഭിക്കാനുള്ള മാർഗമാണ് സിസ്റ്റമാറ്റിക് വിത്ഡ്രോവൽ പ്ലാൻ (SWP).
1 min |
September 01, 2021
SAMPADYAM
യോഗർട്ട് യോഗ്യമായൊരു ബിസിനസ്
മൾട്ടിനാഷനൽ കമ്പനികൾ നടത്തുന്ന ബിസിനസ് ചെറിയ മുതൽമുടക്കിൽ, കുറഞ്ഞ പ്രായത്തിൽ തുടങ്ങി വിജയിപ്പിച്ചുവെന്നത് സംരംഭകരംഗത്ത് ചുവടുറപ്പിക്കാൻ ശ്രമിക്കുന്നവർക്കെല്ലാം പ്രചോദനാത്മകമാണ്.
1 min |
September 01, 2021
SAMPADYAM
സർക്കാർ ജീവനക്കാരെപ്പോലെ ജീവിതകാല പെൻഷൻ നേടാം
മെച്ചപ്പെട്ട ആദായം തരുന്ന എൻപിഎസ് ജീവിതകാലം മുഴുവൻ പെൻഷനും ആദായനികുതിയിളവും നൽകും.
1 min |
September 01, 2021
SAMPADYAM
സമ്പത്തിനെ ആകർഷിച്ചു വരുത്താമോ?
കഷ്ടപ്പെട്ട് പണമുണ്ടാക്കേണ്ട, ഇഷ്ടപ്പെട്ടാൽ മതി പണമുണ്ടാക്കാം എന്നതുപോലുള്ള ചിന്തകളോടെ സമ്പത്തിനെ മനസ്സുകൊണ്ട് ആകർഷിക്കാൻ ആഗ്രഹിക്കുന്നവരാണോ നിങ്ങൾ? ഒപ്പം സമ്പത്തു നേടാൻ മനസ്സിനെ ഒരുക്കേണ്ടത് എങ്ങനെയെന്നറിയുക.
1 min |
September 01, 2021
SAMPADYAM
റിട്ടയർമെന്റ് ജിവിതം ആഹ്ലാദകരമാക്കാം
കേന്ദ്ര-സംസ്ഥാന സർക്കാർ ജീവനക്കാർക്കു മാത്രമാണ് ഇപ്പോൾ പെൻഷൻ പദ്ധതിയുള്ളത്. ബിസിനസ് ചെയ്യുന്നവരും സ്വയംതൊഴിൽ കണ്ടെത്തുന്നവരും സ്വകാര്യമേഖലയിൽ പണിയെടുക്കുന്നവരും ഉൾപ്പെടെ വലിയൊരു വിഭാഗത്തിനും ഈ കവചം ഇല്ല. അതുകൊണ്ടു കൃത്യമായി പ്ലാൻ ചെയ്തു ശരിയായ നിക്ഷേപം ഉറപ്പാക്കിയെങ്കിലേ വിശ്രമകാലജീവിതത്തിന് ആവശ്യമായ പണം സമാഹരിക്കാനാകൂ.
1 min |
September 01, 2021
SAMPADYAM
ആദ്യം ചുവടുറപ്പിക്കാം
ലോകത്തുള്ളതെല്ലാം വെട്ടിപ്പിടിക്കാൻ പോയിട്ട് ഒന്നുമല്ലാതായി തീർന്ന ഒരുപാടു പേരുണ്ട്.
1 min |
September 01, 2021
SAMPADYAM
ഇ-കൊമേഴ്സ് കമ്പനികളെ നേരിടാം ലഘുസംരംഭകർക്ക് 3 ചുവടുകൾ
ഓൺലൈൻ വിപണി ചുവടുറപ്പിച്ചു വിപുലപ്പെടുന്ന ഇക്കാലത്ത് ചെറുകിട സംരംഭകരും കച്ചവടക്കാരും ആ വിജയതന്ത്രങ്ങൾ സ്വന്തം സ്ഥാപനത്തിൽ കൂടി പ്രാവർത്തികമാക്കാൻ ശ്രമിക്കണം.
1 min |
September 01, 2021
SAMPADYAM
ആളില്ലെങ്കിലും വേണ്ടേ ആഡംബരം
കല്യാണത്തിന് ആളില്ലെങ്കിലും സ്വർണാഭരണം വാങ്ങുന്നതിനു കുറവില്ല. മാത്രമല്ല, മറ്റു ചെലവുകളിൽ ലാഭിക്കുന്ന തുകയും സ്വർണം വാങ്ങാൻ ഉപയോഗിക്കുന്നു
1 min |
September 01, 2021
SAMPADYAM
ജോലി പോയാൽ നഷ്ടപരിഹാരം, മരിച്ചാൽ ആശ്രിതർക്കു പെൻഷൻ
ഇഎസ്ഐ അംഗത്തിനു കോവിഡ് മൂലം തൊഴിൽ നഷ്ടപ്പെട്ടാൽ രണ്ടു വർഷം വരെ ധനസഹായം, മരണം സംഭവിച്ചാൽ ആശ്രിതർക്കെല്ലാം പെൻഷനും.
1 min |
August 01, 2021
SAMPADYAM
വല്ലഭയ്ക്കു വടയും ആയുധം
ബിസിനസ് തുടങ്ങാൻ വലിയ ഫാക്ടറി കെട്ടിടമോ തട്ടുപൊളിപ്പൻ മെഷീനുകളോ ഒന്നും വേണ്ട, സംഗതി സിംപിൾ!
1 min |
August 01, 2021
SAMPADYAM
നിക്ഷേപക സംരക്ഷണ നിയമങ്ങൾ
വരുമാനം പോയിട്ട് നിക്ഷേപത്തുക തന്നെ നഷ്ടപ്പെടുന്ന അവസരങ്ങളിൽ നിക്ഷേപകരെ സംരക്ഷിക്കുന്നതിന് വ്യത്യസ്ത നിയമങ്ങൾ രാജ്യത്തു നിലനിൽക്കുന്നുണ്ട്.
1 min |
August 01, 2021
SAMPADYAM
വിലക്കയറ്റത്തെ മറികടക്കാൻ ചില പ്രായോഗിക വഴികൾ
സമീപകാലത്ത് വിലക്കയറ്റം വഴി കുടുംബബജറ്റിനെ അവതാളത്തിലാക്കിയിരിക്കുന്നത് പാചകവാതകവും വാഹന ഇന്ധനവുമാണ്. ഇവയുടെ ഉപയോഗം നിയന്ത്രിച്ച് വിലക്കയറ്റത്തെ മറികടക്കാൻ ചില പ്രായോഗിക വഴികൾ.
1 min |
August 01, 2021
SAMPADYAM
15,000 രൂപയ്ക്കും റിയൽ എസ്റ്റേറ്റിൽ നിക്ഷേപിക്കാം
വളരെ കുറഞ്ഞ തുകയ്ക്ക് മെട്രോ നഗരങ്ങളിലടക്കം റിയൽ എസ്റ്റേറ്റ് ആസ്തികളിൽ നിക്ഷേപിച്ച് നേട്ടമുണ്ടാക്കാവുന്ന സംവിധാനമാണ് ആർഇഐടി.
1 min |
August 01, 2021
SAMPADYAM
വീട്ടുമുറ്റത്ത് പോസ്റ്റ്മാൻ തരും, ബാങ്കിങ് സേവനങ്ങൾ
ഒന്നരലക്ഷത്തിലധികം പോസ്റ്റ് ഓഫിസുകളും രണ്ടുലക്ഷത്തിലധികം പോസ്റ്റ്മാൻമാരും അടങ്ങുന്ന ലോകത്തിലെ ഏറ്റവും വലിയ ബാങ്കിങ് സേവന ശ്യംഖലയാണ് നമ്മുടെ തപാൽ വകുപ്പ്.
1 min |
August 01, 2021
SAMPADYAM
സ്ഥിരനിക്ഷേപം നിങ്ങൾക്കു നഷ്ടപ്പെടുത്തുന്നതെന്ത്?
ബാങ്ക് പലിശ നിരക്ക് അടിക്കടി കുറഞ്ഞു വരുന്ന സാഹചര്യത്തിൽ പണപ്പെരുപ്പംകൂടി കണക്കാക്കുമ്പോൾ സിരനിക്ഷേപങ്ങൾ നഷ്ടമാണെങ്കിൽ നിക്ഷേപകർ മാറിചിന്തിക്കേണ്ടിയിരിക്കുന്നു.
1 min |
August 01, 2021
SAMPADYAM
ഓൺലൈൻ തൊഴിൽ തേടുമ്പോൾ ശ്രദ്ധിക്കേണ്ട 5 കാര്യങ്ങൾ
കോവിഡ് പ്രതിസന്ധി രൂക്ഷമായതോടെ തൊഴിൽ നഷ്ടപ്പെട്ട് വീട്ടിലിരിക്കുന്നവരുടെ എണ്ണം വർധിച്ചു. ഈ സാഹചര്യത്തിൽ ഓൺലൈൻ തൊഴിൽ അന്വേഷകരുടെ എണ്ണവും കൂടി. ഈ മേഖലയിൽ അബദ്ധമൊഴിവാക്കാൻ ചെയ്യേണ്ട കാര്യങ്ങൾ.
1 min |
August 01, 2021
SAMPADYAM
കോവിഡ് പ്രതിസന്ധിയിലായ സംരംഭങ്ങൾക്ക് വ്യവസായവകുപ്പിന്റെ കൈത്താങ്ങ്
ഇതൊരു വായ്പബന്ധിത പദ്ധതിയാണ്. വായ്പ എടുത്താൽ മാത്രമേ ആനുകൂല്യം ലഭിക്കുകയുള്ളൂ. സോൾ പ്രാപ്രൈറ്റർഷിപ് സംരംഭങ്ങൾക്കു മാത്രമാണു നൽകുക.
1 min |
August 01, 2021
SAMPADYAM
സമ്പന്നരാക്കന്ന കുറുക്കുവഴികൾ
സമ്പന്നരായിത്തീർന്നവരുടെ ചിന്താരീതികളെ നമ്മുടെ മനസ്സിലേക്കു പകർത്തിയാൽ സമ്പന്നരാകാനുള്ള സാധ്യത കൂടും.
1 min |
August 01, 2021
SAMPADYAM
ചെറുകിട സംരംഭം പരാജയം ഒഴിവാക്കാൻ ചെയ്യേണ്ട 5 കാര്യങ്ങൾ
ആദ്യ ചുവടു പിഴച്ചാൽ ഉയരങ്ങൾ കീഴടക്കുക ദുഷ്കരമാണ്. ചെറുസംരംഭങ്ങളിലേക്കു കാലെടുത്തു വയ്ക്കുന്നവർ 5 കാര്യങ്ങൾ ശ്രദ്ധിച്ചാൽ വിജയം കൈവരിക്കാം.
1 min |
August 01, 2021
SAMPADYAM
ലാഭം കിട്ടുന്ന വഴികൾ
നികുതിയിളവ് കിട്ടാനായി നടത്തുന്ന നിക്ഷേപങ്ങളിൽ ഏറ്റവും ലാഭമുള്ള വഴി ഏതാണ്?
1 min |
August 01, 2021
SAMPADYAM
സംരംഭം തുടങ്ങാം 5 ബിസിനസ് ആശയങ്ങൾ
ഈ കോവിഡ് കാലത്ത് വരുമാനവഴി ഇല്ലാതായവർക്ക് പ്രതിസന്ധിയെ അതിജീവിക്കാൻ സഹായകരമായ ഏതാനും ബിസിനസ് ആശയങ്ങൾ. ഒപ്പം, അവയെങ്ങനെ പ്രാവർത്തികമാക്കണമെന്നുള്ള വിശദവിവരങ്ങളും.
1 min |
July 01, 2021
SAMPADYAM
മികച്ച ഓഹരികൾ കണ്ടെത്താൻ 5 അളവുകോലുകൾ
അടിസ്ഥാനപരമായി മികച്ച കമ്പനിയുടെ ഓഹരി നിക്ഷേപത്തിനായി കണ്ടെത്താൻ കഴിഞ്ഞാൽ വരുമാനവർധന സുഗമമാക്കാം.
1 min |
July 01, 2021
SAMPADYAM
നേരമ്പോക്കിനൊരു കൃഷിക്കളി
ന്യൂജൻ കാലത്ത് കൃഷി ഒരു വരുമാനമാർഗം മാത്രമല്ല, നല്ലൊരു ഹോബിയും നേരമ്പോക്കും കൂടിയാണ്.
1 min |
July 01, 2021
SAMPADYAM
നാനോ സംരംഭങ്ങൾക്ക് 4 ലക്ഷം രൂപ വരെ ഗ്രാന്റ്
ഇതൊരു വായ്പ ബന്ധിത പദ്ധതിയാണ്. ധനകാര്യ സ്ഥാപനങ്ങളിൽനിന്നു വായ്പ എടുത്താൽ മാത്രമേ ആനുകൂല്യം ലഭിക്കുകയുള്ളൂ. സോൾ പ്രാപർഷിപ് സംരംഭങ്ങൾക്കു മാത്രമാണ് ഗ്രാന്റ് നൽകുക.
1 min |
