Investment
SAMPADYAM
വിൽക്കാനോ, വാങ്ങാനുള്ള സമയം
കോവിഡ് പൂർണമായി വിട്ടൊഴിഞ്ഞിട്ടില്ലെങ്കിലും അനന്തര ഫലങ്ങൾ അനുഭവേദ്യമായി തുടങ്ങി. അതാദ്യം റിയൽ എസ്റ്റേറ്റ് രംഗത്താണെന്നും പറയാം.
1 min |
December 01, 2021
SAMPADYAM
വലിയ നേട്ടം ചെറിയ മുതൽമുടക്കിൽ
സംരംഭകരംഗത്ത് ആർക്കും മാതൃകയാക്കാവുന്ന, കുറഞ്ഞ മുതൽമുടക്കിൽ തുടങ്ങി മികച്ച വിജയം നേടിയ ഒരു പെറ്റ് ഷോപ്പിന്റെ വിജയകഥ.
1 min |
December 01, 2021
SAMPADYAM
നല്ല ശമരിയാക്കാരനാകാം സംരംഭം വളർത്താം
സമൂഹത്തിലെ ഒരു പ്രശ്നത്തിനു പരിഹാരം കണ്ടുകൊണ്ട് കുറഞ്ഞ ചെലവിൽ ജനമനസ്സിൽ ഇടം നേടാനാകും.
1 min |
December 01, 2021
SAMPADYAM
തിരുത്തലുകൾ തുടരാം
വർഷാവസാനത്തിന് മുന്നോടിയായി വിപണി തിരുത്തൽ ഘട്ടത്തിലൂടെ കടന്നുപോകുന്നു. 2022 ജനുവരി-മാർച്ച് പാദത്തിലെ ലാഭമെടുപ്പിനായി നല്ല ഓഹരികൾ കൈവശം കരുതുക.
1 min |
December 01, 2021
SAMPADYAM
ഡിജിറ്റൽ ഏജന്റുമാരുമായി വികോവർ ഇൻഷുർടെക്
കൊച്ചി ആസ്ഥാനമായ ഇൻഷുർടെക് സ്റ്റാർട്ടപ് VKOVER.COM ഇന്ത്യയിലുടനീളം പ്രവർത്തനം വ്യാപിപ്പിക്കുന്നു.
1 min |
December 01, 2021
SAMPADYAM
കായം ബിസിനസ് കലക്കൻ വരുമാനം
ഉന്നതപഠനത്തിനു പിന്നാലെ മികച്ചൊരു ജോലി സ്വപ്നം കാണുന്ന യുവജനങ്ങൾക്കിടയിൽ, വ്യത്യസ്തമായി ചിന്തിക്കുന്ന മൂന്നു സഹോദരിമാർ. അവർ പടുത്തുയർത്തിയൊരു സംരംഭത്തിന്റെ വിജയകഥ.
1 min |
December 01, 2021
SAMPADYAM
ഓൺലൈൻ സേവനങ്ങളിൽ പരാതിയുണ്ടോ? വിരൽത്തുമ്പിലുണ്ട് പരിഹാരം
കോടതികളിലോ ഉപഭോക്തൃ ഫോറങ്ങളിലോ കയറിയിറങ്ങാതെ ഉപഭോക്തൃ തർക്കങ്ങൾ ആദ്യഘട്ടത്തിൽത്തന്നെ പരിഹരിക്കാൻ കഴിയുന്ന കേന്ദ്രസർക്കാർ സംവിധാനമുണ്ട്.
1 min |
December 01, 2021
SAMPADYAM
ഓൺലൈൻ തട്ടിപ്പ് 5 അനുഭവ സാക്ഷ്യങ്ങൾ
സംസ്ഥാനത്ത് ആയിരത്തിലധികം കേസുകളാണ് ഓരോ മാസവും റജിസ്റ്റർ ചെയ്യുന്നത്. ഭൂരിഭാഗവും ബാങ്കുകളുമായി ബന്ധപ്പെട്ടവ തന്നെ. ജാഗ്രത പുലർത്തുവാൻ സഹായകരമായ 5 അനുഭവസാക്ഷ്യങ്ങൾ കേരള പൊലീസിന്റെ സൈബർ സെൽ പങ്കുവയ്ക്കുന്നു.
1 min |
December 01, 2021
SAMPADYAM
എങ്ങനെ നേടിയെടുക്കാം സാമ്പത്തികലക്ഷ്യം?
ലക്ഷ്യങ്ങൾ നിശ്ചയിക്കുന്നവരിൽ 90 ശതമാനവും ആ ലക്ഷ്യങ്ങൾ നേടാറില്ല എന്നതാണ് വസ്തുത
1 min |
December 01, 2021
SAMPADYAM
'ക്രെഡിറ്റ് സ്കോർ കെണിയാകരുത് നിങ്ങൾ അറിയേണ്ടതെല്ലാം
ഇന്ത്യയിലെ പ്രമുഖ ക്രഡിറ്റ് റേറ്റിങ് ബ്യൂറോ ആയ ട്രാൻസ് യൂണിയൻ സിബിൽ ലിമിറ്റഡിന്റെ ചെയർമാൻ എം.വി. നായർ ചോദ്യങ്ങൾക്കു മറുപടി നൽകുന്നു.
1 min |
December 01, 2021
SAMPADYAM
കൂട്ടുകൂടാം,കുഴപ്പത്തിലാകരുത്
കൂട്ടുകൂടി ഒരു സ്ഥാപനം തുടങ്ങുമ്പോൾ തുടക്കത്തിൽത്തന്നെ വ്യവസ്ഥകളുണ്ടാക്കണം. അല്ലെങ്കിൽ പിന്നീടു കാര്യങ്ങൾ കുഴപ്പത്തിലാകാം.
1 min |
December 01, 2021
SAMPADYAM
'ഇൻകംടാക്സുകാർക്ക് നിങ്ങളെ കുറിച്ച എല്ലാം അറിയാം !'
ആദായനികുതി വകുപ്പിന്റെ വെബ്സൈറ്റിൽ Mlelolcob cum Annual Information Statement (AIS) എന്ന പുതിയ മെനുവിൽ ഒരാൾ കഴിഞ്ഞ സാമ്പത്തിക വർഷം നടത്തിയ ഇടപാടുകളെക്കുറിച്ചുള്ള വിശദാംശങ്ങളെല്ലാം ഉണ്ടാകും.
1 min |
December 01, 2021
SAMPADYAM
മക്കൾക്കായി 2 പോളിസികൾ
ഇൻഷുറൻസ് ഒരു കരാറായതിനാൽ 18 വയസ്സായാലേ പോളിസി എടുക്കാനാകൂ. അതിനാൽ കുട്ടിയുടെ സുരക്ഷയ്ക്കായി രക്ഷിതാവ് പോളിസി എടുക്കണം
1 min |
November 01, 2021
SAMPADYAM
വളർത്തി വഷളാക്കാതിരിക്കാൻ മാതാപിതാക്കൾ അറിയേണ്ടത്
മക്കൾ എന്നും എവിടെയും വിജയിക്കണം, ഏറ്റവും നല്ല മാതാപിതാക്കളാകണം എന്നെല്ലാം ഓരോരുത്തരും ആഗ്രഹിക്കുന്നു. അതിനായി നാം ഏതറ്റം വരെയും പോകും. ഇവിടെ ശ്രദ്ധിക്കേണ്ട ചില വസ്തുതകളുണ്ട്.
1 min |
November 01, 2021
SAMPADYAM
കൊടുത്താൽ കൊല്ലത്തും...
മക്കൾക്കും കുടുംബത്തിനും വേണ്ടി ജീവിക്കുന്നവർ ഇടയ്ക്കൊക്കെ ഒന്നു തിരിഞ്ഞു നോക്കണം. അവനവന്റെ ജീവിതത്തെക്കുറിച്ച്.
1 min |
November 01, 2021
SAMPADYAM
ഓൺലൈൻ ബിസിനസിലെ വനിതാ വിജയം
കോവിഡ് വരുത്തിവച്ച സാമ്പത്തിക പ്രതിസന്ധിയിൽനിന്നു രക്ഷ നേടാൻ 3 വനിതാ സംരംഭകർ ചേർന്നു തുടക്കമിട്ട സംരംഭത്തിന്റെ വിജയകഥ.
1 min |
November 01, 2021
SAMPADYAM
ഇതാ മക്കൾക്കുള്ള സ്കോളർഷിപ്പുകൾ
കുട്ടികൾക്കുള്ള കേന്ദ്രസംസ്ഥാന സർക്കാർ സ്കോളർഷിപ്പുകൾ
1 min |
November 01, 2021
SAMPADYAM
കാണുന്നതിലെല്ലാം കൈവയ്ക്കരുത്
ഒരു ബിസിനസ് വളരെ വിജയകരമായി എന്നു കരുതി കാണുന്ന ബിസിനസെല്ലാം വഴങ്ങുമെന്നു കരുതി തുടങ്ങിയാൽ അവസാനം കയ്യിലുള്ളതു കൂടി പോകാം.
1 min |
November 01, 2021
SAMPADYAM
നിക്ഷേപം ഒന്നര ലക്ഷം മാസവരുമാനം അരലക്ഷം
ഗൾഫ് ജീവിതത്തിനുശേഷം നാട്ടിൽ തിരിച്ചെത്തി ഒന്നരലക്ഷം രൂപ മുടക്കി ഒരു സംരംഭം തുടങ്ങി അതിലൂടെ ഗൾഫിലെ വരുമാനത്തിനു തുല്യമായ തുക പ്രതിമാസം നേടുന്ന സനൂപെന്ന ചെറുപ്പക്കാരന്റെ വിജയകഥ.
1 min |
November 01, 2021
SAMPADYAM
പേരിലുമുണ്ട് കാര്യം!
ഒരു സംരംഭമോ ഉൽപന്നമോ വിപണിയിലെത്തിക്കുമ്പോൾ അതിനൊരു ബ്രാൻഡ് നെയിം ഉണ്ടെങ്കിൽ നല്ലതാണ്. ബിസിനസിന്റെ വളർച്ചയ്ക്ക് അത് ഏറെ സഹായകരമായിരിക്കും.
1 min |
November 01, 2021
SAMPADYAM
മരിച്ചാലും തീരില്ല ആദായനികുതിബാധ്യത!
ഒരു വ്യക്തി മരിച്ചുപോയി എന്നതുകൊണ്ട് അദ്ദേഹം നൽകേണ്ട ആദായനികുതി ബാധ്യത ഇല്ലാതാകുന്നില്ല. അതു നൽകാൻ അനന്തരാവകാശികൾ ബാധ്യസ്ഥരാണ്.
1 min |
November 01, 2021
SAMPADYAM
മൾട്ടി അസെറ്റ് ഫണ്ടുകളുടെ മികവുകൾ
റിസ്ക് നിറഞ്ഞ സാഹചര്യങ്ങളെ മറികടക്കാൻ സാധിക്കുമെന്നതാണ് ബഹുതല ആസ്തി വിഭാഗങ്ങളിൽ നിക്ഷേപിക്കുന്നതുവഴിയുള്ള പ്രധാന നേട്ടം.
1 min |
November 01, 2021
SAMPADYAM
റിട്ടേൺ ഫയൽ ചെയ്യുവാൻ ഡിസംബർ വരെ കാത്തിരിക്കണമോ?
അഡ്വാൻസ് ടാക്സ് ബാധ്യതയുണ്ടെങ്കിൽ എത്രയും പെട്ടെന്ന് റിട്ടേൺ ഫയൽ ചെയ്യുക. വൈകുംതോറും പലിശ കൂടും.
1 min |
October 01, 2021
SAMPADYAM
ഫ്രാഞ്ചസി ബിസിനസ് എങ്ങനെ വിജയത്തിലെത്തിക്കാം
ഫ്രാഞ്ചസിങ്ങിലേക്ക് കാലെടുത്തു വയ്ക്കുന്ന ലഘു സംരംഭകർക്കായി ചില മാർഗനിർദേശങ്ങൾ.
1 min |
October 01, 2021
SAMPADYAM
ഒരു കുടുംബ ബിസിനസ് ഹോം മെയ്ഡ്കേക്ക്
സമ്പാദ്യം മാസിക നടത്തിയ ഒരു സെമിനാറിൽ പങ്കെടുക്കുമ്പോൾ അതു ജീവിതത്തിൽ വലിയൊരു വഴിത്തിരിവു സൃഷ്ടിക്കുമെന്ന് ബൈജിൻ ജോസഫും ഭാര്യ മിനിയും ഓർത്തില്ല.
1 min |
October 01, 2021
SAMPADYAM
"നിധി കമ്പനികൾ' എന്നുപറഞ്ഞാൽ എന്താണ്?
പേര് സൂചിപ്പിക്കും പോലെ കമ്പനി ആക്ട് പ്രകാരം പ്രവർത്തിക്കുന്ന ഒരു പബ്ലിക് ലിമിറ്റഡ് കമ്പനി ആണെങ്കിലും നമ്മുടെ നാട്ടിലെ പ്രാഥമിക സഹകരണസംഘങ്ങളുടെ കോർപറേറ്റ് രൂപമായി നിധി കമ്പനികളെ കരുതാം.
1 min |
October 01, 2021
SAMPADYAM
ഇനി ക്യൂ നിൽക്കേണ്ട, ട്രഷറി ഇടപാട് ഓൺലൈനാക്കാം
ട്രഷറി സേവിങ്സ് അക്കൗണ്ട് ഉള്ളവർക്ക് ഓൺലൈൻ അക്കൗണ്ട് തുറക്കാം. ഈ ഓൺലൈൻ അക്കൗണ്ട് ബാങ്കുമായി ബന്ധിപ്പിക്കാം. അതുവഴി ഏതു സമയത്തും ട്രഷറിയിലെ പണം ബാങ്ക് അക്കൗണ്ടിലേക്ക് മാറ്റാം.
1 min |
October 01, 2021
SAMPADYAM
കുമിളകൾ വീർക്കും, പൊട്ടും
കോവിഡ് കാലത്ത് ജീവിതത്തിൽ വരുന്ന മാറ്റങ്ങൾ ശീലങ്ങളായി മാറി മുന്നോട്ടും ഒപ്പം കൂടുകയാണ്.
1 min |
October 01, 2021
SAMPADYAM
പ്രവാസി സംരംഭത്തിനു 3 പദ്ധതികൾ 2 കോടി വരെ വായ് പ 5% വരെ പലിശ
ചെറുകിട, ഇടത്തരം, വൻകിട സംരംഭകർക്കായി മൂന്നു വ്യത്യസ്ത വായ്പ പദ്ധതികളുമായാണ് നോർക്ക എത്തുന്നത്.
1 min |
October 01, 2021
SAMPADYAM
പൊടിപൊടിക്കും
ഗൾഫ് മലയാളിയും കുടുംബശ്രീയും ചേർന്നുള്ള സംയുക്ത സംരംഭം വിജയം കണ്ട കഥയാണിത്. സംരംഭക മേഖലയിലേക്ക് കാലെടുത്തുവയ്ക്കാനാഗ്രഹിക്കുന്ന ആർക്കും മാത്യകയാക്കാവുന്ന വിജയം.
1 min |
