Prøve GULL - Gratis

Entertainment

Manorama Weekly

Manorama Weekly

നൂറ്റിമൂന്നാം വയസ്സിലും ലോട്ടറി വിൽപന

103-ാം വയസ്സിലും ലോട്ടറി വിറ്റ് ജീവിച്ച ഒറ്റപ്പാലം വാണിയംകുളം പനയൂരിലെ എ.ആർ രാജൻ മേഖലയിലെ പ്രായം കൂടിയ വില്പനക്കാരനാണ്.

1 min  |

October 10, 2020
Manorama Weekly

Manorama Weekly

പാര ഷൂട്ട് ബ്രിഗേഡോ? വെറും പടം!

ശത്രുവിന്റെ മനോവീര്യം തകർക്കാൻ പറ്റിയ ആയുധമാണ് പ്രചാരണവും കുപ്രചാരണവും മഹാഭാരതത്തിൽ ദോണാചാര്യരുടെ മനോവീര്യം തകർക്കാൻ, പുത്രൻ അശ്വത്ഥാമാവ് കൊല്ലപ്പെട്ടതായി കുപ്രചാരണം നടത്തിയത് ഫലിച്ചില്ലേ?

1 min  |

October 10, 2020
Manorama Weekly

Manorama Weekly

മൂന്നു തവണ ഒന്നാം സമ്മാനം!

ഉച്ച കഴിഞ്ഞു മൂന്നു മണിയാകുമ്പോൾ മനോഹരനു കൈ തരിക്കും. ലഹരി വേണം.

1 min  |

October 10, 2020
Manorama Weekly

Manorama Weekly

400 സൈക്കിളിൽ ലോട്ടറി വിൽപന

ഒരുകാലത്ത് കേരളത്തിലെ ലോട്ടറി ടിക്കറ്റിന്റെ മേൽവിലാസമായിരുന്നു "സി. വിദ്യാധരൻ, മഞ്ജുള ബേക്കറി, ജെട്ടി റോഡ്, ആലപ്പുഴ' 1967 ൽ കേരള സംസ്ഥാന ഭാഗ്യക്കുറി ആരംഭിച്ചപ്പോൾ ആദ്യ നറുക്കെടുപ്പിന്റെ ലോട്ടറി തന്നെ വാങ്ങി ഏജൻസി തുടങ്ങി. ഒരു രൂപ വിലയുള്ള ടിക്കറ്റുകൾ, 500 രൂപ ട്രഷറിയിൽ അടച്ചാണ് ഏജൻസിയുടെ തുടക്കം.

1 min  |

October 10, 2020
Manorama Weekly

Manorama Weekly

ലോട്ടറിയെടുപ്പിനു പിന്നിലെ മനഃശാസ്ത്രം

ധനം ആർജിക്കുന്നതിനുള്ള മാർഗങ്ങളിൽ നൈതികതയും ധാർമികതയ്ക്കും അത്രയൊന്നും നിരക്കാത്ത ഒരു മാർഗമായ ലോട്ടറിയോട് മലയാളിക്ക് എന്താണ് ഇത് പ്രതിപത്തി

1 min  |

October 10, 2020
Manorama Weekly

Manorama Weekly

വലിയ തോവാളക്കാർക്ക് അതിശയം വിജയന്റെ മകന് ബംപർ!

12 കോടി രൂപയുടെ ഇത്തവണത്തെ തിരുവോണ ബംപർ ലോട്ടറി അടിച്ചതു ഞങ്ങളുടെ നാട്ടുകാരന്. കൂലിപ്പണി ചെയ്തും മക്കളെയെല്ലാം നന്നായി പഠിപ്പിച്ച പൂവത്തോളി ടി.കെ. വിജയന്റെ മകൻ അനന്തുവിനെയാണു ഭാഗ്യദേവത കനിഞ്ഞനുഗ്രഹിച്ചത്.

1 min  |

October 10, 2020
Manorama Weekly

Manorama Weekly

സംസ്ഥാന ഭാഗ്യക്കുറി ഏജന്റുമാരുടെയും വിൽപനക്കാരുടെയും പെൻഷൻ പ്രായം 60 ആക്കാൻ തീരുമാനം!

ലോട്ടറി ക്ഷേമനിധി ബോർഡ് എടുത്ത തീരുമാനം ധനവകുപ്പിന്റെ പരിഗണനയിലാണിപ്പോൾ നിലവിൽ 55 വയസ്സാന്റെപെൻഷൻ പ്രായം.

1 min  |

October 10, 2020
Manorama Weekly

Manorama Weekly

ചായപ്പൊടി കൊടുങ്കാറ്റ്

ശൂന്യവേള

1 min  |

October 10, 2020
Manorama Weekly

Manorama Weekly

തെറ്റുകാരൻ (പെട്ടിമുടിക്ക്)

കവിത

1 min  |

October 10, 2020
Manorama Weekly

Manorama Weekly

ഗുരുദേവ നാമത്തിൽ ഒരു സർവകലാശാല

ഗുരുദേവപ്രതിമ "നമുക്ക് ജാതിയില്ലാ' വിളംബരത്തിന്റെ നൂറാം വാർഷികത്തിന്റെ ഭാഗമായി സാംസ്കാരിക വകുപ്പ്, തിരുവനന്തപുരം നഗരത്തിൽ കനകക്കുന്ന് കൊട്ടാരത്തിനു സമീപം സ്ഥാപിച്ച ഗുരുദേവപ്രതിമ മുഖ്യമന്ത്രി പിണറായി വിജയൻ അനാച്ഛാദനം ചെയ്തു. ഗുരുദേവന്റെ വെങ്കലപ്രതിമയ്ക്ക് എട്ട് അടി ഉയരവും 350 കിലോ തൂക്കവുമുണ്ട്. രണ്ടര വർഷമെടുത്താണ് ഉണ്ണി കാനായി ശിൽപം പൂർത്തിയാക്കിയത്.

1 min  |

October 10, 2020
Manorama Weekly

Manorama Weekly

6 വയസ്സുകാരിക്ക് ഒരു കോടി സമ്മാനം!

കോൾഡ് സ്റ്റോറേജിന്റെ കാഷിൽ ഇരുത്തി അമ്മ പുറത്തു പോയ സമയത്താണു ലോട്ടറി വിൽപനക്കാരൻ വന്നത്. അമ്മ വഴക്കു പറയുമോയെന്നു പേടിച്ചു വാങ്ങിയ ടിക്കറ്റിനായിരുന്നു ഭാഗ്യം.

1 min  |

October 10, 2020
Manorama Weekly

Manorama Weekly

തോറ്റോടുമ്പോൾ തിരിഞ്ഞൊരു കുത്ത്

യുദ്ധകൗശലം

1 min  |

October 03, 2020
Manorama Weekly

Manorama Weekly

രാജാരവിവർമ ചിത്രത്തിലെ ശ്രീകൃഷ്ണൻ

ശീകൃഷ്ണന്റെ രൂപം മലയാളികൾക്കു പരിചയപ്പെടുത്തുന്നതിൽ ചിത്രകാരനായ രാജാരവിവർമ വഹിച്ച പങ്ക് ചെറുതല്ല.

1 min  |

September 26, 2020
Manorama Weekly

Manorama Weekly

ഇഷ്ടമീ രോഹിണി

അമ്പാടിപ്പതലിന്റെയും ഗോപികമാരുടെയും കളിചിരികൾ വീഥികളിൽ നിറയ്ക്കാൻ ഞങ്ങൾക്കായില്ല കണ്ണാ.. പകരം ഹൃദയങ്ങളിൽനിന്ന നിറച്ച്, വീട്ടകങ്ങൾ വൃന്ദാവനമാക്കി ഞങ്ങൾ ആഘോഷിച്ചു. അഷ്ടമിരോഹിണി. വല്ലായ്മയുടെ കാളിയന്മാർ പത്തി വിടർത്തുന്ന ഈ നാളുകളിൽ ഇത്രയുമേ പ്രാർഥനയുള്ളൂ. "കണ്ണാ, നീ ആടിയ ലീലകൾ ഒന്നൂടെ ആടൂല്ലേ...

1 min  |

September 26, 2020
Manorama Weekly

Manorama Weekly

ആ ദിവ്യവിഗ്രഹം!

തിരുവനന്തപുരത്ത പദ്മനാഭ സ്വാമിക്ഷേത്രത്തിൽ പുലർച്ചെ നിർമാല്യത്തിന് ഒരുക്കാനെത്തുന്ന സ്ത്രീജനങ്ങളിൽ പലരും കുഞ്ഞിക്കാലുകളുടെ നൂപുരധ്വനി കേട്ടിട്ടുണ്ടെന്നു പറഞ്ഞു കേട്ടിട്ടുണ്ട്. അതു തിരുവാമ്പാടി ശ്രീകൃഷ്ണനെന്നാണു സങ്കല്പം. വലതു കൈയിൽ ചാട്ടയും ഇടതുകൈയിൽ പാഞ്ചജന്യവുമായി നിൽക്കുന്ന ഈ പാർഥ സാരഥിയെക്കുറിച്ച് കഥകൾ ഒരുപാടു പറയാനുണ്ടാവും പഴമക്കാർക്ക് ഈ വിഗ്രഹം ഇവിടെ എത്തിയതിനു പിന്നിലെ ഒരു കഥ മാത്രം വിവരിക്കാം.

1 min  |

September 26, 2020
Manorama Weekly

Manorama Weekly

നന്മയുടെ നിറദീപം!

മരണശേഷം അവയവദാനത്തിന് പുറമെ ദേഹം മെഡിക്കൽ കോളേജിനെന്ന് സർട്ടിഫിക്കറ്റും എടുത്തു വെച്ചിരിക്കുകയാണ് ഭാസ്കര പണിക്കർ.

1 min  |

September 19, 2020
Manorama Weekly

Manorama Weekly

റോക്കറ്റ് പോലെ കുതിക്കുന്ന ആപ്പിന്റെ കഥ!

ബിസിനസിനായി ഒരു ബിസിനസ് തുടങ്ങരുത്. നമ്മുടെ ഇഷ്ടം മാത്രം പോരാ, ജനത്തിനും അതിഷ്ടമാകണം. അതിനുള്ള ഗുണനിലവാരമാണ് ആ ബിസിനസിന്റെ ഭാവി നിർണയിക്കുക ബൈജു രവീന്ദ്രൻ ഈ തത്വം തൊട്ടറിഞ്ഞു.

1 min  |

September 19, 2020
Manorama Weekly

Manorama Weekly

ഐടിക്കാർക്ക് വരാവുന്ന ചില രോഗങ്ങൾ

സ്റ്റാർട്ടപ്പുകൾ നടത്തുന്നവർക്കും അതുമായി ബന്ധപ്പെട്ട് ഐടി മേഖലയിരിക്കുന്നവർക്കും എളുപ്പം വരാവുന്ന ചില രോഗങ്ങളുണ്ട്. ഒന്നു കരുതിയിരുന്നാൽ അതിൽനിന്നു രക്ഷപ്പെടാം. ആ രോഗങ്ങൾ ഏതാണെന്നും അവയ്ക്കുള്ള പ്രതിവിധി എന്താണെന്നു നോക്കാം.

1 min  |

September 19, 2020
Manorama Weekly

Manorama Weekly

പട വരും - തെക്കോ വടക്കോ?

യുദ്ധകൗശലം

1 min  |

September 19, 2020
Manorama Weekly

Manorama Weekly

ആൻ ഐഡിയ കാൻ ചെയ്ഞ്ച് യുവർ ലൈഫ്

വെറുതെയുള്ള സൗഹൃദ സംഭാഷണങ്ങളിൽനിന്നുയരുന്ന ഭ്രാന്തൻ ആശയങ്ങളാകും ലോകത്തിന്റെ നെറുകയിലേക്കെത്തുന്ന വമ്പൻ ആശയങ്ങളായി ഭാവിയിൽ രൂപപ്പെടുന്നത്.

1 min  |

September 19, 2020
Manorama Weekly

Manorama Weekly

കുടുംബശ്രീ ഐടി എസ്. ഹരികിഷോർ

കുടുംബശ്രീ ഐടി

1 min  |

September 19, 2020
Manorama Weekly

Manorama Weekly

സ്റ്റാർട്ടപ്പ് എങ്ങനെ തുടങ്ങാം

എഴു വർഷത്തിലധികം ആയിട്ടില്ലാത്തതും വാർഷിക വിറ്റുവരവ് 250 മില്യൺ (25 കോടി ) രൂപയിൽ കുറവായതുമായ സംരംഭങ്ങളെയാണ് “സ്റ്റാർട്ടപ്പ് എന്നു പറയുന്നത്. ഒരു സ്റ്റാർട്ടപ്പിന് ആദ്യം വേണ്ടത് നല്ലൊരു ആശയം തന്നെ.

1 min  |

September 19, 2020
Manorama Weekly

Manorama Weekly

വിജയത്തിലേക്കു തുഴയെറിഞ്ഞ ഒരാൾ

മത്സ്യത്തൊഴിലാളിയായ അപ്പച്ചൻ സെബാസ്റ്റ്യൻ. വീട്ടുജോലിക്കു പോയിരുന്ന അമ്മച്ചി മേരി. കോളനി വീട്ടിലെ താമസം. ജോയിയുടെ ജീവിതം ദുരിതപൂർണമായിരുന്നു. തീപ്പെട്ടിക്കമ്പനിയിലും ബ്രഡ് നിർമാണ കമ്പനിയിലും ജോലിക്കു പോയിരുന്ന ബാല്യം. ഇന്ന് ജോയിയുടെ “ടെക്ജൻഷ്യ' എന്ന സ്ഥാപനം രാജ്യത്ത വൻകിട കമ്പനികളോടു മത്സരിച്ച് ഇന്നവേഷൻ ചാലഞ്ചിൽ ഒന്നാം സ്ഥാനത്ത് എത്തിയിരിക്കുന്നു.

1 min  |

September 19, 2020
Manorama Weekly

Manorama Weekly

മകൾ പഠിപ്പിച്ചു ഒരമ്മയ്ക്ക് ഡബിൾ എംഎയും എംഎസ്സിയും

സരസ്വതി അന്തർജനം പഠിക്കാൻ മിടുക്കിയായിരുന്നെങ്കിലും സിക്സ് ഫോറത്തിനപ്പുറമുള്ള പഠനത്തിന് ഇല്ലത്തുനിന്ന് അനുവാദമുണ്ടായില്ല.

1 min  |

September 12, 2020
Manorama Weekly

Manorama Weekly

വെള്ളത്തിൽ വെടിവച്ച് നേടിയ വിജയം

യുദ്ധകൗശലം

1 min  |

September 12, 2020
Manorama Weekly

Manorama Weekly

പാറുക്കുട്ടി ടീച്ചറും കട്ടപ്പല്ലുള്ള വികൃതിക്കുട്ടിയും

കുലശേഖരമംഗലം ഗവ. ഹൈ സ്ക്കൂൾ ക്ലാസ് മുറി. പുതുതായി ഒരു കണക്കു ടീച്ചർ വരുന്നു.

1 min  |

September 12, 2020
Manorama Weekly

Manorama Weekly

എന്റെ ടീച്ചറമ്മ !

കേരളത്തിൽ മന്ത്രിമാരായി ഒട്ടേറെ അധ്യാപകർ ഉണ്ടായിട്ടുണ്ട്. പക്ഷേ, ടീച്ചറമ്മയെന്ന അന്യാദ്യശമായ വിളിപ്പേര് എന്റെ പ്രിയപ്പെട്ട ശൈലജ ടീച്ചർക്ക് മാത്രമായി പതിച്ചു കൊടുക്കാൻ മലയാളിക്ക് ഒട്ടും ആലോചിക്കേണ്ടി വന്നില്ല.

1 min  |

September 12, 2020
Manorama Weekly

Manorama Weekly

അന്ന് ചേച്ചി ഇന്നു ടീച്ചർ

കുട്ടികൾക്ക് അന്നു ക്ലാസ് മുറികൾ വൃത്തിയാക്കുന്ന ചേച്ചിയായിരുന്നു ആർ ജെ ലിൻസ ഇന്നു വിദ്യാർഥികൾ ഏറെ സ്നേഹിക്കുന്ന അധ്യാപികയും ലാറ്റ് ഗ്രേഡ് ജീവനക്കാരിയായി ജോലിയിൽ പ്രവേശിച്ച വിദ്യാലയത്തിൽ തന്നെ അധ്യാപികയായി എത്തിയ ആർ ജെ ലിൻസയെന്ന അധ്യാപികയുടെ കഥ ഒരു ഓർമപ്പെടുത്തലാണ് പഠിക്കാൻ മനസ്സുണ്ടായാൽ ആഗ്രഹിച്ച ജോലിയിൽ എത്താമെന്ന ഓർമപ്പെടുത്തൽ.

1 min  |

September 12, 2020
Manorama Weekly

Manorama Weekly

ഗുരു സ്നേഹസാഗരം

അധ്യാപക ദിനം

1 min  |

September 12, 2020
Manorama Weekly

Manorama Weekly

ഫസ്റ്റ് ബെൽ മുഴങ്ങുമ്പോൾ..

വിക്ടേഴ്സ് ചാനൽ വഴി കേരള വിദ്യാഭ്യാസ വകുപ്പ് നടത്തുന്ന “ഫസ്റ്റ്ബെൽ' ക്ലാസുകൾ ലോകം മുഴുവൻ വൈറലായി. ഇന്ത്യയിൽ ഇത് നന്നായി മറ്റൊരു സംസ്ഥാനത്തിനും ഇങ്ങനെയൊരു ഓൺലൈൻ ക്ലാസ് ഫല പ്രദമായി നടത്താനാവുന്നില്ല. ഈ നേട്ടം നമ്മുടെ അധ്യാപകസമൂഹത്തിന്റെ അഭിമാനം വാനോളമുയർത്തുന്നു.

1 min  |

September 12, 2020