Culture

Bashaposhini
ഏകാന്തത എന്ന രാജ്യം
മനുഷ്യൻ ഒരു സാമൂഹികജീവി മാത്രമല്ല, ഒരു ഏകാന്തജീവിയുമാണെന്ന യാഥാർഥ്യം ഉൾക്കൊള്ളാൻ ഞാൻതയാറായി.ഏകാന്തതയുടെ സൃഷ്ടാവിനുപോലും അതു വേരോടെ പിഴുതുകളയാനാവില്ല. എത്ര പിഴുതാലും അതിന്റെ വേരുകൾ അവശേഷിക്കും. പൊട്ടിപ്പൊടിച്ചു തഴയ്ക്കുകയും ചെയ്യും!
2 min |
June 01,2023

Bashaposhini
ചാരുകസേരയും പടിഞ്ഞാറെച്ചിറയും
പ്രപഞ്ചം ഇരുണ്ടാൽനക്ഷത്രവെട്ടത്തിന്റെ നേർമ പുതച്ച് ചിറ ഉറങ്ങും. തൊലിയിൽ ഓളമനക്കി,ആനയുറങ്ങുന്നതുപോലെ നിങ്ങൾ കരുതു അത്ര ബോധം കെട്ടുറങ്ങുകയല്ല ഞാനെന്നാണു ചർമതരംഗത്തിലെ ആനയുടെ സന്ദേശം: ചിറയുടെയും.
5 min |
June 01,2023

Bashaposhini
കോടതിയുടെ ആടും പാത്തുമ്മയുടെ ആടും
സ്നേഹപൂർവം പനച്ചി
1 min |
September 01, 2021

Bashaposhini
തോമസ് ജോസഫ് കഥയുടെ അമേയ തീരങ്ങളിൽ
നിത്യഅധികാരകേന്ദ്രങ്ങളും പ്രത്യക്ഷത്തിൽ പ്രതിദ്വന്ദികളുമായ ദൈ വവും സാത്താനും തുല്യരീതിയിൽ ശക്തിഹീനരായി പ്രത്യക്ഷപ്പെടു ന്ന, എന്നാൽ അസാധ്യമായ ഒരു ഹാസ്യത്തിനു നിറക്കൂട്ടു ചേർക്കുന്ന, ഒരു ഭാവനാപ്രപഞ്ചം ഈ കഥാകാരൻ കൊണ്ടുനടന്നു. ഈയിടെ അന്തരിച്ച തോമസ് ജോസഫിന്റെ കഥാലോകത്തെപ്പറ്റി.
1 min |
September 01, 2021

Bashaposhini
പറയാൻ എത്രയെത്ര കഥകൾ:ചേതൻ ഭഗത്
പ്രശസ്തിയും വിജയവും എന്നതിനെക്കാൾ സമാധാനവും സന്തോ ഷവുമാണ് എനിക്കിപ്പോൾ മുഖ്യം. നമ്മൾ എല്ലാവരും വളരണം, മുതിരണം. മെച്ചപ്പെട്ട എഴുത്തുകാരൻ മാത്രമല്ല, മെച്ചപ്പെട്ട വ്യക്തി കൂടിയായി മാറണമെന്നാണ് ഞാനിപ്പോൾ ആഗ്രഹിക്കുന്നത്. പ്രശസ്ത ഇന്ത്യൻ ഇംഗ്ലിഷ് എഴുത്തുകാരനായ ചേതൻ ഭഗത്തുമായി ലിറ്റററി എഡിറ്റർ ഷൈനി ആന്റണി നടത്തുന്ന സംഭാഷണം.
1 min |
September 01, 2021

Bashaposhini
രാമായണവും രാമരാജ്യവും
വേദങ്ങളും പുരാണങ്ങളും ഉപനിഷത്തുകളും മഹാകാവ്യങ്ങളും ഉൾ പ്പെടെയുള്ളതാണു ഭാരതത്തിന്റെ സാംസ്കാരിക പൈതൃകം. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി ഒട്ടേറെ രാമായണഗ്രന്ഥങ്ങൾ പ്രചരിച്ചു വരുന്നുണ്ട്. 323 രാമായണകൃതികൾ ലോകത്തു പ്രചരിക്കുന്നുണ്ടന്നാണ് ഏറ്റവും ഒടുവിൽ വന്ന കണക്ക്.
1 min |
July 01, 2021

Bashaposhini
ദൈവപ്പിഴ
കവിത
1 min |
July 01, 2021

Bashaposhini
മോക്ഷത്തിലേക്കുള്ള ഗോപുരവാതിൽ
സ്വപ്നത്തിലെ കാലത്തിന് ഉണർന്നിരിക്കുമ്പോഴുള്ള അനുഭവലോക ത്തിലെ കാലവുമായി ബന്ധമൊന്നുമില്ലെന്നു നമുക്കറിയാം. നീണ്ട കാ ലത്തെ അനുഭവം സ്വപ്നത്തിൽ ചിലപ്പോൾ ഒരു നിമിഷത്തിനകം സംഭ വിക്കുന്നു. ഒരു നിമിഷത്തിലെ ലോകാനുഭവം സ്വപ്നത്തിൽ യഥേഷ്ടം നീളുകയും ചെയ്യുന്നു. സ്വപ്നം ഭാവികാലത്തിലേക്കു ബഹുദൂരം ച ല്ലുന്നതും പതിവാണ്.
1 min |
June 01, 2021

Bashaposhini
സ്വപ്നം കൊണ്ടാരു സിനിമ
സ്നേഹപൂർവം
1 min |
June 01, 2021

Bashaposhini
സ്വപ്നങ്ങൾ വെറും കിനാവുകൾ മാത്രമല്ല
സ്വപ്നങ്ങൾ കാണുന്നതു മാനസികമായ ആരോഗ്യത്തിനു വളരെ പ്ര ധാനമാണ് എന്നാണു കൂടുതൽ പഠനങ്ങൾ തെളിയിച്ചിരിക്കുന്നത്. അതല്ലെങ്കിൽ പ്രകൃതി ഇത്രയും ശാരീരികമായ മാറ്റങ്ങൾ സൃഷ്ടിച്ചു കൊണ്ട് സ്വപ്നങ്ങൾ സൃഷ്ടിക്കേണ്ട ആവശ്യമില്ലല്ലോ.
1 min |
June 01, 2021

Bashaposhini
സംവിധായകരുടെ സംവിധായകൻ
സത്യജിത് റായിയുടെ നൂറാം ജന്മവാർഷികത്തിൽ അദ്ദേഹത്തെക്കുറി ച്ചെഴുതാൻ സാധിക്കുന്നത് അദ്ദേഹത്തോടൊപ്പമുള്ള ആത്മീയയാത്ര യുടെ കണ്ണാടിയായി മാറുകയാണ്. അദ്ദേഹത്തിന്റെ ഓർമകളിൽ കഴി യുന്ന എനിക്കു കിട്ടിയ ശിഷ്ടകാലത്തിന്റെ ശക്തി.
1 min |
May 01, 2021

Bashaposhini
സിനിമ പിറന്നു വളർന്ന വീടുകൾ
വടക്കൻ കൊൽക്കത്തയിലെ ഗർപാർ റോഡിലെ 100 എ എന്ന നമ്പരുള്ള വീട്ടിലാണ് അനശ്വര ചലച്ചിത്രകാരൻ സത്യജിത് റായ് ജനിച്ചത്. പിന്നീടു വീടുകൾ പലതു മാറി. ആരാധകർ നിരന്തരം സന്ദർശിക്കുന്ന റായ് ഭവനങ്ങളിലൂടെ.
1 min |
May 01, 2021

Bashaposhini
നൂറു തികയുന്ന മഗ്ദലനമറിയം
പാപം തിന്നുകയും പാപം കുടിക്കുകയും പാപം വാരിപ്പൂശുകയും ചെയ്യുന്നവരല്ല പാപം കഴുകിക്കളയുന്നവരാണു പുതിയ കാലത്തിനാവശ്യം എന്ന പ്രഖ്യാപനമാണു മഗ്ദലനമറിയത്തിലൂടെ വള്ളത്തോൾ നടത്തിയത്. വള്ളത്തോളിന്റെ മഗ്ദലനമറിയത്തിനു നൂറു തികയുന്ന വേളയിൽ ആ ഖണ്ഡകാവ്യരചനയ്ക്ക് മഹാകവിയെ പ്രേരിപ്പിച്ച സാഹചര്യങ്ങളെക്കുറിച്ച് ഒരന്വേഷണം.
1 min |
May 01, 2021

Bashaposhini
കട്ടൻചായ കഥ പറയാൻ തുടങ്ങും മുൻപ്...
കവിത
1 min |
October 01, 2020

Bashaposhini
അയ്യപ്പപ്പണിക്കരോട്
സാറേ, സാറേ, ഒന്നു നിന്നാട്ടെഎന്താണ്?
1 min |
September 01, 2020

Bashaposhini
പരുന്ത്
ഇംഗ്ലിഷ് കവിയും ജസ്വിറ്റ് പുരോഹിതനുമായ ജറാർഡ് മാൻലി ഹോപ്കിൻസ് (1844-1889) മരണാനന്തരമാണ് വിക്ടോറിയൻ കവികളുടെ നേതൃസ്ഥാനത്ത് അടയാളപ്പെടുത്തപ്പെട്ടത്. സ്പ്രിങ് റി ഥം എന്ന രചനാസങ്കേതത്തിൽ എഴുതപ്പെട്ട ദ് വിൻ ഡോവർ എന്ന കവിതയുടെ പരിഭാഷയാണിത്. 1877 ൽ എഴുതപ്പെട്ടെങ്കിലും 1918 ൽ ആണ് കവിത പ്രസിദ്ധീകരിച്ചത്.
1 min |
August 01, 2020

Bashaposhini
കഥയും കവിതയും പഴയ വിദ്യാലയമുറ്റത്ത്
അക്കിത്തം അച്യുതൻ നമ്പൂതിരി കുമരനല്ലൂർ ഹൈസ്കൂളിൽ വിദ്യാർഥിയായിരുന്നത് 1942 ൽ ആണ്. രണ്ടു കൊല്ലം കഴിഞ്ഞപ്പോൾ എം.ടി. വാസുദേവൻ നായരും അവിടെ പഠി ക്കാനെത്തി. ഇന്ത്യയിലെ പരമോന്നത സാഹിത്യപുരസ്കാരമായ ജ്ഞാനപീഠം ഒരു വി ദ്യാലയത്തിൽ നിന്നാവുന്നത് അപൂർവം. 130 കോടി ജനങ്ങൾ വസിക്കുന്ന രാജ്യത്താണ് ജ്ഞാനപീഠം കിട്ടിയ രണ്ടുപേർക്ക് ഒരു കൊച്ചുഗ്രാമത്തിലെ വിദ്യാലയം ജന്മം നൽകിയത്.
1 min |
March 2020

Bashaposhini
ന്യൂസ് പേപ്പർ ബോയ് എന്ന സാഹസം
ന്യൂസ് പേപ്പർ ബോയ് എന്ന സിനിമ 1955 ൽ നിർമിച്ച് അതേ വർഷം റിലീസ് ചെയ്യുമ്പോൾ സംവിധായകനായ പി.രാമദാസിന് പതിനെട്ടു വയസ്സായിരുന്നു. അതിന്റെ റിയലിസ്തുശൈലി മലയാള സിനിമയിൽ ഒരു തുടക്കമായിരുന്നു.
1 min |
February 01, 2020

Bashaposhini
ശിഖണ്ഡി
പ്രവേശകം നിസ്സഹായതയുടെയും നിരപരാധിത്വത്തിന്റെയും ദുഃഖബിന്ദുവാണ് ഇതിഹാസ ത്തിലെ ശിഖണ്ഡി. ദുപദ രാജാവിന്റെ മകളായ ശിഖണ്ഡിനിയാണ് പിന്നീട് യക്ഷ നിൽനിന്നു പുരുഷത്വം സ്വീകരിച്ചു ശിഖണ്ഡിയായത്. മക്കളില്ലാത്ത ദുപദന് കാ ലങ്ങൾക്കുശേഷം ജനിച്ച പെൺകുട്ടിയെ ആൺകുട്ടിയായി വളർത്താനായിരുന്നു മോഹം.
1 min |