Prøve GULL - Gratis
പരുന്ത്
Bashaposhini
|August 01, 2020
ഇംഗ്ലിഷ് കവിയും ജസ്വിറ്റ് പുരോഹിതനുമായ ജറാർഡ് മാൻലി ഹോപ്കിൻസ് (1844-1889) മരണാനന്തരമാണ് വിക്ടോറിയൻ കവികളുടെ നേതൃസ്ഥാനത്ത് അടയാളപ്പെടുത്തപ്പെട്ടത്. സ്പ്രിങ് റി ഥം എന്ന രചനാസങ്കേതത്തിൽ എഴുതപ്പെട്ട ദ് വിൻ ഡോവർ എന്ന കവിതയുടെ പരിഭാഷയാണിത്. 1877 ൽ എഴുതപ്പെട്ടെങ്കിലും 1918 ൽ ആണ് കവിത പ്രസിദ്ധീകരിച്ചത്.
-

കണ്ടു ഞാൻ പ്രഭാതത്തിൻ
സ്നേഹഭാജനത്തിനെ.
കണ്ടു ഞാൻ പ്രകാശത്തിൻ
രാജസന്താനത്തിനെ.
സ്വർഗമിന്നുദയ വർ
ണങ്ങളാൽ രചിച്ചൊരാ
പ്രാപ്പിടിയനെ ക്കാറ്റിൻ
കുതിരപ്പുറത്തേറി
വിസ്തൃതവിഹായസ്സിൻ
വീഥിയിൽപ്പായുന്നോനെ.
Denne historien er fra August 01, 2020-utgaven av Bashaposhini.
Abonner på Magzter GOLD for å få tilgang til tusenvis av kuraterte premiumhistorier og over 9000 magasiner og aviser.
Allerede abonnent? Logg på
FLERE HISTORIER FRA Bashaposhini

Bashaposhini
ഏകാന്തത എന്ന രാജ്യം
മനുഷ്യൻ ഒരു സാമൂഹികജീവി മാത്രമല്ല, ഒരു ഏകാന്തജീവിയുമാണെന്ന യാഥാർഥ്യം ഉൾക്കൊള്ളാൻ ഞാൻതയാറായി.ഏകാന്തതയുടെ സൃഷ്ടാവിനുപോലും അതു വേരോടെ പിഴുതുകളയാനാവില്ല. എത്ര പിഴുതാലും അതിന്റെ വേരുകൾ അവശേഷിക്കും. പൊട്ടിപ്പൊടിച്ചു തഴയ്ക്കുകയും ചെയ്യും!
2 mins
June 01,2023

Bashaposhini
ചാരുകസേരയും പടിഞ്ഞാറെച്ചിറയും
പ്രപഞ്ചം ഇരുണ്ടാൽനക്ഷത്രവെട്ടത്തിന്റെ നേർമ പുതച്ച് ചിറ ഉറങ്ങും. തൊലിയിൽ ഓളമനക്കി,ആനയുറങ്ങുന്നതുപോലെ നിങ്ങൾ കരുതു അത്ര ബോധം കെട്ടുറങ്ങുകയല്ല ഞാനെന്നാണു ചർമതരംഗത്തിലെ ആനയുടെ സന്ദേശം: ചിറയുടെയും.
5 mins
June 01,2023

Bashaposhini
കോടതിയുടെ ആടും പാത്തുമ്മയുടെ ആടും
സ്നേഹപൂർവം പനച്ചി
1 min
September 01, 2021

Bashaposhini
തോമസ് ജോസഫ് കഥയുടെ അമേയ തീരങ്ങളിൽ
നിത്യഅധികാരകേന്ദ്രങ്ങളും പ്രത്യക്ഷത്തിൽ പ്രതിദ്വന്ദികളുമായ ദൈ വവും സാത്താനും തുല്യരീതിയിൽ ശക്തിഹീനരായി പ്രത്യക്ഷപ്പെടു ന്ന, എന്നാൽ അസാധ്യമായ ഒരു ഹാസ്യത്തിനു നിറക്കൂട്ടു ചേർക്കുന്ന, ഒരു ഭാവനാപ്രപഞ്ചം ഈ കഥാകാരൻ കൊണ്ടുനടന്നു. ഈയിടെ അന്തരിച്ച തോമസ് ജോസഫിന്റെ കഥാലോകത്തെപ്പറ്റി.
1 min
September 01, 2021

Bashaposhini
പറയാൻ എത്രയെത്ര കഥകൾ:ചേതൻ ഭഗത്
പ്രശസ്തിയും വിജയവും എന്നതിനെക്കാൾ സമാധാനവും സന്തോ ഷവുമാണ് എനിക്കിപ്പോൾ മുഖ്യം. നമ്മൾ എല്ലാവരും വളരണം, മുതിരണം. മെച്ചപ്പെട്ട എഴുത്തുകാരൻ മാത്രമല്ല, മെച്ചപ്പെട്ട വ്യക്തി കൂടിയായി മാറണമെന്നാണ് ഞാനിപ്പോൾ ആഗ്രഹിക്കുന്നത്. പ്രശസ്ത ഇന്ത്യൻ ഇംഗ്ലിഷ് എഴുത്തുകാരനായ ചേതൻ ഭഗത്തുമായി ലിറ്റററി എഡിറ്റർ ഷൈനി ആന്റണി നടത്തുന്ന സംഭാഷണം.
1 min
September 01, 2021

Bashaposhini
രാമായണവും രാമരാജ്യവും
വേദങ്ങളും പുരാണങ്ങളും ഉപനിഷത്തുകളും മഹാകാവ്യങ്ങളും ഉൾ പ്പെടെയുള്ളതാണു ഭാരതത്തിന്റെ സാംസ്കാരിക പൈതൃകം. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി ഒട്ടേറെ രാമായണഗ്രന്ഥങ്ങൾ പ്രചരിച്ചു വരുന്നുണ്ട്. 323 രാമായണകൃതികൾ ലോകത്തു പ്രചരിക്കുന്നുണ്ടന്നാണ് ഏറ്റവും ഒടുവിൽ വന്ന കണക്ക്.
1 min
July 01, 2021

Bashaposhini
ദൈവപ്പിഴ
കവിത
1 min
July 01, 2021

Bashaposhini
മോക്ഷത്തിലേക്കുള്ള ഗോപുരവാതിൽ
സ്വപ്നത്തിലെ കാലത്തിന് ഉണർന്നിരിക്കുമ്പോഴുള്ള അനുഭവലോക ത്തിലെ കാലവുമായി ബന്ധമൊന്നുമില്ലെന്നു നമുക്കറിയാം. നീണ്ട കാ ലത്തെ അനുഭവം സ്വപ്നത്തിൽ ചിലപ്പോൾ ഒരു നിമിഷത്തിനകം സംഭ വിക്കുന്നു. ഒരു നിമിഷത്തിലെ ലോകാനുഭവം സ്വപ്നത്തിൽ യഥേഷ്ടം നീളുകയും ചെയ്യുന്നു. സ്വപ്നം ഭാവികാലത്തിലേക്കു ബഹുദൂരം ച ല്ലുന്നതും പതിവാണ്.
1 min
June 01, 2021

Bashaposhini
സ്വപ്നം കൊണ്ടാരു സിനിമ
സ്നേഹപൂർവം
1 min
June 01, 2021

Bashaposhini
സ്വപ്നങ്ങൾ വെറും കിനാവുകൾ മാത്രമല്ല
സ്വപ്നങ്ങൾ കാണുന്നതു മാനസികമായ ആരോഗ്യത്തിനു വളരെ പ്ര ധാനമാണ് എന്നാണു കൂടുതൽ പഠനങ്ങൾ തെളിയിച്ചിരിക്കുന്നത്. അതല്ലെങ്കിൽ പ്രകൃതി ഇത്രയും ശാരീരികമായ മാറ്റങ്ങൾ സൃഷ്ടിച്ചു കൊണ്ട് സ്വപ്നങ്ങൾ സൃഷ്ടിക്കേണ്ട ആവശ്യമില്ലല്ലോ.
1 min
June 01, 2021
Translate
Change font size