Facebook Pixel Få digital tilgang til problemet med PACHAMALAYALAM - March 2023 | Magzter.com

Prøve GULL - Gratis

PACHAMALAYALAM - March 2023

filled-star

Click here to filter issues by date range


PACHAMALAYALAM
From Choose Date
To Choose Date

PACHAMALAYALAM Description:

മലയാളത്തിലെ പ്രശസ്തമായ സാഹിത്യ മാസികയാണ് പച്ചമലയാളം. കഥകൾ, കവിതകൾ,ലേഖനങ്ങൾ, ആനുകാലിക കലാ സാഹിത്യ വിഷയങ്ങൾ, മലയാളത്തിലെ പ്രമുഖ എഴുത്തുകാരുമായുള്ള അഭിമുഖ സംഭാഷണങ്ങൾ എന്നിവയാണ് പ്രധാന ഉള്ളടക്കം. മലയാള സാഹിത്യ രംഗത്ത് ചൂടേറിയ ചർച്ചകൾക്ക് കാരണമായ നിരവധി അഭിമുഖ സംഭാഷണങ്ങൾ പച്ചമലയാളത്തിൽ പ്രസിദ്ധീകൃതമായിട്ടുണ്ട്. അനുവാചകപക്ഷത്തു നിന്നുള്ള തുറന്ന പ്രതികരണങ്ങളും നിഷ്പക്ഷവും ജനാധിപത്യപരവുമായ നിലപാടുകളും പച്ചമലയാളത്തെ വ്യത്യസ്തമാക്കുന്നു.

I dette nummeret

മാർച്ച് ലക്കം പച്ചമലയാളം
പുറത്തിറങ്ങി

ജനപ്രിയ നോവലിസ്റ്റ് ജോയ്സിയുമായി അഭിമുഖം....

സാഹിത്യമോഷണാരോപണങ്ങൾക്ക് ആഷാമേനോന്റെ മറുപടി....

ജനപ്രിയത എന്ന കുറ്റം എഡിറ്റോറിയൽ.

സെൽഫിയിൽ സലിൻ മാങ്കുഴി.

പതിവ് പംക്തികൾ...
കഥകൾ, കവിതകൾ, ലേഖനങ്ങൾ....

Nylige utgaver

Relaterte titler

Populære kategorier