Facebook Pixel Få digital tilgang til problemet med PACHAMALAYALAM - JUNE 2024 | Magzter.com
Gå ubegrenset med Magzter GOLD

Gå ubegrenset med Magzter GOLD

Få ubegrenset tilgang til over 9000 magasiner, aviser og premiumhistorier for bare

$149.99
 
$74.99/År

Prøve GULL - Gratis

Gå ubegrenset med Magzter GOLD

Gå ubegrenset med Magzter GOLD

Få ubegrenset tilgang til over 9000 magasiner, aviser og premiumhistorier for bare

$NaN
 
$NaN/År

Skynd deg, tilbud i begrenset periode!

0

Timer

0

minutter

0

sekunder

.

PACHAMALAYALAM - JUNE 2024

filled-star

Click here to filter issues by date range


PACHAMALAYALAM
From Choose Date
To Choose Date

PACHAMALAYALAM Description:

മലയാളത്തിലെ പ്രശസ്തമായ സാഹിത്യ മാസികയാണ് പച്ചമലയാളം. കഥകൾ, കവിതകൾ,ലേഖനങ്ങൾ, ആനുകാലിക കലാ സാഹിത്യ വിഷയങ്ങൾ, മലയാളത്തിലെ പ്രമുഖ എഴുത്തുകാരുമായുള്ള അഭിമുഖ സംഭാഷണങ്ങൾ എന്നിവയാണ് പ്രധാന ഉള്ളടക്കം. മലയാള സാഹിത്യ രംഗത്ത് ചൂടേറിയ ചർച്ചകൾക്ക് കാരണമായ നിരവധി അഭിമുഖ സംഭാഷണങ്ങൾ പച്ചമലയാളത്തിൽ പ്രസിദ്ധീകൃതമായിട്ടുണ്ട്. അനുവാചകപക്ഷത്തു നിന്നുള്ള തുറന്ന പ്രതികരണങ്ങളും നിഷ്പക്ഷവും ജനാധിപത്യപരവുമായ നിലപാടുകളും പച്ചമലയാളത്തെ വ്യത്യസ്തമാക്കുന്നു.

I dette nummeret

പച്ചമലയാളം ജൂൺലക്കം പുറത്തിറങ്ങി
ഡോ. എം. ലീലാവതിയുമായി അഭിമുഖം.....
ക്ളാസിക് കഥാപരമ്പരയിൽ ഓസ്കാർ വൈൽഡിന്റെ കഥ.....
അഴികൾ ഭേദിച്ച അക്ഷരക്കരുത്ത്: അനിൽകുമാർ എ വിയുടെലേഖനം.....
സെൽഫിയിൽ ഇളവൂർ ശശി....
കുളങ്ങര കോശി ഫിലിപ്പിന്റെ കഥ....
എ.കെ. അനിൽകുമാറിന്റെ കവിത....
എഴുതാപ്പുറങ്ങൾ, അനുധാവനം എന്നീ സ്ഥിരം പംക്തികളും ....

Nylige utgaver

Relaterte titler

Populære kategorier