Prøve GULL - Gratis

PACHAMALAYALAM - JUNE 2025

filled-star
PACHAMALAYALAM
From Choose Date
To Choose Date

PACHAMALAYALAM Description:

മലയാളത്തിലെ പ്രശസ്തമായ സാഹിത്യ മാസികയാണ് പച്ചമലയാളം. കഥകൾ, കവിതകൾ,ലേഖനങ്ങൾ, ആനുകാലിക കലാ സാഹിത്യ വിഷയങ്ങൾ, മലയാളത്തിലെ പ്രമുഖ എഴുത്തുകാരുമായുള്ള അഭിമുഖ സംഭാഷണങ്ങൾ എന്നിവയാണ് പ്രധാന ഉള്ളടക്കം. മലയാള സാഹിത്യ രംഗത്ത് ചൂടേറിയ ചർച്ചകൾക്ക് കാരണമായ നിരവധി അഭിമുഖ സംഭാഷണങ്ങൾ പച്ചമലയാളത്തിൽ പ്രസിദ്ധീകൃതമായിട്ടുണ്ട്. അനുവാചകപക്ഷത്തു നിന്നുള്ള തുറന്ന പ്രതികരണങ്ങളും നിഷ്പക്ഷവും ജനാധിപത്യപരവുമായ നിലപാടുകളും പച്ചമലയാളത്തെ വ്യത്യസ്തമാക്കുന്നു.

I dette nummeret

ജൂൺ ലക്കം സക്കറിയയുമായി പ്രമീള ഗോവിന്ദ് നടത്തുന്ന ദീർഘ സംഭാഷണം, ഈ വർഷത്തെ ഇൻ്റർനാഷണൽ ബുക്കർ പ്രൈസ് ജേതാവ് ഭാനു മുഷ്താഖിൻ്റെ എഴുത്തും ജീവിതവും. യോസ : അധികാര സ്വരൂപങ്ങളുടെ ഭൂപടങ്ങൾ - ഫസൽ റഹ്മാൻ്റെ ലേഖനം ലക്ഷ്മി കണ്ണൻ്റെ കവിതകളുടെ വിവർത്തനം, ജിം കോർബെറ്റിൻ്റെ കഥ 'ലാലാജി' യുടെ വിവർത്തനം, എം.കെ.ഹരികുമാറിൻ്റെ സാഹിത്യാവലോകന പംക്തി - അനുധാവനം, വിനോദ് ഇളകൊള്ളൂരിൻ്റെ ആക്ഷേപ ഹാസ്യ പംക്തി -എഴുതാപ്പുറങ്ങൾ, കുഞ്ഞപ്പ പട്ടാന്നൂരിൻ്റെ ജീവിതാനുഭവങ്ങൾ, മാങ്ങാട് രത്നാകരൻ എഴുതുന്ന 'വാക്കും വാക്കും', വിക്രമൻ പട്ടാഴിയുടെ കഥ, സുരേഷ് നാരായണൻ, അജേഷ് പി. സതീശൻ മോറായി, കുടിയേല ശ്രീകുമാര്‍, ശുഭശ്രീ രാമൻ നെന്മിനിശ്ശേരി എന്നിവരുടെ കവിതകൾ...

Nylige utgaver

Relaterte titler

Populære kategorier