Prøve GULL - Gratis

PACHAMALAYALAM - August 2025

filled-star
PACHAMALAYALAM

PACHAMALAYALAM Description:

മലയാളത്തിലെ പ്രശസ്തമായ സാഹിത്യ മാസികയാണ് പച്ചമലയാളം. കഥകൾ, കവിതകൾ,ലേഖനങ്ങൾ, ആനുകാലിക കലാ സാഹിത്യ വിഷയങ്ങൾ, മലയാളത്തിലെ പ്രമുഖ എഴുത്തുകാരുമായുള്ള അഭിമുഖ സംഭാഷണങ്ങൾ എന്നിവയാണ് പ്രധാന ഉള്ളടക്കം. മലയാള സാഹിത്യ രംഗത്ത് ചൂടേറിയ ചർച്ചകൾക്ക് കാരണമായ നിരവധി അഭിമുഖ സംഭാഷണങ്ങൾ പച്ചമലയാളത്തിൽ പ്രസിദ്ധീകൃതമായിട്ടുണ്ട്. അനുവാചകപക്ഷത്തു നിന്നുള്ള തുറന്ന പ്രതികരണങ്ങളും നിഷ്പക്ഷവും ജനാധിപത്യപരവുമായ നിലപാടുകളും പച്ചമലയാളത്തെ വ്യത്യസ്തമാക്കുന്നു.

I dette nummeret

പച്ചമലയാളം ആഗസ്റ്റ് ലക്കം. മലയാളസാഹിത്യത്തിലെ കൗശലക്കാരെ ചൂണ്ടിക്കാണിക്കുന്ന എഡിറ്റോറിയൽ - 'കൗശലക്കാരുടെ കാലം', 'പാവങ്ങൾ' വിവർത്തനത്തിൻ്റെ നൂറാം വാർഷികത്തിൻ്റെ പ്രസക്തി ചർച്ച ചെയ്യുന്ന കവർ സ്റ്റോറി, ഗബ്രിയേല മിസ്ട്രലിൻ്റെയും റെയ്മണ്ട് കാർവറിൻ്റെയും കവിതകളുടെ പരിഭാഷകൾ, ലയ ചന്ദ്രലേഖയുടെയും ജോസഫ് എബ്രഹാമിൻ്റെയും കഥകൾ, പി.കെ.ഗോപി, എൻ.പി.ചന്ദ്രശേഖരൻ, ആനപ്പുഴയ്ക്കൽ അനിൽ എന്നിവരുടെ കവിതകൾ, തമിഴ് എഴുത്തുകാരൻ എസ് രാമകൃഷ്ണൻ്റെ കഥയുടെ പരിഭാഷ, കുഞ്ഞപ്പ പട്ടാന്നൂരിൻ്റെ ആത്മകഥാപരമ്പര, എം.കെ.ഹരികുമാർ എഴുതുന്ന സാഹിത്യാവലോകന പംക്തി - അനുധാവനം, വിനോദ് ഇളകൊള്ളൂരിൻ്റെ ആക്ഷേപ ഹാസ്യ പംക്തി - എഴുതാപ്പുറങ്ങൾ, മാങ്ങാട് രത്നാകരൻ എഴുതുന്ന ഭാഷാകൗതുക പംക്തി - വാക്കും വാക്കും, വായനക്കാരുടെ നിശിതമായ പ്രതികരണ വിമർശന പംക്തി - വായനക്കാരുടെപക്ഷം, മറ്റ് സ്ഥിരം പംക്തികളും.

Nylige utgaver

Relaterte titler

Populære kategorier