試す 金 - 無料
കുട്ടികൾക്കു നൽകാം പ്രതിരോധ കവചം
Vanitha
|January 18, 2025
വാക്സിനോ മരുന്നോ കണ്ടെത്താത്ത പല രോഗങ്ങളും കടന്നു വരാം. അതിനെ നേരിടാൻ കുട്ടികളുടെ ആരോഗ്യത്തിൽ വേണം മുൻകരുതൽ
-
അഞ്ചു വർഷം മുൻപ് കൊറോണയായിരുന്നെങ്കിൽ ഇപ്പോൾ എച്ച്എംപിവി. കൊറോണയ്ക്കു പ്രതിരോധ വാക്സീൻ കണ്ടെത്തിയതോടെ ആ ഭീഷണി വരുതിയിലായി. പക്ഷേ, വാക്സീനോ മരുന്നോ കണ്ടെത്താത്ത പല രോഗങ്ങളും ഇനിയും വരാം. നമുക്കു ചെയ്യാനാകുക, രോഗപ്രതിരോധ ശേഷി മെച്ചപ്പെടുത്തി കുട്ടികളുടെ ആരോഗ്യത്തിനു കാവലാകുക എന്നതാണ്. പ്രതിരോധശക്തി നൽകുന്ന ആഹാരങ്ങൾ അറിഞ്ഞതു കൊണ്ടു മാത്രമായില്ലല്ലോ. ഇവ നമ്മുടെ മക്കൾ കഴിക്കാനുള്ള വഴികൾ കൂടി അറിയേണ്ട.
പ്രോട്ടീൻ
പ്രോട്ടീൻ അടങ്ങിയ ഭക്ഷണത്തിനു രോഗപ്രതിരോധ ശക്തിയുണ്ട്. പക്ഷേ, മലയാളികളുടെ ഭക്ഷണശീലത്തിൽ കാർബോഹൈഡ്രേറ്റിനു നൽകുന്ന പ്രധാന്യം പ്രോട്ടീനു നൽകാറില്ല. എല്ലാ ദിവസം പ്രോട്ടീൻ കഴിച്ചിരിക്കണം.
അഞ്ചു വയസ്സു മുതലുള്ള കുട്ടികൾക്കു ദിവസം 70 - 120 ഗ്രാം പ്രോട്ടീൻ നൽകണം. പയർ, പരിപ്പ്, ഉഴുന്ന് തുടങ്ങിയവയും ഇറച്ചി, മീൻ, മുട്ട ഇവ സമ്മിശ്രമായി നൽകുക.
എങ്ങനെ കഴിപ്പിക്കാം
ഫ്രൈഡ് റൈസ് ഉണ്ടാക്കുമ്പോൾ അരിയുടെ അളവല്ല അതിൽ ചേർക്കുന്ന ഇറച്ചി, മുട്ട, പച്ചക്കറി എന്നിവയുടെ അളവു കൂട്ടുക.
വൈകുന്നേരങ്ങളിൽ ചപ്പാത്തിക്കൊപ്പം ചിക്കൻ എന്ന രീതി മാറ്റാം. ചിക്കൻ തന്നെ മുട്ടയിലും ഓട്സിലും മുക്കിപ്പൊരിച്ച് ബ്രോഡ് ചിക്കനാക്കി നൽകാം.
ചെറുപയർ അരച്ച് ഗ്രീൻ ദോശ ചുടാം. ചെറുപയർ ശർക്കരയും തേങ്ങയും ചേർത്തു വിളയിച്ചു നൽകാം.
പരിപ്പ് പഞ്ചസാരയും അൽപം ഏലയ്ക്കാപ്പൊടിയും ചേർത്തു വിളയിച്ചെടുക്കാം. ഇതു സ്റ്റഫ് ചെയ്തു ചപ്പാത്തി തയാറാക്കി നൽകാം.
സിങ്ക്
このストーリーは、Vanitha の January 18, 2025 版からのものです。
Magzter GOLD を購読すると、厳選された何千ものプレミアム記事や、10,000 以上の雑誌や新聞にアクセスできます。
すでに購読者ですか? サインイン
Vanitha からのその他のストーリー
Vanitha
രാഹുൽ യുഗം
ഭ്രമയുഗത്തിലൂടെ മമ്മൂട്ടിക്കും മറ്റു നാലുപേർക്കും കിട്ടിയ അവാർഡുകളിൽ നിറഞ്ഞു രാഹുൽ അതിമാനുഷ കഥാപാത്രങ്ങളുമായി അടുത്ത ചിത്രം ഉടനെത്തുമെന്നു സംവിധായകൻ
2 mins
November 22, 2025
Vanitha
ഇക്കാന്റെ സ്വന്തം കാവേരി
നാട്ടിലെങ്ങും ഫാൻസും കാരവാൻ അകമ്പടിയുമുള്ള മലപ്പുറത്തെ കാവേരിയെന്ന ഗജറാണിയുടെ കഥ
1 mins
November 22, 2025
Vanitha
ഇതാണ് ഞങ്ങ പറഞ്ഞ നടന്മാർ
സിനിമയിൽ കിടു ആയി അഭിനയിക്കുന്ന പല നായ്ക്കളും എസ്. വി. അരുണിന്റെ 'ആക്ടിങ് സ്കൂളിൽ ഉള്ളവരാണ്
3 mins
November 22, 2025
Vanitha
സ്നേഹിച്ചു വളർത്താം നിയമക്കുരുക്കിൽ പെടാതെ
സവിശേഷ വളർത്തു ജീവികളെ സ്നേഹിക്കാനും പരിപാലിക്കാനും തുടങ്ങും മുൻപ് അറിഞ്ഞിരിക്കേണ്ട നിയമ വശങ്ങൾ
2 mins
November 22, 2025
Vanitha
ജോലിയിൽ ഒറ്റ മൈൻഡ്
ജോലിയിലെ സഹോദരസ്നേഹം ചെറുതല്ലെന്നു പറയുന്നു പൊലീസുകാരായ വൃന്ദയും നന്ദയും കെഎസ്ആർടിസി ജീവനക്കാരായ രതിയും കൃഷ്ണകുമാറും
3 mins
November 22, 2025
Vanitha
വീണ്ടും നീയെൻ കരം പിടിച്ചാൽ...
വനിതയുടെ കവർഗേളായെത്തിയ രേഷ്മ സെബാസ്റ്റ്യൻ കരം സിനിമയിലൂടെ നായികാ റോളിൽ
1 mins
November 22, 2025
Vanitha
കൈവിട്ടു പോകല്ലേ ശരീരഭാരം
അരുമമൃഗങ്ങളുടെ അമിതവണ്ണം തിരിച്ചറിയാം ആരോഗ്യം വീണ്ടെടുക്കാം
1 min
November 22, 2025
Vanitha
Sayanora Unplugged
ഗായിക, സംഗീതസംവിധായിക, അഭിനേത്രി, ഡബ്ബിങ് ആർട്ടിസ്റ്റ്. സയനോരയുടെ സിനിമായാത്രകൾ തുടരും...
4 mins
November 22, 2025
Vanitha
"ബോഡി ഷെയ്മിങ് ലൈസൻസ് ആകരുത് മൗനം
സാമൂഹികം
3 mins
November 22, 2025
Vanitha
ഞാൻ ഫെമിനിച്ചിയാണ്
മികച്ച നടിക്കുള്ള അവാർഡ് നേടിയ ഷംല പറയുന്നു, ജോലി ചെയ്തുള്ള ജീവിതം ഫെമിനിസമെങ്കിൽ...
2 mins
November 22, 2025
Listen
Translate
Change font size

