Magzter GOLDで無制限に

Magzter GOLDで無制限に

10,000以上の雑誌、新聞、プレミアム記事に無制限にアクセスできます。

$149.99
 
$74.99/年

試す - 無料

നമ്മളാകണം ആ മാറ്റം

Vanitha

|

November 11, 2023

എസ്എപി ഇന്ത്യ എന്ന സോഫ്റ്റ്വെയർ സാമ്രാജ്യത്തിന്റെ തലപ്പത്തെ ആദ്യ വനിത, സിന്ധു ഗംഗാധരൻ സഞ്ചരിച്ചെത്തിയ വഴികൾ

- ശ്യാമ

നമ്മളാകണം ആ മാറ്റം

ടെക്നോളജിയിൽ ഇന്നു കാണുന്ന വളർച്ചയിലേക്കു രാജ്യം ചുവടുവച്ചു തുടങ്ങുന്ന സമയം ടെക്നോളജിയാണു തനിക്കു പഠിക്കേണ്ടതെന്നും അതാണു തന്റെ വഴിയെന്നും ഒരു പെൺകുട്ടിയന്നു തീരുമാനിക്കുന്നു. ബെംഗളൂരുവിൽ നിന്നു യാത്രയായരംഭിച്ച സിന്ധു പിന്നീട് ജർമനിയിലേക്കു ചേക്കേറി. ടെക് ജയന്റ്സിനൊപ്പം ആ മലയാളി വനിത പുത്തൻ മാറ്റങ്ങൾക്കു ചുക്കാൻ പിടിച്ചു.

“എസ്എപി ലാബ്സ് ഇന്ത്യ ചെറിയ സ്ഥാപനമായിരുന്ന സമയത്താണു ജോലിയിൽ ചേരുന്നത്. പിന്നീടു ജർമനിയിലെ എസ്എപിയുടെ ആസ്ഥാനത്തു പല റോളുകളിൽ ജോലി ചെയ്തു. 18 വർഷത്തിനു ശേഷം എവിടെ നിന്നു തുടങ്ങിയോ അവിടേക്കു തിരികെ വന്നതിന്റെ സന്തോഷമുണ്ട്. 15000 ആളുകളുള്ള ഇടമാണ് ഇന്ന് എസ്എപി

ഈ കമ്പനിയുടെ പ്രധാന പ്രത്യേകത ഇവിടെ നിങ്ങൾ എന്തു ചെയ്യുന്നു എന്നതു മാത്രമാണ് അളവു കോൽ. അല്ലാതെ ജെൻഡർ അല്ല. അങ്ങനെയുള്ളാരിടത്തു വളരാൻ കഴിഞ്ഞതു അഭിമാനകരമാണ്. എസ്എപി സീനിയർ വൈസ്പ്രസിഡന്റും എംഡിയും എസ്എപി യൂസർ എനേബിൾമെന്റിന്റെ സാരഥിയുമായ സിന്ധു വാചാലയാകുന്നു.

നാസ്കോം (നാഷനൽ അസോസിയേഷൻ ഓഫ് സോ വെയർ & സർവീസ് കമ്പനീസ് വൈസ് ചെയർ പേഴ്‌സനെന്ന നിലയ്ക്ക് രാജ്യത്തിന്റെ ഡിജിറ്റൽ ഉന്നമനത്തിനാവശ്യമായ മാറ്റങ്ങൾ എന്തൊക്കെയാണ് ?

 ഡിജിറ്റൽ സാമ്പത്തികരംഗത്ത് ഇന്ത്യയ്ക്ക് രണ്ടാം സ്ഥാനമാണ്. സ്റ്റെം ടാലന്റിന്റെ കാര്യമെടുത്താൽ ഏറ്റവും കൂടുതൽ ആളുകൾ ഡിഗ്രി കരസ്ഥമാക്കുന്ന ഇടം കൂടിയാണിവിടം. സ്റ്റാർട്ടപ് രംഗത്തു ലോകത്തിൽ മൂന്നാം സ്ഥാനമുണ്ട്. അതുകൊണ്ടു തന്നെ ടെക് - നവീകരണത്തിൽ അസാധാരണ നേട്ടങ്ങൾ നമ്മൾ കൊയ്യുന്നു. ഇവിടെ സംരംഭകത്വ മനോഭാവവും അതിവിപുലമായ കഴിവുകളും ഉള്ളവരുമുണ്ട്. ഇന്ത്യയെ ഡിജിറ്റൽ ഡ്രിവൺ നേഷൻ' എന്നു തന്നെ വിശേഷിപ്പിക്കാം. 67 ശതമാനം ക്രയവിക യങ്ങളും ഡിജിറ്റലാണ്. ലോകത്തിന്റെ ആകെ ഡിജി റ്റൽ ആവശ്യങ്ങളെ നിറവേറ്റാനുള്ള പ്രാപ്തി ഇന്നു നമുക്കുണ്ട്.

ഇനിയും ശക്തിപ്പെടുത്തേണ്ട മേഖലകൾ ഏതൊക്കെയെന്നു ചോദിച്ചാൽ പഠനരംഗത്തു തുടക്കത്തിലുണ്ടാകേണ്ട ഇടപെടലുകൾ എന്നു തന്നെ പറയാം. കോർപ്പറേറ്റ്സും സർക്കാരും പഠനസംവിധാനങ്ങളും ചേർന്നു നമുക്കുള്ള കഴിവുകൾ തുടക്കത്തിലേ തിരിച്ചറിഞ്ഞു പരിപോഷിപ്പിക്കേണ്ടതുണ്ട്. യുവജനത പഠിച്ചിറങ്ങി ഉത്തരവാദിത്തപ്പെട്ട നിലയിലെത്തുമ്പോൾ അവർ പരീക്ഷണങ്ങൾ നടത്താനും മാറ്റം കൊണ്ടു വരാനും പൂർണമായും തയാറായിരിക്കും.

Vanitha からのその他のストーリー

Vanitha

Vanitha

പച്ചപ്പേകും കുഞ്ഞൻ പൂച്ചെടികൾ

പൂന്തോട്ടത്തിൽ നിലത്തിനു പച്ചപ്പു പകരാൻ കുഞ്ഞൻ പൂച്ചെടികൾ

time to read

1 mins

November 22, 2025

Vanitha

Vanitha

എന്റെ ലോകം മാറ്റിയ മെസ്സി

മെസ്സിയുടെ വേർപാടുമായി പൊരുത്തപ്പെടാനുള്ള ശ്രമങ്ങൾക്കിടെയാണ് പാർവതി ജയറാമിന്റെ ജീവിതത്തിലേക്ക് പുതിയ അതിഥി വിരുന്നെത്തിയത്

time to read

2 mins

November 22, 2025

Vanitha

Vanitha

അമ്മത്തണലിൽ അദ്വൈത്

മകന് ഓട്ടിസം സ്ഥിരീകരിച്ചപ്പോൾ കുറ്റപ്പെടുത്തിയവർക്കു മുന്നിലേക്ക് അതേ മകൻ നേടിയ പുരസ്കാരങ്ങളുമായി എത്തിയ അമ്മയാണു സ്മൃതി

time to read

3 mins

November 22, 2025

Vanitha

Vanitha

രണ്ടാം വട്ടം കണ്ടപ്പോൾ...

സെക്കൻഡ് ഇംപ്രഷനിൽ തുടങ്ങിയ പ്രണയയാത്രയുടെ കഥ

time to read

1 mins

November 22, 2025

Vanitha

Vanitha

രാഹുൽ യുഗം

ഭ്രമയുഗത്തിലൂടെ മമ്മൂട്ടിക്കും മറ്റു നാലുപേർക്കും കിട്ടിയ അവാർഡുകളിൽ നിറഞ്ഞു രാഹുൽ അതിമാനുഷ കഥാപാത്രങ്ങളുമായി അടുത്ത ചിത്രം ഉടനെത്തുമെന്നു സംവിധായകൻ

time to read

2 mins

November 22, 2025

Vanitha

Vanitha

ഇക്കാന്റെ സ്വന്തം കാവേരി

നാട്ടിലെങ്ങും ഫാൻസും കാരവാൻ അകമ്പടിയുമുള്ള മലപ്പുറത്തെ കാവേരിയെന്ന ഗജറാണിയുടെ കഥ

time to read

1 mins

November 22, 2025

Vanitha

Vanitha

ഇതാണ് ഞങ്ങ പറഞ്ഞ നടന്മാർ

സിനിമയിൽ കിടു ആയി അഭിനയിക്കുന്ന പല നായ്ക്കളും എസ്. വി. അരുണിന്റെ 'ആക്ടിങ് സ്കൂളിൽ ഉള്ളവരാണ്

time to read

3 mins

November 22, 2025

Vanitha

Vanitha

സ്നേഹിച്ചു വളർത്താം നിയമക്കുരുക്കിൽ പെടാതെ

സവിശേഷ വളർത്തു ജീവികളെ സ്നേഹിക്കാനും പരിപാലിക്കാനും തുടങ്ങും മുൻപ് അറിഞ്ഞിരിക്കേണ്ട നിയമ വശങ്ങൾ

time to read

2 mins

November 22, 2025

Vanitha

Vanitha

ജോലിയിൽ ഒറ്റ മൈൻഡ്

ജോലിയിലെ സഹോദരസ്നേഹം ചെറുതല്ലെന്നു പറയുന്നു പൊലീസുകാരായ വൃന്ദയും നന്ദയും കെഎസ്ആർടിസി ജീവനക്കാരായ രതിയും കൃഷ്ണകുമാറും

time to read

3 mins

November 22, 2025

Vanitha

Vanitha

വീണ്ടും നീയെൻ കരം പിടിച്ചാൽ...

വനിതയുടെ കവർഗേളായെത്തിയ രേഷ്മ സെബാസ്റ്റ്യൻ കരം സിനിമയിലൂടെ നായികാ റോളിൽ

time to read

1 mins

November 22, 2025

Translate

Share

-
+

Change font size